Pathram Online
  • Home
  • NEWS
    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    308006

    ഇല്ല, ​ഗാഡി പോവാൻ വിടത്തില്ല…മാസ് ആകാൻ ശ്രമിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് … പക്ഷെ ചേച്ചിമാർ തടയാൻ ശ്രമിച്ചത് പോലീസ് വാഹനത്തിന്റെ പിന്നിൽ നിന്ന്…. പിന്നാലെ വാഹനം സു​ഗമമായി മുന്നോട്ട്… ‘ഞാൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ? വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടേ’- എംഎൽ അശ്വിനി!! കോമഡിയായി വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം

    308001

    ഭർത്താവ് മരിച്ചതോടെ ജീവിതം കരുപ്പിടിപ്പിക്കാൻ മക്കളേയും ചേർത്തുപിടിച്ച് ചപ്പാത്തി നിർമാണത്തിലേക്ക്!! പിന്നാലെ ദുരന്തം, ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വ്യാപാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മക്കളറിഞ്ഞത് യന്ത്രത്തിൽ നിന്ന് അസാധാരണ ശബ്ദവും മണവും വന്നതോടെ

    307999

    ‘ഇന്ത്യൻ രൂപ ഐസിയുവിൽ’- ജോൺ ബ്രിട്ടാസ്!! ‘രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ ഭീരുക്കൾ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, മറുപടി പറയുന്നതു കേൾക്കാൻ അവർ തയ്യാറല്ല’- നിർമലാ സീതാരാമൻ

    307997

    ദുരൂഹത, പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ!! വീടിന് തീപിടിച്ച് അമ്മയും മകനും ദാരുണാന്ത്യം

  • CINEMA

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

  • CRIME
  • SPORTS
    307949

    ’നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര, എനിക്ക് നരേന്ദ്ര എന്ന പേരിനോട് തന്നെ വെറുപ്പായി’; നരേന്ദ്ര ബെർവാളിനോട് പാക് ബോക്സർ പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ച് മോദി

    307900

    ‘സർ, എല്ലാവരും പേടിയിലായിരുന്നു; തുടർച്ചയായി ഇന്ത്യ സ്വർണ്ണം നേടുന്നത് വലിയൊരു സ്‌ഫോടനം പോലെയായിരുന്നു”’; മോദിയോട് കോമൺവെൽത്ത് ഗെയിംസ് അനുഭവങ്ങൾ പങ്കിട്ട് കായികതാരങ്ങൾ

    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കോടതി നൽകിയത് ക്ലീൻ ചിറ്റല്ല, മറിച്ച് മേലിൽ ആവർത്തിക്കരുതെന്ന സർക്കാരിനുള്ള കർശനമായ താക്കീത്!! സ്പ്രിം​ഗ്ളറിൽ ആദ്യമേ സ്വയം കീഴടങ്ങിയ സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോടതിവിധിയെ വളച്ചൊടിക്കുന്നു, ചെന്നിത്തലയുടെ വാദങ്ങളെ അം​ഗീകരിച്ച് കോടതി വിധി

by pathram desk 5
February 4, 2026
A A
കോടതി നൽകിയത് ക്ലീൻ ചിറ്റല്ല, മറിച്ച് മേലിൽ ആവർത്തിക്കരുതെന്ന സർക്കാരിനുള്ള കർശനമായ താക്കീത്!! സ്പ്രിം​ഗ്ളറിൽ ആദ്യമേ സ്വയം കീഴടങ്ങിയ സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോടതിവിധിയെ വളച്ചൊടിക്കുന്നു, ചെന്നിത്തലയുടെ വാദങ്ങളെ അം​ഗീകരിച്ച് കോടതി വിധി
Share on WhatsAppShare on FacebookShare on TwitterShare on Telegram

6 വർഷങ്ങൾക്ക് ശേഷം കേരള ഹൈക്കോടതി സ്പ്രിം​ഗ്ളർ സംബന്ധിച്ച കേസുകൾ തീർപ്പാക്കിയിരിക്കുകയാണ്. തീർപ്പാക്കി എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ കാര്യങ്ങൾ ആർക്കും വളച്ചൊടിക്കാമെന്നതിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത് അന്തിമവിധിയെ വളച്ചൊടിച്ച് സിപിഎം തങ്ങളുടെ ഈ വിഷയത്തിലെ പരാജയം മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ആദ്യം തന്നെ ചെയ്തത്. എന്നാൽ അന്ന് ഈ വിഷയത്തിൽ കോടതിയെ സമീപിച്ച രമേശ് ചെന്നിത്തല കോടതി വിധിയുമായി വാർത്താ സമ്മേളനം നടത്തിയതോടെ ഇതു സംബന്ധിച്ച് സിപിഎം സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.

