വീട്ടിലേക്ക് അതിക്രമിച്ച് കടന്നു, പെണ്‍കുട്ടിയുടെ കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിച്ചു, വഴിയില്‍ വെച്ച് പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു, 33കാരന് കഠിനതടവും
തൃശൂര്‍: പോക്സോ കേസില്‍ 33കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. വടക്കേക്കാട്...












































