BREAKING NEWS

ഉത്സവത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു, എസ്ഐയെ കോണ്‍സ്റ്റബിളും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചു, പിന്നീട് ഓടയിലേക്ക് തള്ളിയിട്ടു, പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസ് കോണ്‍സ്റ്റബിളും സഹോദരനും സുഹൃത്തുക്കളും  മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.
വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് എസ്‌ഐയ്ക്ക് മർദനമേറ്റത്.

മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനായിരുന്നു മർദനം. നഗരൂർ സ്വദേശിയായ നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗാനമേളയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇവരെ പിരിച്ചുവിട്ടിരുന്നു.

തുടർന്ന് ഗാനമേളയ്ക്കു ശേഷം നന്ദുവും സുഹൃത്തുക്കളും ചേർന്ന് പൊലീസ് സംഘത്തെ ആക്രമിച്ചെന്നാണ് പരാതി. എസ്‌ഐ അൻസാറിനെ വളഞ്ഞിട്ടു മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയാണ് നന്ദുവിനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026