Pathram Online
  • Home
  • NEWS
    308542

    നേരിട്ട് ചോദിച്ചിട്ട് ഉത്തരം നൽകില്ല, ഫാന്റസി മോഡലിൽ ചോദ്യങ്ങൾ ചോദിച്ച് ചാറ്റ്ജിപിടിയെ കബളിപ്പിച്ചു, എഐയുടെ നിർദേശമനുസരിച്ച് അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തി, ഇന്ത്യൻ വംശജനായ 17 കാരൻ അറസ്റ്റിൽ

    308533

    ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ‘ഓപ്പറേഷൻ ത്രാൾ’ലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുധീർ യദുവൻഷിയുടെ ശബ്‍ദത്തിൽ ആവേശം പകരാൻ പുതിയ ഗാനം

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308534

    പരീക്ഷയിൽ മാർക്ക് കുറ‍ഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു, പിന്നീടുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ!! നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ

    308529

    കാലടി സർവകലാശാലയിൽ പ്രതീകാത്മകമായി വി സി സിസ തോമസിന്റെ ശവസംസ്കാരം നടത്തി എസ്എഫ്ഐ!! പിന്നാലെ നടന്നത് വി സിയുടെയല്ല, ലൈറ്റുകൾ മരണപ്പെട്ടതായി കാണിച്ചുള്ള പ്രതിഷേധ നാടകമെന്ന് വിശദീകരണം

  • CINEMA

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നേർക്ക് നേർ പോരാടി ഒടുവിൽ പടിയിറക്കം..!!! എല്ലാ വിഷയങ്ങളിലും അഭിപ്രായ ഭിന്നത..!! സ‍ർക്കാരിനെതിരേ ഇങ്ങനെ പോരാടിയ മറ്റൊരു ​ഗവർണർ മുമ്പ് ഉണ്ടായിട്ടില്ല… ആരിഫ് മുഹമ്മദ് ഖാൻ മാറുമ്പോൾ മുഖ്യമന്ത്രിക്കും ഇടത് സ‍ർക്കാരിനും ആശ്വാസമാകുമോ…?

by WebDesk
December 24, 2024
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി/ തിരുവനന്തപുരം: കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ​ഗവർണറായും നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ ഗവർണ‍ർ. ‌

സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാൻ, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു.

5 വർഷത്തിലേറെ സംസ്ഥാനത്ത് സജീവ ഇടപെടലുകൾ നടത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവന്റെ പടിയിറങ്ങുന്നത്. പി.സദാശിവത്തിന്റെ പിൻഗാമിയായി എത്തിയ ആരിഫ് മുഹമ്മദ് ഖാൻ, പല വിഷയങ്ങളിലും സ്വീകരിച്ച അതിശക്തമായ നിലപാടുകൾ ഇടതുമുന്നണി സർക്കാരിനു എതിരായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറുമ്പോൾ ഇടതുസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാകുമെന്നതിൽ സംശയമില്ല.

Related Post

നേരിട്ട് ചോദിച്ചിട്ട് ഉത്തരം നൽകില്ല, ഫാന്റസി മോഡലിൽ ചോദ്യങ്ങൾ ചോദിച്ച് ചാറ്റ്ജിപിടിയെ കബളിപ്പിച്ചു, എഐയുടെ നിർദേശമനുസരിച്ച് അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തി, ഇന്ത്യൻ വംശജനായ 17 കാരൻ അറസ്റ്റിൽ

നേരിട്ട് ചോദിച്ചിട്ട് ഉത്തരം നൽകില്ല, ഫാന്റസി മോഡലിൽ ചോദ്യങ്ങൾ ചോദിച്ച് ചാറ്റ്ജിപിടിയെ കബളിപ്പിച്ചു, എഐയുടെ നിർദേശമനുസരിച്ച് അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തി, ഇന്ത്യൻ വംശജനായ 17 കാരൻ അറസ്റ്റിൽ

August 14, 2026
ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ‘ഓപ്പറേഷൻ ത്രാൾ’ലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുധീർ യദുവൻഷിയുടെ ശബ്‍ദത്തിൽ ആവേശം പകരാൻ പുതിയ ഗാനം

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ‘ഓപ്പറേഷൻ ത്രാൾ’ലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുധീർ യദുവൻഷിയുടെ ശബ്‍ദത്തിൽ ആവേശം പകരാൻ പുതിയ ഗാനം

August 14, 2026
നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

August 14, 2026
പരീക്ഷയിൽ മാർക്ക് കുറ‍ഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു, പിന്നീടുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ!! നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ

പരീക്ഷയിൽ മാർക്ക് കുറ‍ഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു, പിന്നീടുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ!! നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ

August 14, 2026

രണ്ട് പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷത്തിലേറെ സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ പോര് മൂർച്ഛിച്ചു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന നിലയിലേക്കു ഗവർണർ എത്തി. ഇതോടെ, കെയർടേക്കർ ഗവർണർ ബിജെപിയുടെ കയ്യിലെ ആയുധമാണെന്ന ആരോപണവുമായി സിപിഎം നേരിട്ടു രംഗത്തിറങ്ങി.

