Pathram Online
  • Home
  • NEWS
    308942

    അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാ, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

    308939

    ആകാശത്തെ മരണച്ചുഴിയാകുന്നുവോ വിമാനയാത്രകൾ? എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു, അന്തിമ ഫലം കാത്ത് എയർലൈൻ, ഇരുവരേയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി!! ഇതുവരെ പരിശോധന നടത്തിയത് മുന്നൂറിലധികം പൈലറ്റുമാർക്ക്

    308935

    സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്… ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്!!  എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും നേടി, സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും- എൻഎസ്എസ് പ്രമേയം

    308930

    “ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന്‍ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ്

    308917

    ‘അവർ ജീവിക്കാൻ അർഹതയില്ലാത്തവർ, ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആൾക്കാരെ കൊന്നൊടുക്കണം!! നെതന്യാ​ഹു കൊലപാതകത്തിന്റെ തോത് കുറച്ചു, അതുപാടില്ല, ഇക്കാര്യത്തിൽ എനിക്ക് പ്രധാനമന്ത്രിയോട് അഭിപ്രായ വ്യത്യാസമുണ്ട്’- വിവാദ പരാമർശവുമായി ഇസ്രയേൽ മന്ത്രി ബെൻ-ഗ്വിർ

  • CINEMA

    308929

    കള്ളനൊക്കെ തന്നെ; പക്ഷേ, സ്വർണ്ണവും പണവുമൊന്നും വേണ്ട, ആള് കയറുന്നത് അടുക്കളയിൽ മാത്രം! അതും ശനിയാഴ്ച ദിവസം; അടിച്ചുമാറ്റുന്നതാകട്ടെ എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങൾ!

    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കുട്ടിക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിക്കാൻ കാരണം ആപ്പിൾ, തന്നെപ്പോലുള്ള ഇരകൾക്ക് നൽകിയ വാ​ഗ്ദാനം പാലിക്കപ്പെട്ടില്ല, ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 27 കാരി

by WebDesk
December 10, 2024
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

കുട്ടിക്കാലത്ത് തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിൽ നിന്ന് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരിൽ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. 27 കാരിയായ യുവതിയാണ് ആപ്പിളിനെതിരെ നോർത്ത് കാലിഫോർണിയയിലെ യുഎസ് ജില്ലാ കോടതിയിൽ പരാതി നൽകിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടർന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് വഴിവച്ചുവെന്ന് യുവതി ആരോപിക്കുന്നു.

വളരെ കുഞ്ഞായിരുന്ന കാലത്ത് തന്നെ ഒരു ബന്ധു ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അയാൾ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തു. അതി ക്രൂരമായ ഈ പീഡനങ്ങൾക്ക് ഇരയായ പെൺകുട്ടി പിന്നീട് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

എന്നാൽ ഈ ചിത്രങ്ങൾ മറ്റൊരാൾ കൈവശം വയ്ക്കുന്നുണ്ടെന്നറിയിച്ച് അന്വേഷണ ഏജൻസികളിൽ നിന്ന് നിരന്തരമെന്നോണം യുവതിക്ക് അറിയിപ്പുകൾ ലഭിച്ചുവന്നിരുന്നു. അങ്ങനെയാണ് 2021 ൽ വെർമണ്ടിലുള്ള ഒരാളുടെ മാക്ക് ബുക്കിൽ ഈ ചിത്രങ്ങൾ ഉണ്ടെന്നും ഈ ചിത്രങ്ങൾ ആപ്പിളിന്റെ ഐക്ലൗഡിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയത്.

