Tag: govindachami
BREAKING NEWS
ഗോവിന്ദച്ചാമിയുടെ വാസം ഇനി ആരാധനാ പുരുഷൻ റിപ്പർ ജയാനന്ദനും ചെന്താമരയുമടക്കം 300 കുറ്റവാളികൾക്കൊപ്പം, അതീവ സുരക്ഷയിൽ വിയ്യൂർ ജയിലിലെത്തിച്ചു!! പാർപ്പിച്ചിരിക്കുന്നത് താഴത്തെ നിലയിലെ GF 1ൽ, കൂടെ ഒരു സഹതടവുകാരനും?
BREAKING NEWS
ഗോവിന്ദച്ചാമിയുടെ ജയിലിലെ അക്രമങ്ങൾ ശ്രദ്ധ തെറ്റിക്കാൻ? ജയിൽ ചാടാൻ പ്രോത്സാഹിപ്പിച്ചത് സഹതടവുകാർ, മാതൃകയാക്കിയത് റിപ്പർ ജയാനന്ദനെ… എട്ടുമാസത്തെ ആസൂത്രണം, പകൽ ഉറക്കം, രാത്രി വർക്ക്!! ബിസ്ക്കറ്റ് കവറുകൾ കളയാതെ സൂക്ഷിച്ചുവച്ചു, വാർഡൻമാർ മൊബൈലിൽ കളിക്കുന്നതു രക്ഷയായി
Uncategorized
ഗോവിന്ദച്ചാമി ഇനി പാടുപെടും!! താമസം വിയ്യൂർ ജയിലിൽ ഏകാന്ത തടവുകാരനായി, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, അനങ്ങിയാൽ പോലും അറിയാൻ 250ൽ അധികം സിസിടിവികൾ
BREAKING NEWS
പട്ടിണി കിടന്നതും താടിവെച്ചതും വെള്ളത്തിലായി, ചതിച്ചത് ആ ഒറ്റക്കൈ!! മാസങ്ങളായി ഡയറ്റ്, അരി ആഹാരം പൂർണമായി ഉപേക്ഷിച്ച് ചപ്പാത്തിയാക്കി ഭക്ഷണം, ബ്ലേഡ് അലർജിയെന്നു പറഞ്ഞ് താടിവച്ചു, ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു… കമ്പി ദ്രവിക്കാൻ ഉപ്പ്, മുറിച്ചത് അറിയാതിരിക്കാൻ നൂലുകെട്ടിവെച്ചു…
BREAKING NEWS
ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റി, ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല- ബൽറാം കുമാർ ഉപാധ്യായ, 4 ജയിൽ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ, അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിക്ക്