യഥാർത്ഥത്തിൽ കേസിൽ കോടതിയിൽ നിന്ന് എന്തെങ്കിലും വിധിയോ നിർദേശമോ വരും മുമ്പ് തന്നെ പണികിട്ടുമെന്ന് മനസിലാക്കിയ പിണറായി വിജയൻ സർക്കാർ സ്വമേധയാ തന്നെ സ്പ്രിം​ഗ്ളറുമായുള്ള കരാർ പിൻവലിച്ച് തടിയൂരിയിരുന്നു. അതുകൊണ്ട് കോടതിയിൽ പിന്നീട് നടന്നത് സാങ്കേതികമായ വാദങ്ങളും കരാറിലെ നിയമ പ്രശ്നങ്ങളുമായിരുന്നു. അന്തിമ ഉത്തരവിൽ കൃത്യമായി തന്നെ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ നിയമവകുപ്പിന്റെ നിർദേശം തേടാതെ ക്യാബിനറ്റിന്റെ അനുമതി പോലും ലഭ്യമാക്കാതെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എ ശിവശങ്കരൻ നേരെ കരാറിലേക്ക് പോയത് കൃത്യ നിർവഹണത്തിലെ ​ഗുരുതരമായ വീഴ്ചയാണെന്നാണ് അന്തിമവിധിയിൽ കോടതി വ്യക്തമാക്കിയത്. ഇനി അത്തരം സാഹചര്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി വിധിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് മറച്ച് വച്ച് കരാർ സ്വമേധയാ സർക്കാർ തന്നെ വിധി വരും മുമ്പോ റദ്ദാക്കിയതിനാൽ അത്തരം നിർദേശങ്ങൾ വിധിയിൽ വന്നില്ല എന്നത് വച്ചാണ് എം വി ​ഗോവിന്ദൻ സർക്കാർ നടപടിയെ കോടതി തെറ്റാണെന്ന് പറഞ്ഞില്ല എന്ന് വ്യാഖ്യാനവുമായി വന്നത്.

വിധിയുടെ അന്തസത്ത പരിശോധിച്ചാൽ രമേശ് ചെന്നിത്തല പ്രധാനമായി ഉന്നയിച്ച പൗരന്മാരുടെ വ്യക്തി​ഗത വിവരങ്ങൾ ഒരു വിദേശ സ്വകാര്യ ഏജൻസിയെ ഏൽപിക്കുന്നതിന്റെ അപകടം കോടതിക്ക് കൃത്യമായി ബോധ്യമായിട്ടുണ്ട്. ഈ കരാറിന്റെ ഫയൽ നീക്കത്തിൽ അതുപോലെ റൂൾസ് ഓഫ് പ്രൊസീജ്യർ, സെക്രട്ടറിയേറ്റ് മാനുവൽ എന്നിവയൊന്നും പാലിക്കപ്പെട്ടില്ല എന്നും നിയമവകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിച്ചില്ല എന്നതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. കരാർ സർക്കാർ തന്നെ റദ്ദാക്കിയതുകൊണ്ടും ശേഖരിച്ച ഡാറ്റ സ്പ്രിം​ഗ്ളർ നശിപ്പിച്ചതു കൊണ്ടും ഇനി കേസിന് പ്രസക്തിയില്ല എന്നാണ് ​കോടതി കണ്ടെത്തിയത്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി വിധിയിൽ പറഞ്ഞതോടെ സർക്കാർ ചെയ്തത് ശരിയായിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയത്.

Related Post

ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

August 10, 2026
ഇല്ല, ​ഗാഡി പോവാൻ വിടത്തില്ല…മാസ് ആകാൻ ശ്രമിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് … പക്ഷെ ചേച്ചിമാർ തടയാൻ ശ്രമിച്ചത് പോലീസ് വാഹനത്തിന്റെ പിന്നിൽ നിന്ന്…. പിന്നാലെ വാഹനം സു​ഗമമായി മുന്നോട്ട്… ‘ഞാൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ? വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടേ’- എംഎൽ അശ്വിനി!! കോമഡിയായി വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം

ഇല്ല, ​ഗാഡി പോവാൻ വിടത്തില്ല…മാസ് ആകാൻ ശ്രമിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് … പക്ഷെ ചേച്ചിമാർ തടയാൻ ശ്രമിച്ചത് പോലീസ് വാഹനത്തിന്റെ പിന്നിൽ നിന്ന്…. പിന്നാലെ വാഹനം സു​ഗമമായി മുന്നോട്ട്… ‘ഞാൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ? വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടേ’- എംഎൽ അശ്വിനി!! കോമഡിയായി വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം

August 10, 2026
ഭർത്താവ് മരിച്ചതോടെ ജീവിതം കരുപ്പിടിപ്പിക്കാൻ മക്കളേയും ചേർത്തുപിടിച്ച് ചപ്പാത്തി നിർമാണത്തിലേക്ക്!! പിന്നാലെ ദുരന്തം, ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വ്യാപാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മക്കളറിഞ്ഞത് യന്ത്രത്തിൽ നിന്ന് അസാധാരണ ശബ്ദവും മണവും വന്നതോടെ

