Pathram Online
  • Home
  • NEWS
    308589

    ​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നതേത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

    308598

    രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

    308595

    മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

    308580

    ‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

    308575

    “ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ തന്നെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,”- സിജെപി നേതാവ്!! ആൽവാറിൽ വിദ്യാർഥി വിദ്യാർഥി സംഘർഷത്തിൽ സമരക്കാരുടെ ഷർട്ട് വലിച്ചുകീറി

  • CINEMA
    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നിങ്ങൾ മറ്റ് എംപിമാരെ തോൽപ്പിക്കാൻ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ..? പാർലമെന്റിൽ നാടകീയ സംഭവങ്ങൾ…!!! രാഹുൽ ​ഗാന്ധിയുടെ തള്ളലിൽ പരുക്കേറ്റ് രണ്ട് ബിജെപി എംപിമാർ ഐസിയുവിൽ, ബിജെപി കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് ഖാർഗെയും രം​ഗത്ത്

by WebDesk
December 19, 2024
A A
നിങ്ങൾ മറ്റ് എംപിമാരെ തോൽപ്പിക്കാൻ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ..? പാർലമെന്റിൽ നാടകീയ സംഭവങ്ങൾ…!!! രാഹുൽ ​ഗാന്ധിയുടെ തള്ളലിൽ പരുക്കേറ്റ് രണ്ട് ബിജെപി എംപിമാർ ഐസിയുവിൽ, ബിജെപി കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് ഖാർഗെയും രം​ഗത്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഭരണഘടനാ ശിൽപി ബിആർ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിൽ നാടകീയ സംഭവവികാസങ്ങൾ. പാർലമെന്റ് കവാടത്തിൽ അരങ്ങേറിയ പ്രതിഷേധങ്ങൾക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയെന്ന് ആരോപിച്ച് ബിജെപി രം​ഗത്തെത്തി.

രാഹുൽ ​ഗാന്ധിയുടെ തള്ളലിൽ പരുക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഹുലിനെതിരെ ബിജെപി പോലീസിൽ പരാതി നൽകി. പോലീസ് രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കുകയും ചെയ്തു.

എന്നാൽ ബിജെപി എംപിമാരുടെ ആരോപണത്തിനിടെ തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. ബിജെപി എംപിമാർ തന്നെ തള്ളിത്താഴെയിട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയമായ എന്റെ കാൽമുട്ടുകൾക്ക് ഇത് പരുക്ക് വരുത്തി’ ഖാർഗെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

Related Post

​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നതേത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നതേത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

August 15, 2026
രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

August 15, 2026
മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

August 15, 2026
‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

August 15, 2026

രാഹുൽഗാന്ധിയുടെ കൈയേറ്റത്തിൽ ബിജെപി എംപിമാർക്ക് ഗുരുതരമായി പരുക്കേറ്റെന്നു പറഞ്ഞ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജ്ജു ‘നിങ്ങൾ മറ്റ് എംപിമാരെ തോൽപ്പിക്കാൻ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ?’ എന്ന് രാഹുലിനെ പരിഹസിച്ചുകൊണ്ട് റിജിജ്ജു ചോദിച്ചു. കൂടാതെ ഏത് നിയമപ്രകാരമാണ് മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാൻ അദ്ദേഹത്തിന് അധികാരമുള്ളതെന്നും ആരാഞ്ഞു.

കേരളം ഹിമാലയത്തിലല്ല, അതിനാൽ ചൂടുണ്ടാകും, മനുഷ്യരുടെ നീക്കങ്ങൾ പോലും പ്രവചിക്കാനാവില്ല അപ്പോൾ എങ്ങനെയാണ് ആനയുടെ നീക്കങ്ങൾ പ്രവചിക്കുക? മൂന്നുമീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദ്ദേശിക്കാനാകും..? ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി, വിധിക്ക് സ്റ്റേ…

ചൊവ്വാഴ്ച രാജ്യസഭയിലെ ചർച്ചയിൽ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ പാർലമെന്റ് കവാടത്തിൽ പ്ലക്കാർഡുകളുയർത്തി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി എംപിമാർ ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയുമടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ അണിനിരന്നിരുന്നു.

കോണിപ്പടിക്ക് സമീപം നിൽക്കുകയായിരുന്ന തന്റെമേലേക്ക് രാഹുൽ മറ്റൊരു എംപിയെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതാപ് സാരംഗി പറഞ്ഞു. എന്നാൽ ബിജെപി എംപിമാരാണ് തന്നെ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ‘ഞാൻ പാർലമെന്റിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു, ബിജെപി എംപിമാർ എന്നെ തടയാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഞങ്ങൾക്ക് പാർലമെന്റിനകത്തേക്ക് കയറാൻ അവകാശമുണ്ട്’ രാഹുൽ പ്രതികരിച്ചു.

#WATCH | Delhi: MPs of INDIA Alliance climb the walls of Makar Dwar at the Parliament and protest with placards demanding an apology and resignation of Union Home Minister Amit Shah over his remarks on Babasaheb Ambedkar in Rajya Sabha. pic.twitter.com/Bd9UAEkMKX

— ANI (@ANI) December 19, 2024

Tags: bjp attacked
SendShareTweetShare

WebDesk

Next Post
അതിശൈത്യവും ഉപവാസവും, വരൻ വിവാഹ വേദിയിൽ കുഴഞ്ഞുവീണു, ബോധം വന്നപ്പോഴേക്കും വരനെ വേണ്ടയെന്നു പറഞ്ഞ് വധുവും കൂട്ടരും മടങ്ങി, വരന്റെ ആരോ​ഗ്യത്തിൽ സംശയമുണ്ടെന്ന് വധു

പാർലമെന്റ് പ്രതിഷേധങ്ങൾക്കിടെ രാഹുൽ ​ഗാന്ധി തന്റെയടുത്ത് വന്ന് ഉച്ചത്തിൽ ആക്രോശിച്ചു, മോശമായി പെരുമാറി, ബിജെപി വനിതാ എംപി, അപമാനിക്കാനുള്ള നീക്കമെന്ന് പ്രിയങ്ക

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.