കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ജനുവരി 8ന് ചക്കയിൽ നിന്നുളള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:- 9072600771, 04843548159
വനിതകൾക്ക് തൊഴിൽ പരിശീലനം
Similar Articles
കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രെയിലർ നാളെ എത്തും…!!! 23ന് തീയേറ്ററുകളിൽ…, കേരളത്തിൽ വിതരണം ചെയ്യുക ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള...
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ജനുവരി എട്ടിന്...
ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിയും…!!! മൂന്നാം മോദി സർക്കാരിന് വൻ വെല്ലുവിളി… നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമാകുമെന്ന് കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ….
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച ആദ്യ അനുമാന കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4...