Tag: saif ali khan

അക്രമിയെ തിരിച്ചറിഞ്ഞു…!! എത്തിയത് മോഷണം ലക്ഷ്യമിട്ട് തന്നെയെന്ന് പൊലീസ്…!! ഫയർ എസ്കേപ്പ് വഴി അകത്തുകയറി… പ്രധാന ഗോവണിയിലൂടെ രക്ഷപെട്ടു…!!! കുത്തേറ്റ സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ…
അക്രമിക്ക് വാതിൽ തുറന്നുകൊടുത്തത് വീട്ടുജോലിക്കാരി….!!! ഫ്ലാറ്റിലേക്കുള്ള രഹസ്യ വഴി എത്തുന്നത് നടൻ്റെ മുറിയിലേക്ക്…!!! അക്രമി രണ്ട് മണിക്കൂർ മുൻപ് എത്തി…, വാക്കുതർക്കത്തിന് ശേഷം കുത്തിപ്പരുക്കേൽപ്പിച്ചു….
കുത്തേറ്റത് മക്കളുടെ മുന്നിൽവച്ച്…!!! വീടിനകത്തുനിന്ന് സഹായം…? വാതിൽ തുറന്നുകൊടുത്തത് ആര്..?,  അക്രമിയുമായി വാക്കുതർക്കത്തിനിടെ സെയ്ഫ് അലിഖാന് കുത്തേറ്റത് ആറ് തവണ……!! അതീവ സുരക്ഷയുണ്ടായിട്ടും അക്രമി എങ്ങനെ രക്ഷപെട്ടു…? മൂന്ന് പേർ കസ്റ്റഡിയിൽ..
കരീന സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം?, കുത്തുകിട്ടിയത് മക്കളുടെ മുറിയുടെ മുന്നിൽവച്ച്, സുഷുമ്ന നാഡിക്കും പരുക്ക്, സഹായം അകത്തുനിന്ന്? വാതിൽ വീട്ടിലുള്ള ആരെങ്കിലും തുറന്നു കൊടുത്തതാകാമെന്ന് പോലീസ്, ജോലിക്കാരിക്കും പരുക്ക്, മൂന്നുപേരെ ചോ​ദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു- അപകടനില തരണം ചെയ്തു
6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ…  ശസ്ത്രക്രയ തുടരുന്നു..