Related Post

അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാ, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാ, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

August 17, 2026
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്;  ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്കാണ് പരിക്കേറ്റത്

ആകാശത്തെ മരണച്ചുഴിയാകുന്നുവോ വിമാനയാത്രകൾ? എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു, അന്തിമ ഫലം കാത്ത് എയർലൈൻ, ഇരുവരേയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി!! ഇതുവരെ പരിശോധന നടത്തിയത് മുന്നൂറിലധികം പൈലറ്റുമാർക്ക്

August 17, 2026
‘മുഖ്യമന്ത്രിയെ അവൻ, ഇവൻ എന്നൊക്കെ വിളിക്കുന്നതൊന്നും ഒരു തരത്തിലും അം​ഗീകരിക്കാനാവില്ല; ആ പദവിക്ക് അർഹമായ മര്യാദയും അന്തസ്സും നൽകണം‘- സുകുമാരൻ  നായർക്കെതിരെ ​ഗണേഷ്കുമാർ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്… ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്!!  എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും നേടി, സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും- എൻഎസ്എസ് പ്രമേയം

August 17, 2026
“ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന്‍ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ്

“ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന്‍ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ്

August 17, 2026

മാത്രമല്ല കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കണ്ടെത്താനുള്ള ഒരു ഫീച്ചർ ആപ്പിൾ അവതരിപ്പിച്ച് ഒരുമാസത്തിന് ശേഷമാണ് ഈ അറിയിപ്പ് ലഭിച്ചത്. പക്ഷെ സൈബർ സുരക്ഷാ വിദഗ്ദരുടെ വിമർശനങ്ങളെ തുടർന്ന് അപ്പോഴേക്കും ഈ ഫീച്ചർ ആപ്പിൾ ഉപേക്ഷിച്ചിരുന്നു. സർക്കാർ ഏജൻസികൾ നിരീക്ഷണം നടത്തുമെന്നായിരുന്നു ഇതിനേക്കുറിച്ച് വിമർശകരുടെ വാദം.

എന്നാൽ നേരെ തിരിച്ചുള്ള ആരോപണമാണ് യുവതി ആപ്പിളിനെ ഉയർത്തിയത്. തന്നെ പോലുള്ള ഇരകൾക്ക് നൽകിയ വാഗ്ദാനം ആപ്പിൾ ലംഘിച്ചുവെന്ന് യുവതി തന്റെ പരാതിയിൽ ആരോപിക്കുന്നു. ടൂൾ ഉപയോഗിച്ച് തനിക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ടെത്തുകയും നീക്കം ചെയ്യുകയും പരാതി നൽകുകയും ചെയ്യുന്നതിന് പകരം അവ പ്രചരിപ്പിക്കുന്നതിന് ആപ്പിൾ അനുവദിച്ചുവെന്ന് യുവതി ആരോപിച്ചു. ആപ്പിളിന്റെ പ്രവർത്തന രീതി മാറ്റണമെന്നും ഇരകളായ 2680-ഓളം പേർക്ക് കേസിന്റെ ഭാഗമായി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. നിയമ പ്രകാരം കുറഞ്ഞത് 150000 ഡോളർ നഷ്ടപരിഹാരത്തിന് കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ഇരയായവർ അർഹരാണ്. അതായത് 120 കോടി ഡോളറിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസാണിത്.

അതേസമയം പുതിയതായി നിർമിക്കപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിക്കപ്പെടുന്നത് തടയാൻ മാത്രമേ കമ്പനി അവതരിപ്പിച്ച സുരക്ഷാ ടൂളുകൾക്ക് സാധിക്കൂ എന്നാണ് ആപ്പിൾ വക്താവിന്റെ ഭാ​ഗത്തുള്ള വിശദീകരണം.

Tags: case against apple
SendShareTweetShare

WebDesk

Next Post
വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേ​ഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

രണ്ടു മാസത്തിനിടെ അധ്യാപകനെതിരെ കോളേജിന് ലഭിച്ചത് 26 പരാതികൾ, സഹപ്രവർത്തകരെ മർദ്ദിക്കൽ, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂൾ കുട്ടികൾക്കു നേരെ അതിക്രമം- പരാതിയിൽ അധ്യാപകനു സസ്പെൻഷൻ, പോക്സോ നിയമപ്രകാരം കേസെടുത്തേക്കും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.