Tag: congress

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ ഇനി അമ്മായിയമ്മ മരുമകൾ പോര്, ചേന്നമ്പള്ളി വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയായ കൊച്ചുപാപ്പിക്കെതിരെ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കോൺ​ഗ്രസ് സ്ഥാനാർഥിയായ ജാസ്മിൻ
ചരിത്രത്തിലേക്കൊന്നു തിരി‍ഞ്ഞു നടന്നാലോ….1995 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഭരണ ചരിത്രത്തിലെ ഒരു നാഴികക്കല്ല്!! കേരള രാഷ്ട്രീയത്തിൽ ഐഎസ്‌ആർഒ ചാരക്കേസും പാമോയിൽ ഇറക്കുമതിയും ചർച്ചാവിഷയമായ തെരഞ്ഞെടുപ്പ്
ഇവിടെ എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും പലരും രാജിവച്ചിട്ടില്ല!! ആരും യാതൊരു പരാതിയും നൽകാതെ തന്നെ പാർട്ടി ഭാരവാഹിത്വം രാജിവച്ചു രാഹുൽ മാതൃക കാണിച്ചു, എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യത്തിന് യുക്തിയില്ല- സണ്ണി ജോസഫ്
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്
പ്രത്യേകിച്ച് കാരണമൊന്നുമില്ല, വിദേശത്തു പോകണ്ട അത്രതന്നെ!! മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം, പര്യടനം നിശ്ചയിച്ചിരുന്നത് ഒക്ടോബർ 19 മുതൽ
കതിർമണ്ഡപത്തിൽനിന്ന് നേരെ വോട്ടർമാർക്കിടയിലേക്ക്… താലികെട്ട് കഴിഞ്ഞ്, കല്യാണ പുടവയുമുടുത്ത് വരനുമായി വോട്ടഭ്യർഥിച്ച് ഒറ്റൂർ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.എസ്. മേഘന
കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രം, കേസിൽ പാർട്ടിക്ക് ബാധ്യതയില്ല!! എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ല, കേസിൻറെയും അന്വേഷണത്തിൻറെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാം- നേതൃത്വം
പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിന്? യുവതി പരാതി നൽകിയ രീതി വിചിത്രം, മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണോ പരാതി വാങ്ങേണ്ടത്?, സസ്‌പെൻഷൻ കടുത്ത ശിക്ഷ, കുറ്റം തെളിഞ്ഞാൽ പുറത്താക്കും… രാഹുലിന് രാഷ്ട്രീയ പിന്തുണ ഇല്ല, സിപിഎം ജയിലിൽ അടച്ചവരെ പോലും പിന്തുണയ്ക്കുന്നു- എംഎം ഹസ്സൻ
‘ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു, അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്, പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, ആര് പറഞ്ഞാലും നമുക്കത് പ്രശ്‌നമല്ല, രാഹുല്‍ സജീവമായി രംഗത്തുവരണം, അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും’- സുധാകരൻ
Page 6 of 31 1 5 6 7 31