Tag: Shubman Gill

ഗില്ലിന്റെ ഫോമില്ലായ്മയല്ല പ്രശ്നം, റൺസ് നേടുന്നതിൽ ​ഗിൽ അല്പം പിന്നിലാണ്, ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’-  അഗാർക്കർ, ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു- സൂര്യകുമാർ
​​ഗംഭീർ…ഗില്ലിനു വേണ്ടി എത്രനാൾ നിങ്ങൾ സഞ്ജുവിനെ കരയ്ക്കിരുത്തും? മലയാളി താരത്തിന് പകരക്കാരനായി ഇറങ്ങിയ 14 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും അർദ്ധശതകം തൊട്ടിട്ടില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും പിഴച്ചതോടെ ​ഗില്ലിനെതിരെ രോക്ഷം ആളിക്കത്തുന്നു, സമൂഹമാധ്യമങ്ങളിൽ കണക്കുകൾ നിരത്തി സഞ്ജു ആരാധകർ
സ‍ഞ്ജുവിനെ കരയ്ക്കിരുത്തി കളത്തിലിറങ്ങിയ ​ഗിൽ ദേ വന്നു… ദാ പോയി, രണ്ടു പന്തിൽ നാലു റൺസ്, മൂന്നാം പന്തിൽ മാർകോ യാൻസന്റെ കൈകളിൽ… ​ഗില്ലിന്റെ ഫോമില്ലായ്മ ബിസിസിഐയ്ക്ക് തലവേദന?