Pathram Online
  • Home
  • NEWS
    308328

    ‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

    308325

    ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി

    308319

    ‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

    308318

    വി ഡി സതീശന് ധാര്‍ഷ്ട്യവും അഹങ്കാരവും, എല്ലാ കാര്യത്തിലും ബിജെപി ടച്ച്, മോദി രാജ്യത്താകെ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് വി ഡി സതീശന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ് സതീശന്റെ അജണ്ട, വിമര്‍ശനവുമായി നേതാക്കള്‍

    308316

    വിവാഹമോചനം വേഗത്തില്‍ ലഭിക്കാന്‍ പൂജ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് 13 ലക്ഷം തട്ടി, യുവാവ് അറസ്റ്റില്‍

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പ്രതി എത്തിയത് കൊല്ലാനുറച്ച്; വെട്ടുകത്തി തൃശൂരില്‍നിന്ന് വാങ്ങി; സിന്ധുവിന്റെ ഭര്‍ത്താവിനെ കൊല്ലാനും പദ്ധതിയിട്ടു; സഹോദര തുല്യനായ കണ്ണന്‍ എത്തിയപാടെ തുരുതുരാ വെട്ടി

by WebDesk
December 31, 2024
A A
കുന്നംകുളത്ത് വയോധികയെ കഴുത്തറുത്തു കൊന്നു; കൊലപാതകം മോഷണ ശ്രമത്തിനിടെ; ചോരയില്‍ കുളിച്ച കത്തിയുമായി മിനുട്ടുകള്‍ക്ക് അകം യുവാവ് അറസ്റ്റില്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

കുന്നംകുളം: വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ്. ഇന്നലെ വൈകീട്ടാണു ആര്‍ത്താറ്റ് വീട്ടമ്മയായ സിന്ധു (50) അടുക്കളയില്‍ വെട്ടേറ്റു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇവരുടെ മകന്‍ ഹൈദരാബാദില്‍നിന്ന് എത്തിയശേഷമാണു മറ്റു ചടങ്ങുകള്‍.

ഇന്നലെ രാത്രി എട്ടിനാണു നാടിനെ നടുക്കിയ സംഭവം. കൊലപാതക ലക്ഷ്യത്തോടെയാണ് വീട്ടിലേക്ക് എത്തിയതെന്നു പോലീസ് കസ്റ്റഡിയിലായ സഹോദരീഭര്‍ത്താവ് കണ്ണന്‍ സമ്മതിച്ചു. കൊല നടത്താനുള്ള വലിയ വെട്ടുകത്തി തൃശൂരില്‍നിന്നാണു വാങ്ങിയതെന്നും ഭര്‍ത്താവ് മണികണ്ഠനുണ്ടായിരുന്നെങ്കില്‍ അയാളെയും വെട്ടുമായിരുന്നെന്നും ഇയാള്‍ പറഞ്ഞെന്നാണു വിവരം. സംഭവ സമയത്തു മണികണ്ഠന്‍ പുറത്തുപോയിരുന്നു.

ബന്ധുവായതിനാല്‍ ഇയാള്‍ കയറിവരുന്നതുകണ്ടു സിന്ധുവിനു സംശയം തോന്നിയില്ല. വീട്ടിലേക്കു കയറി സംസാരം തുടങ്ങുംമുമ്പേ ഇയാള്‍ ആഞ്ഞുവെട്ടി. വെട്ടേറ്റ ഇവര്‍ അടുക്കളയില്‍ചെന്നു വീണു. അവിടെവച്ചും കഴുത്തില്‍ തുരുതുരാ വെട്ടി. സിന്ധു ഉടനടി മരിച്ചു. പിന്നാലെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി പ്രതി രക്ഷപ്പെട്ടു.

Related Post

‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

August 13, 2026
ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി

ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി

August 13, 2026
‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി  മുഖ്യമന്ത്രി

‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

August 13, 2026
അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ…, കോടതിയിൽ പോയി പറഞ്ഞാൽ മതി..!! മതസംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശിവൻകുട്ടി; സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിക്കുന്ന സമസ്തയോട് ചർച്ചയ്ക്കില്ലെന്നും മന്ത്രി

വി ഡി സതീശന് ധാര്‍ഷ്ട്യവും അഹങ്കാരവും, എല്ലാ കാര്യത്തിലും ബിജെപി ടച്ച്, മോദി രാജ്യത്താകെ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് വി ഡി സതീശന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ് സതീശന്റെ അജണ്ട, വിമര്‍ശനവുമായി നേതാക്കള്‍

August 13, 2026

നാട്ടില്‍ വിസ ഇടപാടുകളുമായി നടന്ന ഇയാള്‍ക്ക് അടുത്തിടെ സാമ്പത്തിക ബാധ്യതയുണ്ടായി. സിന്ധു ഇടയ്ക്കിടെ ഇയാളുടെ മുതുവറയിലെ വീട്ടിലേക്കു വരാറുണ്ടായിരുന്നു. ആഭരണങ്ങളില്‍ കണ്ണുടക്കിയത് അങ്ങനെയാണ്. തുടര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്കുശേഷം വീടിനു പിന്നിലെ പാടംവഴി രക്ഷപ്പെട്ട പ്രതി ക്ഷേത്രത്തിനടുത്തുള്ള തോട്ടിലിറങ്ങി കുളിച്ചു. വസ്ത്രത്തിലും ആഭരണത്തിലുമുണ്ടായിരുന്ന രക്തക്കറയും നീക്കി.

നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു റോഡിലൂടെ നടക്കുന്നതുകണ്ടു ശ്രദ്ധയില്‍പെട്ട യുവാവക്കള്‍ ആനായ്ക്ല്‍വച്ചു ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തുവന്നത്. കൈയിലുണ്ടായിരുന്ന കവറില്‍നിന്ന് വള താഴെവീഴുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി. സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവും മുതുവറ സ്വദേശിയുമായ കണ്ണന്‍ വെല്‍ഡിംഗ് തൊഴിലാളിയാണ്. ആര്യലക്ഷ്മി, ആദര്‍ശ് (ഹൈദരാബാദ്) എന്നിവരാണു സിന്ധുവിന്റെ മക്കള്‍.

Tags: crimekunnamkulammurderpolicesindhu
SendShareTweetShare

WebDesk

Next Post
ആസ്തിയില്‍ മുന്നില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; 931 കോടി! സിദ്ധരാമയ്യയും ശതകോടീശ്വരന്‍; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാം സ്ഥാനത്ത് പിണറായി; കണക്കുകള്‍ ഇതാ

ഓര്‍ഡര്‍ നല്‍കിയത് 12,500 സാരികള്‍; 390 രൂപയുടെ സാരിക്ക് മൃദംഗ വിഷന്‍  ഈടാക്കിയത് 1600 രൂപ..!!! ചൂഷണങ്ങള്‍ക്കു സ്ഥാപനത്തെ കൂട്ടുപിടിക്കുന്നതില്‍ അതൃപ്തിയെന്ന് കല്യാണ്‍ സില്‍ക്‌സ്…

ഓര്‍ഡര്‍ നല്‍കിയത് 12,500 സാരികള്‍; 390 രൂപയുടെ സാരിക്ക് മൃദംഗ വിഷന്‍ ഈടാക്കിയത് 1600 രൂപ..!!! ചൂഷണങ്ങള്‍ക്കു സ്ഥാപനത്തെ കൂട്ടുപിടിക്കുന്നതില്‍ അതൃപ്തിയെന്ന് കല്യാണ്‍ സില്‍ക്‌സ്...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.