പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തവരെ വെട്ടിപ്പരിക്കേൽപിച്ചു, മുഖത്തു തിളച്ച ചായ ഒഴിച്ചു, 10 പേർക്കെതിരെ കേസ്
കാസർഗോഡ്: കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ നാല് പേർക്ക് വെട്ടേറ്റു. നാലാം മൈൽ സ്വദേശി ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്...












































