Pathram Online
  • Home
  • NEWS
    308769

    പ്രണയത്തിന് എതിരു നിന്നു, പിതാവ് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി മകൾ; കൂട്ടു നിന്ന് അമ്മയും കാമുകനും; അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ നിരപരാധിയെന്ന് കോടതി

    308768

    വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

    308764

    ‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

    308761

    ഇറാന്റെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; മോചിപ്പിക്കണമെന്ന് ഇറാൻ, വാദം തള്ളി ഖത്തർ

    308750

    ടിക്കറ്റെടുക്കാനെത്തിയപ്പോൾ ​ഗൂ​ഗിൽ പേ ആവശ്യപ്പെട്ട് യാത്രക്കാരൻ, ഇല്ലെന്നു പറഞ്ഞതോടെ കണ്ടക്ടറുടെ മൂക്കിനിട്ട് കൈ ചുരുട്ടി ഇടിച്ചു, ബസ് ഡ്രൈവറെയും മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതി, അറസ്റ്റ്

  • CINEMA
    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അറസ്റ്റ് തടായാൻ അല്ലു അർജുൻ്റെ പുതിയ നീക്കം..!! ഹർജ് തീർപ്പാക്കുന്നത് വരെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിൽ…..

by WebDesk
December 12, 2024
A A
അറസ്റ്റ് തടായാൻ അല്ലു അർജുൻ്റെ പുതിയ നീക്കം..!! ഹർജ് തീർപ്പാക്കുന്നത് വരെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിൽ…..
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആരാധകരുടെ തിരക്കിനിടയിൽപെട്ട് ശ്വാസം മുട്ടി ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ ബുധനാഴ്ച തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 4 ന് രാത്രിയാണ് ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് 35 കാരിയായ ആരതി എന്ന സ്ത്രീ മരിച്ചു, എട്ട് വയസ്സുള്ള മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഡിസംബർ 5 ന്, അല്ലു അർജുനും അദ്ദേഹത്തിന്‍റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനും എതിരെ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) പ്രകാരം ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തു. മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു കേസ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്‍റെ ഉടമകളില്‍ ഒരാള്‍, സീനിയർ മാനേജർ, ലോവർ ബാൽക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related Post

പ്രണയത്തിന് എതിരു നിന്നു, പിതാവ് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി മകൾ; കൂട്ടു നിന്ന് അമ്മയും കാമുകനും; അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ നിരപരാധിയെന്ന് കോടതി

പ്രണയത്തിന് എതിരു നിന്നു, പിതാവ് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി മകൾ; കൂട്ടു നിന്ന് അമ്മയും കാമുകനും; അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ നിരപരാധിയെന്ന് കോടതി

August 16, 2026
വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

August 16, 2026
‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

August 16, 2026
ഇറാന്റെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; മോചിപ്പിക്കണമെന്ന് ഇറാൻ, വാദം തള്ളി ഖത്തർ

ഇറാന്റെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; മോചിപ്പിക്കണമെന്ന് ഇറാൻ, വാദം തള്ളി ഖത്തർ

August 16, 2026

അതിനിടെയാണ് സംഭവത്തില്‍ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർജുൻ ഹർജി സമർപ്പിച്ചത്. ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്നും അല്ലു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കുമെന്നാണ് കരുതുന്നത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

പുഷ്പ 2 വിജയാഘോഷത്തിനിടെ ഈ വാര്‍ത്ത കേട്ട് പത്ത് മണിക്കൂറോളം തനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നുവെന്നും, മാനസികമായി തകര്‍ന്നുവെന്നും അല്ലു പറ‌ഞ്ഞിരുന്നു. അതേ സമയം ആശുപത്രിയില്‍ കഴിയുന്ന ഗുരുതര പരിക്ക് പറ്റിയ കുട്ടിയുടെ നില മെച്ചപ്പെട്ടുവെന്നാണ് വിവരം. ഡിസംബര്‍ 5ന് റിലീസായ പുഷ്പ 2 അതിനിടയില്‍ ബോക്സോഫീസില്‍ 1000 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ എഴുതിയ കത്താണ്…!! കരിവാരി തേയ്ക്കുന്ന ആളല്ല ഞാൻ…!! ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു…!! സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞതായും നയൻതാര..!!!

എത്രയോ തവണ പറഞ്ഞതാണ്..!!! നുണകൾ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ നിശബ്ദത പാലിക്കാനാണ് ശ്രമിച്ചത്..!! അടുത്ത തവണ നിയമ നടപടി നേരിടേണ്ടി വരും..!! ‘രാമയാണ’ സിനിമയിൽ അഭിനയിക്കാൻ വെജിറ്റേറിയനായെന്ന വാർത്തയ്ക്കെതിരേ സായ് പല്ലവി…!!!

Tags: pushpa 2
SendShareTweetShare

WebDesk

Next Post
കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ എഴുതിയ കത്താണ്…!! കരിവാരി തേയ്ക്കുന്ന ആളല്ല ഞാൻ…!! ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു…!! സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞതായും നയൻതാര..!!!

കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ എഴുതിയ കത്താണ്...!! കരിവാരി തേയ്ക്കുന്ന ആളല്ല ഞാൻ...!! ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു...!! സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞതായും നയൻതാര..!!!

2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാന്‍ അവതരിപ്പിച്ച് ജിയോ..!! 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി ഡാറ്റ…

2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാന്‍ അവതരിപ്പിച്ച് ജിയോ..!! 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി ഡാറ്റ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.