തന്റെ ജാതിയായിരുന്നു അവരുടെ പ്രശ്‌നം, മോദി തന്നെ ബഹുമാനിച്ചത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു, പ്രചരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടും വേണ്ടെന്നു പറഞ്ഞു, ഒരു സ്ഥാനത്തിനും വേണ്ടിയല്ല പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്, ബിജെപിയില്‍ ദളിത് വിഭാഗക്കാര്‍ അനുഭവിക്കുന്നത് കൊടിയ അവഗണന
കൊച്ചി: ബിജെപിയില്‍ നേരിടേണ്ടി വന്നത് കടുത്ത ജാതിവിവേചനമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ടിഎന്‍ സരസു. ഇത്തവണത്തെ നിയമസഭാ പ്രചാരണത്തില്‍ പോലും...






































