Pathram Online
  • Home
  • NEWS
    308856

    “അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടും, എന്നാല്‍ അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ല”, നമ്മുടെ അമ്മയാണ് ഭാരതം, ആര്‍എസ്എസ് വേദിയില്‍ വിവാദ പരാമര്‍ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ

    308854

    ആഹാ! ഈ ചാറ്റ് ജിപിടി വലിയ സഹായി തന്നെ! ക്ഷേത്ര ​ദർശനം കഴിഞ്ഞ് നോക്കിയപ്പോൾ കാണാതായ ചെരുപ്പ് കണ്ടെത്തി കൊടുത്തു!! യുവാവ് പങ്കുവച്ച വീഡിയോ വൈറൽ

    308848

    പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി, കഴിച്ചതിനു പിന്നാലെ വയറുവേദനയും നെഞ്ചുവേദനയും, ഏഴ് കുട്ടികളടക്കം 11 പേര്‍ ആശുപത്രിയില്‍

    308847

    ഭീകരർക്കായുള്ള തിരച്ചിലിനിടെ കാലിൽ വെടിയേറ്റു, എന്നിട്ടും അടിപതാറാതെ ദൗത്യം പൂർത്തിയാക്കി; ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോണിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം

    308844

    ‘നിങ്ങൾക്ക് മാപ്പില്ല‘; വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയാ ​ഗാന്ധിക്ക് അമിത് ഷായുടെ മുന്നറിയിപ്പ്; ദേശീയ ​ഗീതത്തെ അപമാനിച്ചുവെന്ന് പരാതി നൽകി ബിജെപി നേതാവ് വികാസ് പുറ്റൂർ

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ബുമ്ര വീണ്ടും പണി തുടങ്ങി…, ഒസ്ട്രേലിയ തകരുന്നു…!!! 12/3 എന്ന നിലയിൽ മൂന്നാംദിനം അവസാനിച്ചു..!! സെഞ്ച്വറിയുമായി കോഹ്ലിയും ജയ്സ്വാളും ഇന്ത്യയ്ക്ക് കരുത്തായി…

by WebDesk
January 5, 2025
A A
ബുമ്ര വീണ്ടും പണി തുടങ്ങി…, ഒസ്ട്രേലിയ തകരുന്നു…!!! 12/3 എന്ന നിലയിൽ മൂന്നാംദിനം അവസാനിച്ചു..!! സെഞ്ച്വറിയുമായി കോഹ്ലിയും ജയ്സ്വാളും ഇന്ത്യയ്ക്ക് കരുത്തായി…
Share on WhatsAppShare on FacebookShare on TwitterShare on Telegram

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജ ഒൻപതു പന്തിൽ മൂന്നു റൺസുമായി ക്രീസിൽ. രണ്ടു ദിവസത്തെ കളിയും ഏഴു വിക്കറ്റും ശേഷിക്കെ തോൽവി ഒഴിവാക്കാൻ ഓസീസിന് ഇനിയും 522 റൺസ് കൂടി വേണം. രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയ്ക്ക് മേധാവിത്തം സമ്മാനിച്ചത്.

യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനു പിന്നാലെ, ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം വിരാട് കോലിയും സെഞ്ചറി നേടിയതോടെ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ ഓസീസിന് കൂട്ടത്തകർച്ച. ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസിന്, 12 റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.

നാല് പന്ത് നേരിട്ട ഓപ്പണർ നഥാൻ മക്‌സ്വീനിയെ ആദ്യ ഓവറിൽത്തന്നെ പുറത്താക്കി ബുമ്ര, ഓസീസ് നേരിടാൻ പോകുന്ന അപകടത്തിന്റെ മുന്നറിയിപ്പു നൽകി. എൽബിയിൽ കുരുങ്ങിയാണ് മക്സ്വീനി മടങ്ങിയത്. നൈറ്റ് വാച്ച്മാന്റെ ചുമതല സ്വയം ഏറ്റെടുത്ത് വണ്‍ഡൗണായി എത്തിയ ഓസീസ് നായകൻ പാറ്റ് കമിൻസിനെ മുഹമ്മദ് സിറാജ് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ബുമ്രയുടെ പന്തിൽ മാർനസ് ലബുഷെ്യ്നും വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ ഓസീസ് മൂന്നിന് 12 റണ്‍സ് എന്ന നിലയിലേക്ക് വീണു. ബുമ്ര 2.2 ഓവറിൽ ഒരു റൺ മാത്രം വഴങ്ങിയാണ് 2 വിക്കറ്റെടുത്തത്. സിറാജ് 2 ഓവറിൽ 7 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

Related Post

“അമ്മ ആരെന്നറിയുന്നവർ  വന്ദേമാതരം പാടും, എന്നാല്‍ അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ല”, നമ്മുടെ അമ്മയാണ് ഭാരതം, ആര്‍എസ്എസ് വേദിയില്‍ വിവാദ പരാമര്‍ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ

“അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടും, എന്നാല്‍ അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ല”, നമ്മുടെ അമ്മയാണ് ഭാരതം, ആര്‍എസ്എസ് വേദിയില്‍ വിവാദ പരാമര്‍ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ

