‘അന്ന് ഫ്രില്ലിക്ക് 23 വയസ്സ്; വരാന്തയിൽ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ നിർബന്ധിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി; കണ്ണിൽ മുളകുപൊടി വിതറി കഴുത്തും കൈത്തണ്ടയും മുറിച്ച് കൊന്നു; മാലയും വളകളും കവർന്നു‘
ആലപ്പുഴ: സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായി റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബന്ധുവുമായ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനാണ് ആലപ്പുഴ അഡീഷനൽ സെഷൻസ്...




