കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ജസ്റ്റിസും കൂട്ടുനിന്നു, ‘കേസിലെ മൂന്നാം പ്രതി’; താന്‍ സ്വീകരിച്ചത് എന്‍ജിഒയുടെ ഉപദേശകസ്ഥാനമായതുകൊണ്ടെന്ന് സി എന്‍ രാമചന്ദ്രന്‍
മലപ്പുറം: പകുതി വില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ്...











































