LATEST UPDATES ഇത്തിരിയില്ലാത്ത കുഞ്ഞ് ഒന്നു മൂക്കിൽ കിള്ളി തുടച്ചതിനോ മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശ മാറ്റിയത്?- ട്രംപിന്റെ പുതിയ നീക്കത്തിൽ സംശയത്തോടെ പാപ്പരാസികൾ by pathram desk 5 February 22, 2025
NEWS ‘ഗാസ അമേരിക്ക ഏറ്റെടുത്താന് പലസ്തീന് ജനതയ്ക്ക് അവകാശമുണ്ടാകില്ല, പാര്പ്പിടസൗകര്യം അറബ് രാജ്യങ്ങളില് ഒരുക്കും’: ഡോണള്ഡ് ട്രംപ് by Pathram Desk 7 February 11, 2025
NEWS രാജ്യാന്തര ക്രിമിനല് കോടതിയ്ക്ക് ഉപരോധം, സാമ്പത്തിക സഹായവും അവസാനിപ്പിക്കും: ഡോണള്ഡ് ട്രംപിന്റെ ഉത്തരവ് by Pathram Desk 7 February 7, 2025
LATEST UPDATES ‘എന്നെ തീർക്കാനാണ് പദ്ധതിയെങ്കിൽ ഇറാനെ മുച്ചൂടും നശിപ്പിക്കും ഞാൻ… ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നത്’, ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച് ട്രംപ് by pathram desk 5 February 5, 2025
BREAKING NEWS ‘വെറുതെ പറയുന്നതല്ല ഞാൻ… ഗാസ ഏറ്റെടുക്കും, ആയുധങ്ങൾ നിർവീര്യമാക്കി സാമ്പത്തിക ഭദ്രത കൊണ്ടുവരും, തൊഴിലുകളും പുതിയ ഭവനങ്ങളും സൃഷ്ടിക്കും… മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും’- ട്രംപ് by pathram desk 5 February 5, 2025
BREAKING NEWS ‘ഡോളറിന് പകരം മറ്റ് കറൻസി ഉപയോഗിക്കില്ലെന്ന ഉറപ്പ് വേണം, അല്ലെങ്കിൽ അമേരിക്കൻ വിപണിയോട് ഗുഡ്ബൈ പറയാൻ തയാറായിക്കോ’… ബ്രിക്സ് രാജ്യങ്ങൾക്കുമേൽ ഭീഷണിയുമായി ട്രംപ്, by pathram desk 5 January 31, 2025
LATEST UPDATES പാകിസ്താനുള്ള വിദേശ സഹായവും താൽക്കാലികമായി നിർത്തിവച്ച് യുഎസ്, ട്രംപിന്റെ നീക്കം ബാധിക്കുക ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ, പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോർട്ട് by pathram desk 5 January 29, 2025
BREAKING NEWS “കുറേ മാസങ്ങളായി അന്താരാഷ്ട്രനിലയത്തിൽ കാത്തിരിക്കുകയാണ് സുനിത വില്യംസും ബാരി വിൽമറും, ഇലോൺ ഉടനെ തന്നെ അതിന് തീരുമാനമുണ്ടാക്കും”- ട്രംപ്… “ഞങ്ങൾ അത് ചെയ്യും, അവരെ തിരിച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെ”…- ഇലോൺ മസ്ക് by pathram desk 5 January 29, 2025
LATEST UPDATES ബംഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും by pathram desk 5 January 27, 2025
LATEST UPDATES ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ by pathram desk 5 January 25, 2025