Pathram Online
  • Home
  • NEWS
    308877

    പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോ​ഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം

    308875

    ‘മൂന്ന് യുവാക്കളെ കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് അങ്ങോയറ്റം ഹൃദയഭേദകമാണ്, ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു, വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ല, സമഗ്രമായ അന്വേഷണം നടത്തണം’- മുഖ്യമന്ത്രി വിജയ്

    308871

    അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

    308868

    വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

    308865

    സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ്

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പി ശശിയും പി.പി. ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ട്…!!! പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല…!! കേസിൽ കക്ഷി ചേരുമെന്നും പി.വി. അൻവർ

by WebDesk
January 5, 2025
A A
പി ശശിയും പി.പി. ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ട്…!!! പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല…!! കേസിൽ കക്ഷി ചേരുമെന്നും പി.വി. അൻവർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

നിലമ്പൂർ: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്ന് പി വി അൻവർ പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരുമെന്നും പി വി അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും പി പി ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടെന്നും പി വി അൻവർ ആരോപിച്ചു.

എഡിജിപി എം ആർ അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കൃത്യമായ തെളിവുകൾ നൽകിയിട്ടും നടപടി എടുത്തില്ലെന്നും പി വി അൻവർ പറഞ്ഞു. സർക്കാർ നീട്ടിക്കൊണ്ട് പോവുകയാണ്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേലക്കരയിൽ ലഭിച്ച ഓരോ വോട്ടും പാർട്ടിക്ക് നേട്ടമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. ഭീഷണികൾക്കിടെയാണ് 4000 ത്തോളം വോട്ട് ഡിഎംകെ നേടിയത്. മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമാണെന്നും പി വി അൻവർ പറഞ്ഞു.

Related Post

പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോ​ഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം

പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോ​ഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം

August 17, 2026
‘ നടക്കമാട്ടേ’; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നീക്കങ്ങൾ തടയുമെന്ന് വിജയ് സർക്കാർ; ‘പുതിയ അണക്കെട്ട് അനുവദിക്കില്ല; ജലനിരപ്പ് ഉയര്‍ത്തും ‘

‘മൂന്ന് യുവാക്കളെ കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് അങ്ങോയറ്റം ഹൃദയഭേദകമാണ്, ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു, വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ല, സമഗ്രമായ അന്വേഷണം നടത്തണം’- മുഖ്യമന്ത്രി വിജയ്

August 17, 2026
അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 17, 2026
വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി,  ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

August 16, 2026

അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. കേസിൽ വിശദവാദം കേൾക്കുന്നതിന് അടുത്തമാസം ആറിലേക്ക് മാറ്റി.

രാവിലെ കേസ് പരിഗണിച്ച വേളയിൽ ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി വ്യക്തമാക്കി. പിന്നാലെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദേശമുണ്ട്.

രാജഭരണമല്ല..!! ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം…!!! ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല..!! സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആവില്ലെന്നും ഹൈക്കോടതി…!!!

അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും കുറ്റപത്രം നല്‍കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തില്‍ മാനസികമായി തകര്‍ന്നിരുന്നു…!!! എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയിൽ..!!! ആൺ സുഹൃത്ത് കസ്റ്റഡിയിൽ…

Tags: pv anwar
SendShareTweetShare

WebDesk

Next Post
മറൈൻ ഡ്രൈവിലെ ബോട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു…!!! കൊച്ചിയിൽ വിനോദ യാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ…!!! അറുപതിലധികം പേർ ആശുപത്രിയിൽ..!!!!

മറൈൻ ഡ്രൈവിലെ ബോട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു...!!! കൊച്ചിയിൽ വിനോദ യാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ...!!! അറുപതിലധികം പേർ ആശുപത്രിയിൽ..!!!!

‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ എഡിജിപി എസ് ശ്രീജിത്ത് ഗായകനാകുന്നു

'ശബരിമല നടയിൽ' എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ എഡിജിപി എസ് ശ്രീജിത്ത് ഗായകനാകുന്നു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.