BREAKING NEWS

ഫർണിച്ചർ നിർമാണത്തിനിടെ അബദ്ധത്തിൽ കട്ടർ വയറ്റിൽ തട്ടി ശരീരം രണ്ടായി മുറിഞ്ഞു, ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനു ദാരുണാന്ത്യം- അപകടം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

· · 1 min read
Share: Copied!

മലപ്പുറം: ഫർണിച്ചർ നിർമാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22)യാണ് മരിച്ചത്.

മലപ്പുറം ആതവനാട്ടിലാണ് അപകടമുണ്ടായത്. ഫർണിച്ചർ നിർമാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. അപകടമുണ്ടായയുടനെ സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു അപകടം.

എന്റെ കുടുംബം നശിപ്പിച്ചു, എന്റെ മകളെ പഠിപ്പിക്കാനായില്ല… 2010 ല്‍ വീട് വച്ചതാണ്, ഇതുവരെ ആ വീട്ടിൽ ഇരിക്കാനായിട്ടില്ല… നെന്മാറ ഇരട്ട കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ചെന്താമര

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026