Pathram Online
  • Home
  • NEWS
    308823

    തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല, വേടനെതിരെ സംസാരിച്ചതോടെ ദളിത്‌ സമൂഹം തന്റെ ശത്രുവായി, ദിലീപിനെ പിന്തുണച്ചപ്പോള്‍ പണം വാങ്ങി സംസാരിച്ചെന്ന് പലരും പറഞ്ഞു, അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു- അഖില്‍ മാരാര്‍

    308820

    “സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്, ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

    308817

    നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് സജി കുരിക്കാടിനെ പുണ്യാളനാക്കി പിസി ജോർജ്!! ‘എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്, സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ, അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല, ഇതാണ് സത്യം…. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു’…

    308814

    എനിക്കൊരു തന്തയേയുള്ളൂ, അത് മോദിജിയാണ്!! മുസ്‌ലിംകൾക്കിടയിൽ തീവ്രവാദികൾ കൂടുതൽ… മുസ്‌ലിം തീവ്രവാദികൾ രണ്ട് പ്രാവശ്യം തന്നെ കൊല്ലാൻ വന്നു, അന്ന് രക്ഷിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്- പിസി ജോർജ്

    308810

    ‘ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി’…. അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇത് നമ്പര്‍ വണ്‍ സ്‌നേഹതീരം! സിനിമയെ വെല്ലും ഇവരുടെ പ്രണയകഥ; വേര്‍പിരിഞ്ഞ പ്രിയാ രാമനും രഞ്ജിത്തും വീണ്ടും ഒന്നായി; ആ ചേര്‍ത്തു പിടിക്കലില്‍ അലിഞ്ഞില്ലാതായി വര്‍ഷങ്ങളുടെ ദുഖം; ആരുമറിയാത്ത കഥ ഇങ്ങനെ

by WebDesk
January 2, 2025
A A
ഇത് നമ്പര്‍ വണ്‍ സ്‌നേഹതീരം! സിനിമയെ വെല്ലും ഇവരുടെ പ്രണയകഥ; വേര്‍പിരിഞ്ഞ പ്രിയാ രാമനും രഞ്ജിത്തും വീണ്ടും ഒന്നായി; ആ ചേര്‍ത്തു പിടിക്കലില്‍ അലിഞ്ഞില്ലാതായി വര്‍ഷങ്ങളുടെ ദുഖം; ആരുമറിയാത്ത കഥ ഇങ്ങനെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചെന്നൈ: ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹിതരാകുകയും നാടകീയമായി വിവാഹ മോചനം നേടുകയും ഒടുവില്‍ ചെന്നെയിലെ ബിഗ്‌ബോസ് സീസണ്‍ അവാര്‍ഡ് നൈറ്റില്‍ വീണ്ടും ഒന്നിച്ചു ചേരുകയും ചെയ്ത പ്രിയ രാമന്റെയും രഞ്ജിത്തിന്റെയും ജീവിതം സിനിമയെ വെല്ലുന്നത്. പരിപാടി ഹോസ്റ്റ് ചെയ്ത വിജയ് സേതുപതിക്കു കൈകൊടുക്കാന്‍ പോലും മറന്ന് ആലിംഗന ബദ്ധരായി നിന്ന അവരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ അവരുടെ വേര്‍ പിരിയലിനു പിന്നിലെ കഥ പലര്‍ക്കും അജ്ഞാതമാണ്. അതിന്റെ പിന്നണിക്കഥകള്‍ ഇതാ…

തമിഴില്‍ രജനികാന്ത് ആദ്യമായി നിര്‍മ്മിച്ച വളളി എന്ന സിനിമയിലൂടെയാണു പ്രിയ അഭിനയ രംഗത്ത് എത്തിയത്. പിന്നീടു തുമ്പോളിക്കടപ്പുറം, നമ്പര്‍വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കാശ്മീരം, അര്‍ഥന, ആറാം തമ്പുരാന്‍, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍.

