Tag: U PRATHIBHA MLA

പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോ​ഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ എന്ന് യു. പ്രതിഭ, അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം
മകന്‍റെ കയ്യിൽനിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല…!!! ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം.., മകൻ തെറ്റ് ചെയ്തിട്ടില്ല…!! ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടായ സംഭവത്തിൽ രാത്രി 12 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്….!!! ബിജെപിയിൽ പോകുന്നതിനെ കുറിച്ചും പ്രതികരിച്ച് യു. പ്രതിഭ
പലരും പലതരം പുകവലിക്കുന്നുണ്ട്…!! ഉന്നതർ വരെ അതിലുണ്ട്…!!! കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി..!!! പ്രതിഭയുടെ മകൻ അറസ്റ്റിലായ സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കേണ്ടെന്ന് മന്ത്രി