BREAKING NEWS രണ്ട് സ്ത്രീകളുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊന്നു…!!! വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്…. അറസ്റ്റിലായ അയൽവാസി മൂന്ന് കേസുകളിലെ പ്രതി… by WebDesk January 16, 2025
BREAKING NEWS അക്രമിക്ക് വാതിൽ തുറന്നുകൊടുത്തത് വീട്ടുജോലിക്കാരി….!!! ഫ്ലാറ്റിലേക്കുള്ള രഹസ്യ വഴി എത്തുന്നത് നടൻ്റെ മുറിയിലേക്ക്…!!! അക്രമി രണ്ട് മണിക്കൂർ മുൻപ് എത്തി…, വാക്കുതർക്കത്തിന് ശേഷം കുത്തിപ്പരുക്കേൽപ്പിച്ചു…. by WebDesk January 16, 2025
BREAKING NEWS 6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു.. by WebDesk January 16, 2025
BREAKING NEWS ഹൃദയഭാഗം വരെ കര്പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്…!! മുഖത്തും ശിരസ്സിലും വിഗ്രഹത്തില് ചാര്ത്തുന്നതുപോലെ കളഭം .. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി… പുറത്തെടുത്ത് പോസ്റ്റ്മോർട്ടം… by WebDesk January 16, 2025
BREAKING NEWS 25000 കോടി രൂപയുടെ രാസ ലഹരിയുമായി പാക്കിസ്ഥാനിൽ നിന്ന് കൊച്ചിയിൽ എത്തിയ കപ്പലിലെ പ്രതിയെ വെറുതെ വിട്ടു… മറ്റൊരു വൻ ലഹരിവേട്ട കേസിലെ 24 പ്രതികളെയും വെറുതേ വിട്ടു… കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വൻ തിരിച്ചടി… by WebDesk January 16, 2025
BREAKING NEWS ജനറൽ ആശുപത്രിയിൽ വച്ച് നാല് പേർ കൂട്ടബലാത്സംഗം ചെയ്തു..!! പ്രതിയുടെ ബന്ധുവിനെ കാണാൻ എന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ച് ശുചിമുറിയില് കൊണ്ടുപോയി പീഡനം..!! സംഭവത്തില് അറസ്റ്റിലായവരുടെ എണ്ണം 39 ആയി by WebDesk January 13, 2025
BREAKING NEWS ”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും by WebDesk January 13, 2025
Kerala മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി…!!! രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ്… by WebDesk January 10, 2025
BREAKING NEWS ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്കുട്ടിയോട് ദ്വയാർത്ഥ പ്രയോഗം..!!! അരുൺ കുമാറിനും റിപ്പോർട്ടർക്കുമെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ… by WebDesk January 10, 2025
BREAKING NEWS നഗരത്തിലെ റൂം ഒഴിഞ്ഞ് ഓട്ടോയിൽ കയറിപോകുന്ന ദൃശ്യം ലഭിച്ചു..!!! റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി…!! ഫോൺ ഓഫ് ചെയ്ത നിലയിൽ… ഡ്രൈവറെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് കാണാതായത്… by WebDesk January 10, 2025