Pathram Online
  • Home
  • NEWS
    308791

    ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ല, കൂടാതെ ഇയർ ബാക്ക് ഭീഷണിയും!! വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എംഎ കോളേജിൽ വിദ്യാർഥി പ്രതിഷേധം, ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചതാണ്, എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല- റോജി എം ജോൺ

    308790

    ഡ്യൂട്ടിക്കിടെ വനിതാ എസ്ഐയുടെ മുഖത്തടിച്ചു, അധിക്ഷേപ വര്‍ഷവും, ബിജെപി എംഎല്‍എയുടെ മകള്‍ക്കെതിരെ കേസ്

    308787

    ‘രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു തെറ്റായിരുന്നെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു, എന്റെ കുടുംബത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരരുതെന്ന് ഞാൻ ഉപദേശിക്കുന്നു’- ആത്മഹത്യാ കുറിപ്പ്!! മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ എംഎൽഎയുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

    308783

    കടലിനടിയിൽ പുതുതന്ത്രമിറക്കാൻ ഇന്ത്യ; 70,000 കോടിയുടെ വമ്പൻ അന്തർവാഹിനി കരാർ; ജർമനിയുമായി കൈകോർക്കാൻ രാജ്യം, നാവികസേനയുടെ കരുത്ത് കുതിക്കും

    308781

    മകള്‍ തൂങ്ങി മരിച്ചെന്ന് അയല്‍വാസിയെ അറിയിച്ചു, പിന്നാലെ വീട്ടില്‍ കയറി വാതിലടച്ച് പിതാവും ജീവനൊടുക്കി

  • CINEMA
    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

തിരുവനന്തപുരത്ത് എത്തുന്നവർ ശ്രദ്ധിക്കുക… ആറ്റുകാൽ പൊങ്കാല: ഇന്നും നാളെയും തിരുവന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത ക്രമീകരണങ്ങൾ ഇങ്ങനെ…

by WebDesk
March 12, 2025
A A
തിരുവനന്തപുരത്ത് എത്തുന്നവർ ശ്രദ്ധിക്കുക… ആറ്റുകാൽ പൊങ്കാല: ഇന്നും നാളെയും തിരുവന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത ക്രമീകരണങ്ങൾ ഇങ്ങനെ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

ആറ്റുകാല്‍ പൊങ്കാല – 2025 തിരുവനന്തപുരം നഗരത്തിലെ
ഗതാഗത – പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

13.03.2025തീയതി ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 12.03.2025 ഉച്ചയ്ക്ക് 01.00 മണിമുതൽ 13.03.2025 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

12.03.2025 ഉച്ചയ്ക്ക് 01.00 മണി മുതൽ 13.03.2025 വെകിട്ട് 08.00 മണി വരെ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ കണ്ടയിനർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല.

Related Post

മറ്റെല്ലാ എൻജിനീയറിങ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18, മാർ അഥനേഷ്യസിൽ 22…പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിൽ വിദ്യാർഥി ജീവനൊടുക്കി, മരിച്ചത് അരുണാചൽപ്രദേശ് സ്വദേശി

ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ല, കൂടാതെ ഇയർ ബാക്ക് ഭീഷണിയും!! വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എംഎ കോളേജിൽ വിദ്യാർഥി പ്രതിഷേധം, ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചതാണ്, എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല- റോജി എം ജോൺ

August 16, 2026
ഡ്യൂട്ടിക്കിടെ വനിതാ എസ്ഐയുടെ മുഖത്തടിച്ചു, അധിക്ഷേപ വര്‍ഷവും, ബിജെപി എംഎല്‍എയുടെ മകള്‍ക്കെതിരെ കേസ്

ഡ്യൂട്ടിക്കിടെ വനിതാ എസ്ഐയുടെ മുഖത്തടിച്ചു, അധിക്ഷേപ വര്‍ഷവും, ബിജെപി എംഎല്‍എയുടെ മകള്‍ക്കെതിരെ കേസ്

August 16, 2026
‘രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു തെറ്റായിരുന്നെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു, എന്റെ കുടുംബത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരരുതെന്ന് ഞാൻ ഉപദേശിക്കുന്നു’- ആത്മഹത്യാ കുറിപ്പ്!! മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ എംഎൽഎയുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

‘രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു തെറ്റായിരുന്നെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു, എന്റെ കുടുംബത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരരുതെന്ന് ഞാൻ ഉപദേശിക്കുന്നു’- ആത്മഹത്യാ കുറിപ്പ്!! മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ എംഎൽഎയുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

