Tag: congress

ഭരണവിരുദ്ധ വികാരമുള്ളയിടങ്ങളിൽ പോലും ജയം!! മഹാരാഷ്ട്രയിയിൽ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു, 40 ലക്ഷം ദുരൂഹ വോട്ടർമാർ, കർണാടകയിലും സമാന അവസ്ഥ!! ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുകളിക്കുന്നു- തെളിവുകൾ നിരത്തി രാഹുൽ ​ഗാന്ധി
നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, പ്രേരണയായത് പിപി ദിവ്യയുടെ പ്രസം​ഗം, യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി, ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടി, 82 സാക്ഷികൾ- ദിവ്യയ്ക്കെതിരായ കുറ്റപത്രം ഉടൻ
“ഇവിടെ ആരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തത്? എന്റെ ബാഗിലുണ്ടായിരുന്ന പാസ് ബുക്ക് ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുത്തു, ഇന്ന് ഇതിന് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ സ്ത്രീയായി ജീവിച്ചിരുന്നിട്ട് കാര്യമില്ല’’– കലാ രാജു!! കൂത്താട്ടുകുളത്ത് എൽഡിഎഫിനു ഭരണ നഷ്ടം
പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
Page 9 of 13 1 8 9 10 13