Tag: doland trump

അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ
ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു
പുട്ടിന്റെ പേരിൽ അടിച്ചുപിരിഞ്ഞ് ട്രംപ്- സെലെൻസ്കി കൂടിക്കാഴ്ച!!, ‘യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണം’- ട്രംപ്, ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി
ഗ്രീൻലാൻഡ്, പനാമ കനാൽ, കാനഡ…, കൂട്ടിച്ചേർക്കാൻ ട്രംപ്…!!! മൂത്തമകൻ ട്രംപ് ജൂനിയർ ഗ്രീൻലാൻഡിലെത്തി..!!! കാനഡ കൂട്ടിച്ചേർക്കാൻ സൈനിക നടപടി വേണ്ട, സാമ്പത്തിക നടപടി മതിയല്ലോ എന്ന് ട്രംപ്…
Page 1 of 2 1 2