‘ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയത് കിലോക്കണക്കിന് സ്വർണം, കവര്‍ച്ചയ്ക്ക് ദേവസ്വം ബോര്‍ഡും സർക്കാരും കുടപിടിച്ചു, എന്തൊക്കെ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണം അടിച്ചുമാറ്റിയെന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഇത് കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ചിരിക്കുന്ന ഒരു...











































