BREAKING NEWS കുറ്റവാളികൾ കൂടുതൽ, വരുന്നു പുതിയ സെൻട്രൽ ജയിൽ!! ‘ഗോവിന്ദച്ചാമിയുടെ ‘ചാട്ടം’ അന്വേഷിക്കാൻ പ്രത്യേക സംഘം, മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അഞ്ചുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ മാറ്റും, നാലു ജയിലുകളിൽ വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും’ by pathram desk 5 July 26, 2025
BREAKING NEWS ഗോവിന്ദച്ചാമിയുടെ വാസം ഇനി ആരാധനാ പുരുഷൻ റിപ്പർ ജയാനന്ദനും ചെന്താമരയുമടക്കം 300 കുറ്റവാളികൾക്കൊപ്പം, അതീവ സുരക്ഷയിൽ വിയ്യൂർ ജയിലിലെത്തിച്ചു!! പാർപ്പിച്ചിരിക്കുന്നത് താഴത്തെ നിലയിലെ GF 1ൽ, കൂടെ ഒരു സഹതടവുകാരനും? by pathram desk 5 July 26, 2025
BREAKING NEWS ഗോവിന്ദച്ചാമിയുടെ ജയിലിലെ അക്രമങ്ങൾ ശ്രദ്ധ തെറ്റിക്കാൻ? ജയിൽ ചാടാൻ പ്രോത്സാഹിപ്പിച്ചത് സഹതടവുകാർ, മാതൃകയാക്കിയത് റിപ്പർ ജയാനന്ദനെ… എട്ടുമാസത്തെ ആസൂത്രണം, പകൽ ഉറക്കം, രാത്രി വർക്ക്!! ബിസ്ക്കറ്റ് കവറുകൾ കളയാതെ സൂക്ഷിച്ചുവച്ചു, വാർഡൻമാർ മൊബൈലിൽ കളിക്കുന്നതു രക്ഷയായി by pathram desk 5 July 26, 2025
Uncategorized ഗോവിന്ദച്ചാമി ഇനി പാടുപെടും!! താമസം വിയ്യൂർ ജയിലിൽ ഏകാന്ത തടവുകാരനായി, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, അനങ്ങിയാൽ പോലും അറിയാൻ 250ൽ അധികം സിസിടിവികൾ by pathram desk 5 July 26, 2025
BREAKING NEWS പട്ടിണി കിടന്നതും താടിവെച്ചതും വെള്ളത്തിലായി, ചതിച്ചത് ആ ഒറ്റക്കൈ!! മാസങ്ങളായി ഡയറ്റ്, അരി ആഹാരം പൂർണമായി ഉപേക്ഷിച്ച് ചപ്പാത്തിയാക്കി ഭക്ഷണം, ബ്ലേഡ് അലർജിയെന്നു പറഞ്ഞ് താടിവച്ചു, ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു… കമ്പി ദ്രവിക്കാൻ ഉപ്പ്, മുറിച്ചത് അറിയാതിരിക്കാൻ നൂലുകെട്ടിവെച്ചു… by pathram desk 5 July 25, 2025
BREAKING NEWS ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റി, ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല- ബൽറാം കുമാർ ഉപാധ്യായ, 4 ജയിൽ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ, അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിക്ക് by pathram desk 5 July 25, 2025
BREAKING NEWS ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ!! ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ, സെല്ലിലെ കമ്പികൾ അറുക്കാനുപയോഗിച്ചത് ജയിലിൽ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡ്, വടമായി ഉപയോഗിച്ചത് മറ്റു തടവുകാർ ഉണക്കാനിട്ട വസ്ത്രങ്ങൾ by pathram desk 5 July 25, 2025
BREAKING NEWS ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും രണ്ടു കി. മീ. അപ്പുറം പോലും കടത്താനായില്ല!! പദ്ധതികൾ നേരത്തെ തയാറാക്കി, കയ്യിൽ ടൂൾസ്, ജയിൽ ചാടിയത് 4.15ന്, പോലീസ് വിവരമറിഞ്ഞത് 6.30ന്, പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും, എല്ലാവർക്കും നന്ദി- കണ്ണൂർ എസ്പി by pathram desk 5 July 25, 2025
BREAKING NEWS പോലീസ് കെട്ടിടം വളഞ്ഞപ്പോൾ ഇറങ്ങിയോടി സമീപത്തെ കിണറ്റിൽ ചാടി!! ഗോവിന്ദച്ചാമി പിടിയിലായത് ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്ന് by pathram desk 5 July 25, 2025
BREAKING NEWS എടാ ഗോവിന്ദച്ചാമി… ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ… by pathram desk 5 July 25, 2025