Tag: crime

വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ചു, ഭർതൃ വീട്ടുകാരെ തല്ലിച്ചതച്ച് യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കുടുംബം, ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം, കാറിൽ കയറാൻ വിസമ്മതിച്ച യുവതിയെ  കൊടൂരമായി മർദിച്ചു
ശരിക്കും സർപ്രൈസായി!!! യുവതിക്ക് പിറന്നാൾ സർപ്രൈസ് കൊടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന  ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ അതിക്രമിച്ചു കയറി, പൊലീസ് വാഹനത്തിന് മുമ്പിൽ വച്ച് ഫോട്ടോയെടുപ്പം കേക്ക് മുറിക്കലും, യുവാക്കൾക്കെതിരെ കേസ്
വാഹനം പതിയെ ഓടിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, യുവാവിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ​ഗുണ്ടാസംഘം, റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു, പിന്നാലെ പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു
സീനിയേഴ്സ് നിരന്തരം പണം ചോദിച്ച് ഉപദ്രവിച്ചു, ബാറിൽ ബലമായി പിടിച്ചുകൊണ്ടുപോയി 10,000 രൂപ ബില്ലടപ്പിച്ചു, സമ്മർദം താങ്ങാൻ കഴിയുന്നില്ല, വീഡിയോ പങ്കിട്ടതിനു പിന്നാലെ 22 കാരൻ മരിച്ച നിലയിൽ
ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടു: ബസ് കാത്തുനിന്ന യുവാവിന്റെ തല  ഇരുമ്പ് ലിവർ കൊണ്ട് അടിച്ചുപൊട്ടിച്ചു, തടയാൻ ചെന്ന ലോറി ഡ്രൈവർമാരെയും ഉപദ്രവിച്ചു, സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ, ബസിന്റെ ടയർ കുത്തിപ്പൊട്ടിച്ച് നാട്ടുകാർ
ബസിൽവച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി, ജൂനിയർ വിദ്യാർത്ഥിയെ പൊതിരെത്തല്ലി  സീനിയർ വിദ്യാർത്ഥികൾ,  ഷർട്ട് വലിച്ചുകീറി നിലത്തിട്ട് ചവിട്ടിക്കൂട്ടി,  തിരിഞ്ഞുനോക്കാതെ സ്കൂൾ അധികൃതർ, പരാതിയുമായി രക്ഷിതാക്കൾ
ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തേക്ക് ബോധംകെട്ടുവീണു, ഭിക്ഷക്കാരനെന്ന് കരുതി യുവാവിനെ തെരുവിലുപേക്ഷിച്ച് ഹോട്ടൽ ജീവനക്കാർ,  34കാരന്റെ ജീർണിച്ച ശരീരം കണ്ട് നെഞ്ച്പൊട്ടി വീട്ടുകാർ
Page 9 of 24 1 8 9 10 24