Tag: honey trap

കൊച്ചി ഹണിട്രാപ്പ് വ്യവസായി സ്വയം കുഴിച്ച ‘ട്രാപ്പ്’!! യുവതിയേയും ഭർത്താവിനേയും കുരുക്കിയത് തൊഴിലിടത്തിൽ താൻ നേരിട്ട ലൈംഗിക ഉപദ്രവം ഐസിസി മുൻപാകെ പറയുമെന്ന് പറഞ്ഞതിനാൽ- ലിറ്റ്മസ് 7 ഐടി സിഇഒയ്ക്കെതിരെ കേസെടുത്ത് പോലീസ്
കടം വാങ്ങിയ 4 ലക്ഷം ചോദിക്കാനെത്തിയപ്പോൾ തിരികെ നൽകിയത് ചുടുചുംബനം, കൂടെ 50,000 രൂപകൂടി വസൂലാക്കി, വിദ്യാർഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പാക് ഐഎസ്‌ഐ ഏജന്റിന്റെ ഹണി ട്രാപ് വലയിൽ കുടുങ്ങി സൈനിക രഹസ്യവിവരങ്ങൾ ചോർത്തി നൽകി, കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോ​ഗസ്ഥനും സഹായിയും പിടിയിൽ, ചോർത്തി നൽകിയവയിൽ സ്‌ക്രീനിങ് കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ കത്തുകൾ‌, ഗഗൻയാൻ പദ്ധതി വിവരങ്ങളും
ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയുടെ ഹായ്..!! പിന്നെ ന​ഗ്നവീഡിയോ കോൾ…  പരാധീനതകൾ പറഞ്ഞ് അടുത്തുകൂടി, ഹണിട്രാപ്പിൽ 63 കാരന് നഷ്ടപ്പെട്ടത് 2.5 കോടി രൂപ; ഭാര്യയുടേയും ഭാര്യമാതാവിന്റെ വരെ സ്വർണം പണയംവച്ചു നൽകി; ദമ്പതികളിൽ നിന്ന് കണ്ടെത്തിയത് നാല് ആഡംബര കാറുകളും 82 പവൻ സ്വർണവും…