Tag: crime

പർദ്ദ ധരിച്ച് കാറിൽ രണ്ട് കുപ്പി പെട്രോളുമായി വീട്ടിലെത്തി..!! പ്രണയത്തിൽനിന്നും പിന്മാറിയതിൻ്റെ പക തീർക്കാൻ സഹോദരിയെ ലക്ഷ്യമിട്ടെങ്കിലും കൊലക്കത്തിക്ക് ഇരയായത് ഫെബിൻ..!! ട്രെയിനിന് മുന്നിൽ ചാടും മുമ്പ് തേജസ് കൈത്തണ്ട മുറിച്ചു…
വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ച പ്രതിയെ പിടികൂടാനെത്തിയ പോലീസിനു നേരെ ആക്രമണം, ഹെൽമറ്റുപയോ​ഗിച്ച് പോലീസിനു മർദ്ദനം, പോലീസ് ജീപ്പിന്റെ സീറ്റുകൾ വലിച്ചുകീറി, പ്രതി അറസ്റ്റിൽ
ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി മുഖം ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോ​ഗിച്ച് ചുറ്റിക വാങ്ങി
എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ക്ക് ചുറ്റിക തിരഞ്ഞെടുത്തത്..? പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു..!! അഫാനെ രക്ഷിക്കുന്ന മൊഴി മാതാവ് നൽകിയതിനും കാരണമുണ്ട്… 50,000 രൂപ അഫാൻ അയച്ചുകൊടുത്തതും അന്വേഷിക്കുന്നു..
Page 1 of 9 1 2 9