BREAKING NEWS ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ നഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ… ദയനീയം ഇറാനിലെ സ്ഥിതി by pathram desk 5 January 21, 2026
NEWS കഴിഞ്ഞ വർഷം വധശിക്ഷ വിധിച്ചത് 1500 പേർക്ക്, ഇറാൻ വധശിക്ഷയെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നു- ഐക്യരാഷ്ട്രസഭ, കീഴടങ്ങിയാൽ വാക്ക് വ്യത്യാസം കാണിക്കുമോ… ആശങ്കയിൽ മറ്റ് ലോകരാജ്യങ്ങൾ!! കലാപങ്ങളിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം, അല്ലെങ്കിൽ ശിക്ഷ കഠിനം, കീഴടങ്ങുന്നവർക്ക് ഇളവ്… അന്ത്യശാസനവുമായി ഇറാൻ by pathram desk 5 January 20, 2026
BREAKING NEWS ‘ഖമേനിയെ തൊട്ടുകളിച്ചാൽ പൂർണയുദ്ധം’, ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ ഉപരോധങ്ങളും ദീർഘകാല ശത്രുതയും- മസൂദ് പെസെഷ്കിയാൻ by pathram desk 5 January 19, 2026
BREAKING NEWS ഇറാനിൽ പുറംലോകവുമായുള്ള ബന്ധം കുറയ്ക്കാൻ നീക്കം? ആഗോളതലത്തിൽ സ്ഥിരമായ ഇന്റർനെറ്റ് ഷട്ട്ഡൗണിലേക്ക്, പദ്ധതി നടപ്പിലായാൽ ഭരണകൂടം അംഗീകരിച്ചവർക്ക് മാത്രം ഇന്റർനെറ്റ്… by pathram desk 5 January 17, 2026
BREAKING NEWS ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്… by pathram desk 5 January 17, 2026
BREAKING NEWS ഇറാനിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ!! കിട്ടിയ ഗ്യാപ്പിൽ കയറി ഗോളടിക്കാൻ നോക്കി പുടിൻ, നെതന്യാഹു, ഇറാൻ പ്രസിഡന്റ് എന്നിവരുമായി ഫോണിൽ സംസാരിച്ചു by pathram desk 5 January 17, 2026
BREAKING NEWS ആദ്യം സട കുടഞ്ഞുള്ള ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ by Pathram Desk 7 January 16, 2026
BREAKING NEWS യുഎസ് ആക്രമിച്ചാൽ ഇറാനെ റഷ്യയും ചൈനയും ‘നൈസായി തേക്കും’…മുൻഗണന വാഷിംഗ്ടണുമായുള്ള ബന്ധങ്ങൾക്ക്!! ഇറാനെച്ചൊല്ലി യുഎസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ചൈനയും റഷ്യയും പോകാൻ ആഗ്രഹിക്കുന്നില്ല- എലി ജെറാൻമയേ, ഇറാനെ ഒരു ചർച്ചാ ആയുധമായി ഉപയോഗിക്കുന്നത് റഷ്യൻ പതിവ് തന്ത്രം മാത്രം- നികിത സ്മഗിൻ by pathram desk 5 January 16, 2026
BREAKING NEWS തൽക്കാലം ആക്രമണമില്ല- അമേരിക്ക, അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങുന്നു!! ഇറാൻ വ്യോമപാത തുറന്നു, പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടു, സമരക്കാരെ കൊല്ലുന്നതു നിർത്തി, തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചു- ട്രംപ്, രണ്ടാഴ്ചത്തെ പ്രക്ഷേഭത്തിൽ153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടു by pathram desk 5 January 16, 2026
BREAKING NEWS ട്രംപേ ഇത്തവണ ഉന്നം പിഴയ്ക്കില്ല… അമേരിക്കൻ പ്രസിഡന്റിനു നേരെ പരസ്യ കൊലവിളിയുമായി ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ; ഭീഷണി 2024-ലെ വധശ്രമത്തിന്റെ ചിത്രം ഉപയോഗിച്ച് by Pathram Desk 7 January 15, 2026