പി.വി.അൻവർ വിവാദം വന്നതിനു പിന്നാലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ ‘മലപ്പുറം’ പരാമർശവും ദി ഹിന്ദു പത്രത്തിൽ വന്ന അഭിമുഖത്തിലെ ‘ദേശവിരുദ്ധ’ പരാമർവും ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. മുഖ്യമന്ത്രിക്കു വിശ്വാസ്യത ഇല്ലെന്നും പലതും ഒളിക്കാനുണ്ടെന്നും ഗവർണർ തുറന്നടിച്ചതോടെ സർക്കാരുമായുള്ള തുറന്നപോരിനു കളമൊരുങ്ങി. വിഷയവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ടു രാജ്ഭവനിലേക്കു വിളിപ്പിക്കാനുള്ള നീക്കം സർക്കാർ വെട്ടിയതും ഗവർണറെ ചൊടിപ്പിച്ചു. തുടർന്നു കത്തും മറുപടിക്കത്തുകളുമായി ഗവർണർ-മുഖ്യമന്ത്രി പോര് നീണ്ടു.

ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. 9 വിസിമാരുടെ രാജി ആവശ്യപ്പെട്ടാണു ഗവർണർ തിരിച്ചടിച്ചത്. വിസിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്കു നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായി. എസ്എഫ്ഐയെ തെരുവിലിറക്കി ഗവർണറെ നേരിടാനുള്ള സിപിഎം തീരുമാനം പ്രത്യാഘാതങ്ങളുണ്ടാക്കി. സർക്കാരിന്റെ പൊലീസിനെ വേണ്ടെന്നുവച്ച ഗവർണർ സ്വന്തം സുരക്ഷയ്ക്കു കേന്ദ്രസേനയെ നിയോഗിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന തലത്തിലേക്കു വരെ പോരു വളർന്നു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാനുള്ള ബില്ലും പിടിച്ചുവച്ചവയുടെ കൂട്ടത്തിലുണ്ടായിരുന്നു. ഗവർണറുടെ അനുമതി വേണ്ട മനുഷ്യാവകാശ കമ്മിഷൻ നിയമനത്തിലടക്കം അദ്ദേഹം ഇടംതിരിഞ്ഞുനിന്നതു സർക്കാരിനെ വെട്ടിലാക്കി. 2021 ജൂലൈ 29 മുതൽ 2024 ജനുവരി 1 വരെയുള്ള 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നുവെന്ന കണക്ക് സംസ്ഥാന സർക്കാർ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടു.

കെടിയു മുൻ വൈസ് ചാൻസലർ ഡോ.സിസ തോമസിനു വീണ്ടും വിസി നിയമനം നൽകിയതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഒടുവിലത്തെ നടപടി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ആയാണ് സിസ തോമസിനെ നിയമിച്ചത്. സർവകലാശാല വിഷയത്തിൽ ഗവർണറുടെ നിർദേശങ്ങൾ പാലിച്ചതിന്റെ പേരിൽ സിസ തോമസിന്റെ പെൻഷൻ മുടക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ നീക്കം. സംസ്ഥാന സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ആയി ഡോ.കെ.ശിവപ്രസാദിനെയും നിയമിച്ചു. അതേസമയം, വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്നു വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടും തുക നേടിയെടുത്തുമെല്ലാം ഗവർണർ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു.

ഇതുതാന്‍ ഡാ യോഗിയുടെ ഉത്തര്‍പ്രദേശ്: ജന്‍മദിന ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നഗ്നനാക്കി പീഡിപ്പിച്ചു; ദേഹത്തു മൂത്രമൊഴിച്ചു; മനം നൊന്ത് ആത്മഹത്യ; കേസെടുക്കാതെ പോലീസ്

പുതിയ ​ഗവർണറായി എത്തുന്ന ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ആർഎസ്എസ് അനുഭാവിയായ ആർലെകർ 1989ലാണ് ബിജെപിയിൽ ചേർന്നത്. 1980 മുതൽ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്. 2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചൽ പ്രദേശ് ഗവർണറായത്.

‘എന്റെ മകനെ ബലാത്സംഗം ചെയ്യുന്നതു കാണൂ’; ദത്തുപുത്രന്‍മാരെ ബലാത്സംഗം ചെയ്തു; വീഡിയോ പങ്കുവച്ചു; ഗേ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്; ഭീകരതയുടെ ഭവനമെന്ന് കോടതി

Tags: arif muhammad khan
SendShareTweetShare

WebDesk

Next Post
കൊച്ചി ന​ഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം…!!  ആയൂർവേദ സ്പായുടെ മറവിൽ അനാശാസ്യം നടത്തിയതിന് 8 യുവതികളടക്കം 12 പേർ പിടിയിൽ… നടത്തിപ്പുകാരന്റെ അക്കൗണ്ടിലേക്ക് എത്തിയത് 1.68 കോടി രൂപ

കൊച്ചി ന​ഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം...!! ആയൂർവേദ സ്പായുടെ മറവിൽ അനാശാസ്യം നടത്തിയതിന് 8 യുവതികളടക്കം 12 പേർ പിടിയിൽ... നടത്തിപ്പുകാരന്റെ അക്കൗണ്ടിലേക്ക് എത്തിയത് 1.68 കോടി രൂപ

പുഷ്പ 2 സംവിധായകന്‍ സിനിമ നിര്‍ത്തുന്നു? വിവാദങ്ങള്‍ക്കു പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണവുമായി സുകുമാര്‍; വെളിപ്പെടുത്തല്‍ രാംചരണ്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ സാക്ഷിയാക്കി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.