അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ എത്തും.തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ”ത തവളയുടെ ത” എന്ന ചിത്രം തികച്ചും ഒരു ഫാമിലി എന്റർടൈനർ ആണ്.
ആനന്ദ് റോഷൻ, ഗൗതമി നായർ,ശ്രീ പദ്,
അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി, ജോജി ജോൺ,
ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു,
വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ.
ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺപോൾ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗ്ഗീസ്, ഛായാാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ. ബീയാർ പ്രസാദ് എഴുതിയ മനോഹരമായ വരികൾക്ക് നിഖിൽ രാജൻ
സംഗീതം പകരുന്നു .
ചിത്രസംയോജനം- ജിത്ത് ജോഷി,വിഷ്ണു നാരായണൻ,
ആർട്ട്-അനീസ് നാടോടി, സൗണ്ട് ഡിസൈൻ-സവിത നമ്പ്രത്ത്, ഫൈനൽ മിക്സ് – അനീഷ് പൊതുവാൾ, കോസ്റ്റ്യൂംസ്- നിസാർ റഹ്‌മത്ത്, മേക്കപ്പ്- അമൽ ചന്ദ്രൻ പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,സ്റ്റിൽസ്- ഇബ്‌സെൻ മാത്യു അസോസിയേറ്റ് ഡയറക്ടർ-ഗ്രാഷ്, അബ്രു സൈമൺ കളറിസ്റ്റ്- ലിജു പ്രഭാകർ ,വിഎഫ്എക്സ്- ഫോക്സ് ഡോട്ട് മീഡിയ, വൈറ്റ് വേവ്സ് ഡിസൈൻസ്- സനൽ പി കെ, ലൈം ടീ.
കാസർകോട്, എറണാകുളം എന്നിവിടങ്ങളിലായി ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്.പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.
കുട്ടികൾക്കായ് ഒരു ചിത്രം, ”ത തവളയുടെ ത” റിലീസ് ഫെബ്രുവരി 27ന്…
YOU MAY ALSO LIKE
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ മക്കൾ