Pathram Online
  • Home
  • NEWS
    308668

    രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ വളർച്ചയോ?

    308662

    ‘അപ്പനേയും അമ്മയേയും ഞാൻ ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’… നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് ഒരു കയ്യിൽ കൊന്തയും പിടിച്ച് അജീഷ്, കൂടെ ബൈബിളും വായിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എഐ, എല്ലാം തോന്നിപ്പിച്ചതാണ്, ഇതെല്ലാം മായയാണ്… തുടങ്ങി സംസാരിക്കുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ…

    308661

    ‘അത്, സോണിയാജി വന്ദേമാരതം മുഴുവനും പാടരുതെന്ന് പറഞ്ഞ് തടഞ്ഞതല്ല, ഖാർ​ഗേ കുറെ നേരമായിട്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു, അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ ഒരു കസേര ചോദിച്ചതാണ്‘- വിവാദങ്ങളോട് പ്രതികരിച്ച് ജയറാം രമേശ്

    308648

    സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

    308656

    സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നഷ്ടപരിഹാരം വേണ്ട- ഡോക്ടറുടെ കുടുംബം, കൊൽക്കത്ത ബലാത്സം​ഗ കൊലയിൽ സഞ്ജയ് റോയിക്ക് ജീവപര്യന്ത്യം

by WebDesk
January 22, 2025
A A
‌ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം. 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രസ്താവിച്ചു.

കൂടാതെ 17 ലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം അറിയിച്ചു. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. വിധിവായിക്കുന്നതിന് മുമ്പ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.

ഡോക്ടറുടെ ബലാത്സം​ഗ കൊലപാതകത്തിൽ സഞ്ജയ് റോയി കുറ്റക്കാരനെന്ന് നേരത്തെ വിധിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി.

Related Post

രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ  വളർച്ചയോ?

രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ വളർച്ചയോ?

August 15, 2026
‘അപ്പനേയും അമ്മയേയും ഞാൻ ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’… നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് ഒരു കയ്യിൽ കൊന്തയും പിടിച്ച് അജീഷ്, കൂടെ ബൈബിളും വായിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എഐ, എല്ലാം തോന്നിപ്പിച്ചതാണ്, ഇതെല്ലാം മായയാണ്… തുടങ്ങി സംസാരിക്കുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ…

‘അപ്പനേയും അമ്മയേയും ഞാൻ ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’… നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് ഒരു കയ്യിൽ കൊന്തയും പിടിച്ച് അജീഷ്, കൂടെ ബൈബിളും വായിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എഐ, എല്ലാം തോന്നിപ്പിച്ചതാണ്, ഇതെല്ലാം മായയാണ്… തുടങ്ങി സംസാരിക്കുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ…

August 15, 2026
‘അത്, സോണിയാജി വന്ദേമാരതം മുഴുവനും പാടരുതെന്ന് പറഞ്ഞ് തടഞ്ഞതല്ല, ഖാർ​ഗേ കുറെ നേരമായിട്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു, അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ ഒരു കസേര ചോദിച്ചതാണ്‘- വിവാദങ്ങളോട് പ്രതികരിച്ച് ജയറാം രമേശ്

‘അത്, സോണിയാജി വന്ദേമാരതം മുഴുവനും പാടരുതെന്ന് പറഞ്ഞ് തടഞ്ഞതല്ല, ഖാർ​ഗേ കുറെ നേരമായിട്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു, അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ ഒരു കസേര ചോദിച്ചതാണ്‘- വിവാദങ്ങളോട് പ്രതികരിച്ച് ജയറാം രമേശ്

August 15, 2026
സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

August 15, 2026

2024 ഓഗസ്റ്റ് ഒൻപതിനാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 10ന് സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സിസിടിവി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറി. കുറ്റകൃത്യത്തിൽ സഞ്ജയ് റോയി മാത്രം ഉൾപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ. പ്രതിയുടെ വസ്ത്രത്തിൽ നിന്നും ചെരുപ്പിൽ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകൾ കണ്ടെത്തുകയും അത് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
നീതി… ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ, കോടതിക്ക് പ്രതിയുടെ പ്രായം മാത്രം കണ്ടാല്‍ പോരാ…ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റ്…സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നത്- കോടതി

അതേസമയം, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാൽ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു. 2024 നവംബർ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികൾ ക്യാമറയിലും പകർത്തിയിരുന്നു.

കേസിൽ ആകെ 50 പേരുടെ സാക്ഷിമൊഴികളാണുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കൾ, പോലീസിലെയും സിബിഐയിലെയും അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടറുടെ സഹപ്രവർത്തകർ, ഫൊറൻസിക് വിദഗ്ധർ, വിദഗ്ധ ഡോക്ടർമാർ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂർത്തിയാക്കി

Tags: kolkatha rape case
SendShareTweetShare

WebDesk

Next Post
ചങ്ങലയ്ക്കിടാത്ത കാലുകളുമായി ഇനി ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും സ്വതന്ത്രരായി സഞ്ചരിക്കും; ഏറ്റെടുത്ത് അനന്ത് അംബാനി നേതൃത്വം നൽകുന്ന വൻതാര

ഇവരൊക്കെ എന്റെ ശത്രുക്കൾ, ഞാൻ അധികാരത്തിലെത്തിയാൽ നടപടി, തന്റെ ശത്രുക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് ട്രംപ്, ട്രംപിന്റെ ശത്രുക്കൾക്ക് പ്രസഡന്റിന്റെ അധികാരമുപയോ​ഗിച്ച് മുൻകൂർ മാപ്പ് നൽകി ബൈഡന്റെ അവസാന നിമിഷ മുന്നേറ്റം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.