Tag: malappuram

‘കാടുവെട്ടിയന്ത്രം ഒന്നു വേണം, സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണ്, ഇപ്പോൾ തരാം!! യന്ത്രം വണ്ടിയിൽ നിന്നെടുത്ത് തിരിഞ്ഞു നിൽക്കുകയായിരുന്ന പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു… പിന്നാലെ ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു– അരുംകൊല മുന്നിൽ കണ്ട ദൃക്സാക്ഷി, പ്രതി മൊയ്തീൻകുട്ടി ലഹരിക്ക് അടിമ
ഫർണിച്ചർ നിർമാണത്തിനിടെ അബദ്ധത്തിൽ കട്ടർ വയറ്റിൽ തട്ടി ശരീരം രണ്ടായി മുറിഞ്ഞു, ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനു ദാരുണാന്ത്യം- അപകടം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