വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതും കടുത്ത വയറുവേദന, പിന്നാലെ പെണ്കുഞ്ഞിന് ജന്മം നല്കി യുവതി, ഞെട്ടലോടെ കുടുംബം
രാംപൂർ: വിവാഹ ചടങ്ങ് കഴിഞ്ഞ് അതിഥികൾ പിരിഞ്ഞ് പോവും മുൻപ് വധുവിന് വയറുവേദന കടുത്തു. ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി. ഉത്തർ പ്രദേശിലെ റാംപൂർ ജില്ലയിലെ...











