Related Post

ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതാണ് അന്തസ്സ്,  പറഞ്ഞു പറ്റിക്കുന്നത്  തെമ്മാടിത്തരം, അപ്പോഴേങ്ങനാ തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ, വി ഡി സതീശനെ പരിഹസിച്ച് അഖില്‍ മാരാര്‍

തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല, വേടനെതിരെ സംസാരിച്ചതോടെ ദളിത്‌ സമൂഹം തന്റെ ശത്രുവായി, ദിലീപിനെ പിന്തുണച്ചപ്പോള്‍ പണം വാങ്ങി സംസാരിച്ചെന്ന് പലരും പറഞ്ഞു, അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു- അഖില്‍ മാരാര്‍

August 16, 2026
“സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്,  ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

“സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്, ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

August 16, 2026
മതവിദ്വേഷ പരാമർശം- ‘പത്തു നാൽപ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ല എന്നതിന് എന്താണ് ഉറപ്പ്’? പിസിയെ നിർത്തിപ്പൊരിച്ച് കോടതി

നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് സജി കുരിക്കാടിനെ പുണ്യാളനാക്കി പിസി ജോർജ്!! ‘എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്, സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ, അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല, ഇതാണ് സത്യം…. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു’…

August 16, 2026
ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യപരിശോധന, പി.സി. ജോര്‍ജിന് ഇ.സി.ജി. വേരിയേഷന്‍; കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു

എനിക്കൊരു തന്തയേയുള്ളൂ, അത് മോദിജിയാണ്!! മുസ്‌ലിംകൾക്കിടയിൽ തീവ്രവാദികൾ കൂടുതൽ… മുസ്‌ലിം തീവ്രവാദികൾ രണ്ട് പ്രാവശ്യം തന്നെ കൊല്ലാൻ വന്നു, അന്ന് രക്ഷിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്- പിസി ജോർജ്

August 16, 2026

നാട്ടുരാജാവ്, രാജമാണിക്യം, ചന്ദ്രോത്സവം അടക്കമുളള മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് പ്രിയയെ കാണുന്നത് നേസം പുതൂസാ എന്ന തമിഴ്പടത്തിന്റെ സെറ്റിലാണ്. ആ സിനിമയില്‍ പ്രിയയും രഞ്ജിത്തും നായികാ നായകന്‍മാരായിരുന്നു. അവിടെനിന്നു വളര്‍ന്ന പ്രണയം വിവാഹത്തിലെത്തി. അഭിനയം താത്കാലികമായി അവസാനിപ്പിച്ച് പ്രിയ വീട്ടമ്മയായി. രഞ്ജിത്ത് അഭിനയവുമായി മുന്നോട്ടുപോയി.

15 വര്‍ഷത്തിനുശേഷമാണ് അവരുടെ ജീവിതത്തില്‍ വിള്ളലുണ്ടാകുന്നത്. വിവാഹമോചനത്തില്‍ കലാശിച്ചെങ്കിലും പ്രിയയ്ക്കു രഞ്ജിത്തിനെ ജീവനായിരുന്നു. ഒരിക്കല്‍ പ്രിയയെ ഉപേക്ഷിച്ച രഞ്ജിത്ത് കെ.ആര്‍. സാവിത്രിയുടെ മകള്‍ രാഗസുധയെ വിവാഹം ചെയ്തു. എന്നാല്‍, ആ ബന്ധവും അധികം നീണ്ടില്ല.

ഇതിനിടെ കഠിനാധ്വാനം ചെയ്തു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തീരുമാനിച്ച പ്രിയ, സീരിയല്‍ അഭിനയവുമായി മുന്നോട്ടുപോയി. ചെമ്പരത്തി എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രം അവര്‍ക്ക് സിനിമകളേക്കാള്‍ ആരാധകരെ നേടിക്കൊടുത്തു. ഈ കാലത്തും രഞ്ജിത്തിനെ മറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. രണ്ടാമതൊരു വിവാഹത്തിനും അവര്‍ മുതിര്‍ന്നില്ല. തന്നെയും മക്കളെയും തനിച്ചാക്കി പോയിട്ടും രഞ്ജിത്തിനെ വെറുക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞില്ല എന്നതില്‍ നിന്നും അവരുടെ സ്നേഹത്തിന്റെ ആഴം വ്യക്തമായിരുന്നു. ഏറെക്കാലം ഒറ്റാംതടിയായി തനിച്ച് ജീവിച്ചു രഞ്ജിത്ത്. അതിനിടയില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും പറയപ്പെടുന്നു.

സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയ പ്രിയ രഞ്ജിത്തിനെ തന്റെ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരുമിച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ആരാധകരും ഞെട്ടി. ഭര്‍ത്താവിനൊപ്പമുളള ആദ്യ സിനിമയിലെ പ്രണയചിത്രം ഒരിക്കല്‍ പ്രിയ പോസ്റ്റ് ചെയ്തു. രഞ്ജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രിയ ഇട്ട പോസ്റ്റിന്റെ കാപ്ഷന്‍ ഇങ്ങനെയായിരുന്നു. ‘മെനി മോര്‍ ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ ഡിയറസ്റ്റ് ഹബ്ബീ..’

ഇരുവരും ഒന്നിച്ച് കാണാന്‍ അഭ്യുദയകാംക്ഷികള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആര് മുന്‍കൈ എടുക്കും എന്നത് ചോദ്യ ചിഹ്നമായി. മാത്രമല്ല രഞ്ജിത്തിന്റെ മനസില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടോയെന്ന് ഉറപ്പില്ലല്ലോ? 2018 ലെ സീ ടിവി അവാര്‍ഡ് വേദിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കേണ്ട സാഹചര്യം വന്നു. മികച്ച നടിക്കുളള അവാര്‍ഡ് പ്രിയ രഞ്ജിത്തിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങുന്നതിലെ കൗതുകവും വാര്‍ത്താപ്രാധാന്യവും കണക്കിലെടുത്ത് സംഘാടകര്‍ അങ്ങനെയൊരു ക്രമീകരണം നടത്തി. അതൊരു സ്‌ക്രിപ്റ്റഡ് സീനായിരുന്നുവെന്നും അല്ലെന്നും രണ്ട് തരത്തില്‍ പറയപ്പെടുന്നു. എന്നാല്‍ പ്രിയയ്ക്കും രഞ്ജിത്തിനും തങ്ങള്‍ നല്‍കിയ ഒരു സര്‍പ്രൈസായിരുന്നു അതെന്ന് സംഘാടകര്‍ സമര്‍ത്ഥിക്കുന്നു.

പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി

എന്തായാലും പ്രിയയ്ക്ക് പുരസ്‌കാരം നല്‍കാനായി രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പരിസരം മറന്ന് അമ്പരപ്പൂം ആഹ്ളാദവും തിങ്ങി വിങ്ങുന്ന കണ്ണുകളുമായി നിന്ന പ്രിയയുടെ ആ ഭാവപ്പകര്‍ച്ച ഇന്നും സമൂഹമാധ്യമങ്ങളിലുണ്ട്. പുരസ്‌കാരം കൈമാറായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ട രഞ്ജിത്ത് തന്റെ കൈകളില്‍ കരുതിയിരുന്ന ഒരു റോസാപ്പൂവ് ആദ്യം പ്രിയക്ക് സമ്മാനിച്ചു. പ്രിയ ഒരു പ്രണയിനിയുടെ ലജ്ജയോടും ആത്മഹര്‍ഷത്തോടും രഞ്ജിത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. രഞ്ജിത്ത് പ്രിയയെ ചേര്‍ത്ത് പിടിച്ചു. തൊട്ടുപിന്നാലെ പുരസ്‌കാര ദാനവും നടന്നു. ആ ചിത്രം ഇന്‍സ്റ്റയില്‍ പങ്ക് വച്ചുകൊണ്ട് പ്രിയ ഇങ്ങനെ കുറിച്ചു. ‘ഭര്‍ത്താവില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നത് എത്ര അഭിമാനകരം’…എന്നാല്‍ വിചാരിച്ചത്ര എളുപ്പത്തില്‍ ആ ഒന്നാകല്‍ സംഭവിച്ചില്ല. അജ്ഞാതമായ ഏതൊക്കെയോ കാരണങ്ങളാല്‍ അത് നീണ്ടുപോയി. എന്നാല്‍ ഒരു ദിവസം ഒരുമിച്ചുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് പ്രിയയും രഞ്ജിത്തും തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം പരസ്യപ്പെടുത്തി. സഹൃദയലോകം നിറഞ്ഞ മനസോടെയാണ് അതിനെ സ്വീകരിച്ചത്.

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

Tags: cinema
SendShareTweetShare

WebDesk

Next Post

കേന്ദ്രത്തില്‍ പിടിയില്ലേ? സുരേഷ് ഗോപി വിചാരിച്ചിട്ടു നടന്നില്ല; കോടതി ഇടപെട്ടു നടത്തി; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് ഉഷാറാകും; 100 മീറ്റര്‍ അകലെ ബാരിക്കേഡ് വരും

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.