അങ്കം തുടങ്ങി…!! ഇത് ആരിഫ് മുഹമ്മദ് ഖാനും മേലെ..!!! എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി…!!! ആദ്യദിനം തന്നെ സർക്കാരിൻ്റെ നിയമനം തിരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ…!! സുരക്ഷാവലയത്തിലെ പൊലീസുകാരെ മാറ്റി സർക്കാരിന് വേണ്ടപ്പെട്ടവരെ നിയമച്ചത് റദ്ദാക്കി..!!!

തിരുവനന്തപുരം: ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിൻ്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.

ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ നടപ്പാകാതെ പോയത്.

ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ സവിധം എത്തിച്ചതെന്നാണ് വിവരം. തുടർന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യത്തെപ്പറ്റി സംശയത്തിലായി. തുടർന്ന് മനോജ് ഏബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവർണറുടെ ആവശ്യം അദ്ദേഹം അപ്പോൾത്തന്നെ അംഗീകരിച്ചു.

ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു…!! ഈ സമ്മർദം താങ്ങാനാവില്ല.., മരണത്തിന് മുൻപ് കഫെ ഉടമ പൂനീത് ഖുറാന അനുഭവിച്ച പീഡനത്തെ കുറിച്ച് പറയുന്ന നിരവധി വീഡിയോകൾ പുറത്ത്…!!!

പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി

കേന്ദ്രത്തില്‍ പിടിയില്ലേ? സുരേഷ് ഗോപി വിചാരിച്ചിട്ടു നടന്നില്ല; കോടതി ഇടപെട്ടു നടത്തി; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് ഉഷാറാകും; 100 മീറ്റര്‍ അകലെ ബാരിക്കേഡ് വരും

Arlekar’s Bold First Day Rajendra Vishwanath Arlekar the new Kerala Governor immediately asserted his authority by reversing a government decision to change his security detail.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7