August 16, 2026
കടലിനടിയിൽ പുതുതന്ത്രമിറക്കാൻ ഇന്ത്യ; 70,000 കോടിയുടെ വമ്പൻ അന്തർവാഹിനി കരാർ; ജർമനിയുമായി കൈകോർക്കാൻ രാജ്യം, നാവികസേനയുടെ കരുത്ത് കുതിക്കും

കടലിനടിയിൽ പുതുതന്ത്രമിറക്കാൻ ഇന്ത്യ; 70,000 കോടിയുടെ വമ്പൻ അന്തർവാഹിനി കരാർ; ജർമനിയുമായി കൈകോർക്കാൻ രാജ്യം, നാവികസേനയുടെ കരുത്ത് കുതിക്കും

August 16, 2026

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍

12.03.2025, 13.03.2025 എന്നീ തീയതികളിൽ ആറ്റുകാൽ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ
* കിള്ളിപ്പാലം -പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്.
* അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ് ,
* അട്ടക്കുളങ്ങര – കമലേശ്വരം റോഡ്,
* കമലേശ്വരം – വലിയപള്ളി റോഡ്,
* കൊഞ്ചിറവിള – ആറ്റുകാൽ റോഡ്.
* ചിറമുക്ക് -ഐരാണിമുട്ടം റോഡ് .
* കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്,
* അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ് .
* വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ്,
* മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം,
* പഴവങ്ങാടി – സെൻട്രൽ തിയേറ്റർ റോഡ്,
* പഴവങ്ങാടി – എസ്. പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്.
* മേലേ പഴവങ്ങാടി – പവർഹൗസ് റോഡ്.
* തകരപ്പറമ്പ് റോഡ്,
* ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്.
* കൈതമുക്ക് വഞ്ചിയൂർ റോഡ്,
* വഞ്ചിയൂർ – പാറ്റൂർ റോഡ്,
* വഞ്ചിയൂർ – നാലുമുക്ക് റോഡ്,
* ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിഡ്‌ജ് റോഡ്,
* കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്,
* ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്,

* ചിറമുക്ക് ചെക്കിട്ടവിളാകം – കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.ടി പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എം.ജി റോഡുകളിലോ ഒരു കാരണവശാലും പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകൾ വിലയേറിയ ടൈലുകൾ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകൾ കൂടുവാൻ പാടുള്ളതല്ല. തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. വഴിവക്കിലും പുട്‌പാത്തിലും വാഹന, കാൽനടയാത്രയ്ക്ക് തടസ്സുമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങൾ അനുവദിക്കുന്നതല്ല. റോഡുകളിൽ ആംബു‌ലൻസ്, ഫയർ ഫോഴ്സ്. പോലീസ്. മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുന്ന തിനുള്ള ആവശ്യമായ വഴിസൗകര്യം നൽകി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ.

പൊങ്കലയർപ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങൾക്ക് ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡിൽ നിന്നും മാർഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി നിർത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങൾ ഇതിലേക്ക് നിർത്തുവാനും പാടുള്ളതല്ല.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍
പൊങ്കാല അർപ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ചുവടെ ചേര്‍ത്തിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

* കരമന കൽപാളയം മുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിൻറെ ഇടതുവശം
* ഐരാണിമുട്ടം ഹോമിയോ കോളേജ്,
* ഐരാണിമുട്ടം റിസർച്ച് സെന്റർ
* ഗവ. കാലടി സ്കൂൾ ഗ്രൗണ്ട്
* മാഞ്ഞാലിക്കുളം ഗ്രൗണ്ട്.
* വലിയപള്ളി പാർക്കിംഗ്
* ചിറപ്പാലം ഗ്രൗണ്ട്
* നിറമൺകര എൻ. എസ്. എസ് കോളേജ് ഗ്രൗണ്ട്,
* പാപ്പനംകോട് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്,
* കൈമനം ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് കോമ്പൗണ്ട്
* ദർശന ആഡിറ്റോറിയം, പാപ്പനംകോട്
* ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്
* നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്.
* പുന്നമൂട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്
* പാപ്പനംകോട് എസ്റ്റേറ്റ്
* തിരുവല്ലം ബി. എൻ.വി സ്കൂൾ ഗ്രൗണ്ട്
* തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -1
* തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -2
* എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി
* മായംകുന്ന്, കോവളം ബിച്ച്
* വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂർ ക്രിക്കറ്റ് ഗ്രൗണ്ട്
* കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ
* തൈയ്ക്കാട് സംഗീത കോളേജ്,
* പൂജപ്പുര ഗ്രൗണ്ട്,
* പൂജപ്പുര എൽ. ബി. എസ് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്,
* വഴുതക്കാട് PTC ഗ്രൗണ്ട്,
* ടാഗോർ തിയറ്റർ കോമ്പൗണ്ട്,
* കവടിയാർ സാൽവേഷൻ ആർമി സ്കൂൾ,
* കേരളാ യൂണിവേഴ്സിറ്റി ഓഫീസ്,
* വഴുതക്കാട് വിമൻസ് കോളേജ്,
* സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്,
* ജിമ്മി ജോർജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം,
* മ്യൂസിയം വാട്ടർ അതോറിറ്റി കോമ്പൗണ്ട്
* വേൾഡ് മാർക്കറ്റ്, ആനയറ

പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവർ/സഹായി ഉണ്ടായിരി ക്കേണ്ടതും, അല്ലാത്ത പക്ഷം വാഹനത്തിൻറെ വിൻഡ് സ്ക്രീനിൽ ഡ്രൈവർ/ സഹായി യുടെ മൊബൈല്‍ ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുമാണ്.

12.03.2025, & 13.03.2025 എന്നീ തീയതികളിലെ ഗതാഗത ക്രമീകരണം

1. ആറ്റിങ്ങൽ ഭാഗത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കഴക്കുട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം – പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
2. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോരകണ്ടതാണ്.
3. വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
4. നെയ്യാറ്റിൻകര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം – വിഴിഞ്ഞം -NH ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.

പൊങ്കാലയ്ക്കായി ഭക്ത ജനങ്ങളുമായി 12.03.2025 തീയതി ഉച്ചയ്ക്ക് 2.00 മണി മുതൽ 13.03.2025 വെളുപ്പിന് 2.00 മണി വരെ എത്തുന്ന വാഹനങ്ങൾ

➢ MC റോഡു വഴിയും NH റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കിള്ളിപ്പാലം വഴിയോ, ഈഞ്ചക്കൽ വഴിയോ പാർക്കിംഗ്സ്ഥലങ്ങളിലേക്ക്പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ: പൂജപ്പുര ഗ്രൌണ്ട്, PTC ഗ്രൌണ്ട്, ആനയറ വേൾഡ് മാർക്കറ്റ്.(ചെറിയ വാഹനങ്ങൾ) :പൂജപ്പുര എൽ.ബി.എസ് ഗ്രൌണ്ട്, സംഗീത കോളേജ്,മാഞ്ഞാലിക്കളം ഗ്രണ്ട്, കേരള യൂണിവേഴ്സിറ്റി ഓഫീസ്)

➢ നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട്- മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, സാൽ വേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് ,(ചെറിയ വാഹനങ്ങൾ):വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ, വാട്ടർ അതോറിറ്റി കോമ്പൌണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)

➢ കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പു‌ര വഴി വരുന്ന വാഹനങ്ങൾ ജഗതി -വിമൻസ് കോളേജ് ജംഗ്ഷൻ വഴിയോ, മേട്ടുക്കട തമ്പാനൂർ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളി ലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൗണ്ട്. സാൽ വേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് (ചെറിയ വാഹനങ്ങൾ):വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ . വാട്ടർ അതോറിറ്റി കോമ്പൌണ്ട്. ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)

➢ നെയ്യാറ്റിൻകര ഭാഗത്തു നിന്നും പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കരമന വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ): നീറമൺകര NSS കോളേജ്, പാപ്പനം കോട് എസ്റ്റേറ്റ് ഐരാണിമുട്ടം ഹോമിയോ കോളേജ് റിസർച്ച് സെൻ്റെർ,നീറമൺകര മുതൽ പള്ളിച്ചൽ വരെയുള്ള റോഡിൻ്റെ ഇടതുവശത്ത് ‘ (ചെറിയ വാഹനങ്ങൾ):പാപ്പനംകോട് SCT എഞ്ചിനീയറിംഗ് കോളേജ്. ചിറപ്പാലം ഗ്രൌണ്ട് ,കാലടി സ്കൂൾ ഗ്രൌണ്ട്)

➢ കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1,ആനയറ വേൾഡ് മാർക്കറ്റ് ,ചാക്ക മുതൽ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് റോഡിൻ്റെ വശങ്ങളിൽ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ (ചെറി യ വാഹനങ്ങൾ):തിരുവല്ലം BNV സ്കൂൾ. ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേൾഡ് മാർക്കറ്റ്)

പൊങ്കാലയ്ക്കായി ഭക്തജനങ്ങളുമായി 13.03.2025 തീയതി വെളുപ്പിന് 2.00 മണി മുതൽ എത്തുന്ന വാഹനങ്ങൾ

● MC റോഡു വഴിയും NH റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവർ ബ്രിഡ്ജ് ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, PTC ഗ്രൌണ്ട്,സാൽവേഷൻ ആർമി സ്കൂൾ (ചെറിയ വാഹനങ്ങൾ):കേരള യൂണിവേഴ്സിറ്റി ഓഫീസ്,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.സെന്റ് ജോസഫ് സ്കൂൾ.

● നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട് വഴി മേട്ടുക്കടയിൽ ആൾക്കാരെ ഇറക്കിയ ശേഷം മോഡൽ സ്കൂൾ ജംഗ്ഷൻ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(ചെറിയ വാഹനങ്ങൾ) തമ്പാനൂർ പൊന്നറ പാർ ക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) സാൽവേഷൻ ആർമി സ്കൂൾ ചെറിയ വാഹനങ്ങൾ: ടാഗോർ തിയേറ്റർ, സംഗീത കോളേജ്, തൈക്കാട്, സെൻ്റ് ജോസഫ് സ്കൂൾ, കേരളാ യൂണിവേഴ്സിറ്റി ഓഫീസ് ,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.

● കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങൾ ജഗതി -വിമൻ സ് കോളേജ് ജംഗ്ഷൻ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാർ ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതും, (ചെറിയ വാഹനങ്ങൾ)തമ്പാനൂർ പൊന്നറ പാർക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട് ചെറിയ വാഹനങ്ങൾ: വിമൻസ് കോളേജ്, PTC.

● നെയ്യാറ്റിൻകര ഭാഗത്തു നിന്നും പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കരമന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ) നിറമൺകര NSS കോളേജ്,പാപ്പനംകോട് എസ്റ്റേറ്റ് (ചെറിയ വാഹനങ്ങൾ) പാപ്പനംകോട് SCT എഞ്ചിനീയറിംഗ് കോളേജ്, ദർശന ആഡിറ്റോറിയം പാപ്പനംകോട് ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്കൂൾ ഗ്രൌണ്ട് നേമം.

● കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ) :തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-2, ആനയറ വേൾഡ് മാർക്കറ്റ്. (ചെറിയ വാഹനങ്ങൾ) തിരുവല്ലം BNV സ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേൾഡ് മാർക്കറ്റ്, എസ്.എഫ്.എസ്‌ സ്കൂൾ, കല്ലുവെട്ടാൻകഴി, മായം കുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.

● കോവളം,വെള്ളായണി ഭാഗങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിൽ നിന്നും NH ബൈപ്പാസ് വഴി ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കുമരിചന്ത വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട് 2,ആനയറ വേൾഡ് മാർക്കറ്റ് (ചെറിയ വാഹനങ്ങൾ): തിരുവല്ലം BNV സ്കൂൾ, എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി, മായംകുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.

പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി കൊല്ലം. ആറ്റിങ്ങൽ, ചിറയിൻകീഴ്,വർക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് റോഡിൽ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ആൾസെയിൻസ് -വേളി പെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂർ.കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈ ഞ്ചക്കൽ ചാക്ക – കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകേണ്ടതാണ്.

പൊങ്കാല ദിവസം എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതും, തീരദേശ റോഡു വഴി എയർപോർട്ടിലേക്ക് പോകേണ്ടതുമാണ്.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മേൽപ്പറഞ്ഞ തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് വിവരങ്ങളെ കുറിച്ച് അറിയാൻ ചുവടെ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യാവുന്നതുമാണ്.

തിരുവനന്തപുരം സിറ്റി പോലീസിൻറെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.

ഫോൺ നമ്പരുകൾ :- 0471-2558731, 9497930055, 9497987002, 9497987001 9497990005, 9497990006.

#ThiruvananthapuramCityPolice #TrafficAdvisory Attukal ponkala

Tags: attukal ponkaaltrivandrumTRIVANDRUM NEWS
SendShareTweetShare

WebDesk

Next Post
ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍.., പ്രത്യേക മെഡിക്കല്‍ ടീമുകള്‍, ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍

ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്നവർ വാഹനപാർക്കിങ് അന്വേഷിച്ച് ടെൻഷൻ ആകേണ്ട ! തിരുവനന്തപുരം സിറ്റി പോലീസിന്‍റ ഈ സേവനം പ്രയോജനപ്പെടുത്തുക

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.