August 16, 2026
ആഹാ! ഈ ചാറ്റ് ജിപിടി വലിയ സഹായി തന്നെ! ക്ഷേത്ര ​ദർശനം കഴിഞ്ഞ് നോക്കിയപ്പോൾ  കാണാതായ ചെരുപ്പ് കണ്ടെത്തി കൊടുത്തു!! യുവാവ് പങ്കുവച്ച വീഡിയോ വൈറൽ

ആഹാ! ഈ ചാറ്റ് ജിപിടി വലിയ സഹായി തന്നെ! ക്ഷേത്ര ​ദർശനം കഴിഞ്ഞ് നോക്കിയപ്പോൾ കാണാതായ ചെരുപ്പ് കണ്ടെത്തി കൊടുത്തു!! യുവാവ് പങ്കുവച്ച വീഡിയോ വൈറൽ

August 16, 2026
പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി, കഴിച്ചതിനു പിന്നാലെ വയറുവേദനയും നെഞ്ചുവേദനയും, ഏഴ് കുട്ടികളടക്കം 11 പേര്‍ ആശുപത്രിയില്‍

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി, കഴിച്ചതിനു പിന്നാലെ വയറുവേദനയും നെഞ്ചുവേദനയും, ഏഴ് കുട്ടികളടക്കം 11 പേര്‍ ആശുപത്രിയില്‍

August 16, 2026
ഭീകരർക്കായുള്ള തിരച്ചിലിനിടെ കാലിൽ വെടിയേറ്റു, എന്നിട്ടും അടിപതാറാതെ ദൗത്യം പൂർത്തിയാക്കി; ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോണിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം

ഭീകരർക്കായുള്ള തിരച്ചിലിനിടെ കാലിൽ വെടിയേറ്റു, എന്നിട്ടും അടിപതാറാതെ ദൗത്യം പൂർത്തിയാക്കി; ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോണിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം

August 16, 2026

ഇന്ത്യയെ പുകഴ്ത്തി ഇലോൺ മസ്ക്…!!! തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മികച്ചത്…!!! ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി…!! യു.എസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’…!!!

നേരത്തെ, 134.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 487 റൺസുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ രണ്ടു ദിവസത്തിലധികം കളി ബാക്കിനിൽക്കെ ഓസീസിനു മുന്നിൽ ഉയർത്തിയത് 534 റൺസ് വിജയലക്ഷ്യം. വിരാട് കോലി സെഞ്ചറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്ര ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. കോലി 143 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 80–ാം രാജ്യാന്തര സെ‍ഞ്ചറി പൂർത്തിയാക്കിയത്. 297 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 161 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

പരാതികൾ പിൻവലിക്കില്ല, നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകും…!!! വീണ്ടും ട്വിസ്റ്റ്…!! മുകേഷ് ഉൾപ്പെടെയുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

ഇവർക്കു പുറമേ കെ.എൽ. രാഹുൽ (176 പന്തിൽ 77), ദേവ്ദത്ത് പടിക്കൽ (71 പന്തിൽ 25), വാഷിങ്ടൻ സുന്ദർ (94 പന്തിൽ 29), നിതീഷ് റെഡ്ഡി (27 പന്തിൽ പുറത്താകാതെ 38) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ – ജയ്‌സ്വാൾ സഖ്യം കൂട്ടിച്ചേർത്ത 201 റണ്‍സാണ് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട്. ഓസീസ് മണ്ണിൽ ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യയുടെ റെക്കോർഡ് കൂട്ടുകെട്ടാണിത്. രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – പടിക്കൽ സഖ്യവും (74), ആറാം വിക്കറ്റിൽ കോലി – വാഷിങ്ടൻ സുന്ദർ സഖ്യവും (89), പിരിയാത്ത ഏഴാം വിക്കറ്റിൽ കോലി – നിതീഷ് റെഡ്ഡി സഖ്യവും (77) അർധസെഞ്ചറി കൂട്ടുകെട്ടും തീർത്തു.

ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!

Tags: cricket
SendShareTweetShare

WebDesk

Next Post
ചേലക്കരയിൽ ബിജെപിക്ക് വോട്ട് കൂടിയതിന് കാരണം വിവരിച്ച് കെ. രാധാകൃഷ്ണൻ…!!!  എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് എംപി…

ചേലക്കരയിൽ ബിജെപിക്ക് വോട്ട് കൂടിയതിന് കാരണം വിവരിച്ച് കെ. രാധാകൃഷ്ണൻ...!!! എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് എംപി...

പാലക്കാട്ടെ തോൽവിയിൽ പുകഞ്ഞ് ബിജെപി…!! കെ. സുരേന്ദ്രനെതിരേ പടയൊരുങ്ങുന്നു… മുരളീധരനം കൈവിട്ടു…!!! വിവാദങ്ങൾക്കിടെ അവലോകന യോഗം ഉടൻ ചേരും…

പാലക്കാട്ടെ തോൽവിയിൽ പുകഞ്ഞ് ബിജെപി...!! കെ. സുരേന്ദ്രനെതിരേ പടയൊരുങ്ങുന്നു... മുരളീധരനം കൈവിട്ടു...!!! വിവാദങ്ങൾക്കിടെ അവലോകന യോഗം ഉടൻ ചേരും...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.