BREAKING NEWS ഇടതുകൈയ്ക്ക് അസാധാരണ കരുത്ത്!! ഒരു വീപ്പ നേരത്തെയുണ്ടായിരുന്നത് മതിലിനു സമീപം, ചെറിയ മതിൽ ചാടിക്കടന്നത് രണ്ട് വീപ്പ ഉപയോഗിച്ച്, സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കില്ല, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു- റിപ്പോർട്ട് by pathram desk 5 July 29, 2025
BREAKING NEWS അക്രമം, പിടിച്ചുപറി, അമിത ലൈംഗികാസക്തി, കൊടുംക്രിമിനൽ… കണ്ണുകൾ ദാനം ചെയ്യാൻ തയാറായി ഗോവിന്ദച്ചാമി!! സമ്മതപത്രം ഒപ്പിട്ടത് കണ്ണൂർ ജയിലിൽ വച്ച് by pathram desk 5 July 28, 2025
BREAKING NEWS ഡയറ്റ് നിർത്തി? കൊടുക്കുന്ന ഭക്ഷണം കൃത്യമായ കഴിക്കുന്നുണ്ട്, നിലവിൽ ശാന്തൻ!! ഇതൊരിടവേള മാത്രം, ഏതു നിമിഷവും സ്വഭാവം മാറും, കനത്ത ജാഗ്രതയിലെന്നു അധികൃതർ by pathram desk 5 July 27, 2025
BREAKING NEWS ഗോവിന്ദച്ചാമി സെല്ലിനു പുറത്തിറങ്ങിയിട്ടും ജയിൽ ചാടാൻ താമസിച്ചത് ആരുടേയും സഹായം ലഭിക്കാത്തതിനാൽ, ജയിൽ ചാടുമെന്ന് അറിയുന്നത് നാല് സഹ തടവുകാർക്കു മാത്രം- പോലീസ് by pathram desk 5 July 27, 2025
BREAKING NEWS കുറ്റവാളികൾ കൂടുതൽ, വരുന്നു പുതിയ സെൻട്രൽ ജയിൽ!! ‘ഗോവിന്ദച്ചാമിയുടെ ‘ചാട്ടം’ അന്വേഷിക്കാൻ പ്രത്യേക സംഘം, മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അഞ്ചുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ മാറ്റും, നാലു ജയിലുകളിൽ വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും’ by pathram desk 5 July 26, 2025