ഭർത്താവ് മരിച്ചതോടെ ജീവിതം കരുപ്പിടിപ്പിക്കാൻ മക്കളേയും ചേർത്തുപിടിച്ച് ചപ്പാത്തി നിർമാണത്തിലേക്ക്!! പിന്നാലെ ദുരന്തം, ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വ്യാപാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മക്കളറിഞ്ഞത് യന്ത്രത്തിൽ നിന്ന് അസാധാരണ ശബ്ദവും മണവും വന്നതോടെ

August 10, 2026
ലോക്കറുകളിൽ വച്ച വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

‘ഇന്ത്യൻ രൂപ ഐസിയുവിൽ’- ജോൺ ബ്രിട്ടാസ്!! ‘രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ ഭീരുക്കൾ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, മറുപടി പറയുന്നതു കേൾക്കാൻ അവർ തയ്യാറല്ല’- നിർമലാ സീതാരാമൻ

August 10, 2026

2020 ൽ ഈ കേസിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടി ഒന്ന് പരിശോധിക്കാം. നിങ്ങളുടെ വിവരങ്ങൾക്ക് എത്രമാത്രം വിലയുണ്ടെന്നത് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ. ഇന്ന് ലോകത്തെ സാമ്പത്തിക-വ്യവസായ മേഖലകളെ മാത്രമല്ല ഭരണകൂടങ്ങളെ വരെ നിശ്ചയിക്കും വിധം തീരുമാനങ്ങളെ മാനിപ്പുലേറ്റ് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഡാറ്റ. അതായത് എന്റെയും നിങ്ങളുടേയും എല്ലാം വ്യക്തി​ഗത വിവരങ്ങൾ. ബിസിനസുകാർ തങ്ങളുടെ ബിസിനസ് വളർ‌ത്താനും പുതിയ മേഖലകൾ തുടങ്ങാനും എല്ലാം ഉപയോ​ഗിക്കുന്നത് അതാത് പ്രദേശത്തെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആണ്. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ആളുകൾ എന്ത് കഴിക്കുന്നു, എന്ത് വാങ്ങുന്നു, എത്ര ചെലവഴിക്കുന്നു, എന്ത് കാണുന്നു എന്നതെല്ലാം ഈ വിവരങ്ങളുടെ പരിധിയിൽ വരുന്നതാണ്. ഇതിവർക്ക് എങ്ങനെ കിട്ടുന്നു എന്നതാവും അടുത്ത സംശയം അല്ലേ.

അവിടെയാണ് കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് സമയത്ത് ഉണ്ടായ സ്പ്രിം​ഗ്ളർ വിവാദത്തിന്റെ പ്രസക്തി വലുതാവുന്നത്. മുമ്പ് പറഞ്ഞ പോലെ വൻകിട കമ്പനികൾ സ്വകാര്യ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പലപ്പോഴും പല ഏജൻസികളിൽ നിന്നാണ്. ഡാറ്റയുടെ എണ്ണവും കൃത്യതയും വച്ച് വൻ തുകയാണ് ഇത്തരം കമ്പനികൾ ഏജൻസികൾക്ക് നൽകുന്നത്. ഇവിടെയാണ് കോവിഡ് സമയത്ത് കേരളത്തിലെ ജനങ്ങളുടെ മൊത്തം ആരോ​ഗ്യ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നതിനായി അമേരിക്കൻ കമ്പനിയായ സ്പ്രിം​ഗ്ളർ തയ്യാറാക്കിയ സോഫ്റ്റ് വെയർ ഉപയോ​ഗിക്കാനും ഇങ്ങനെ സർക്കാർ സംവിധാനമുപയോ​ഗിച്ച് ശേഖരിക്കുന്ന ഡാറ്റ മാനേജ് ചെയ്യുന്നതിനായി കമ്പനിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചത്. വ്യക്തിയുടെ വിവരങ്ങളിൽ ഏറ്റവും സെൻസിറ്റീവ് എന്ന് കരുതപ്പെടുന്ന ഡാറ്റകളിൽ ഒന്നാണ് ആരോ​ഗ്യ വിവരങ്ങൾ. വിവരാവകാശ നിയമം പോലും അത്തരം വിവരങ്ങൾ വ്യക്തികളുടെ അനുമതിയില്ലാതെ നൽകരുതെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. അവിടെയാണ് സ്പ്രിം​ഗ്ളർ എന്ന വിദേശ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ മൊത്തം ഡാറ്റ സർക്കാർ തന്നെ ശേഖരിച്ച് ആധികാരികമായി നൽകുന്നത്.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇതിലെ അപകടം തിരിച്ചറിഞ്ഞ് ഉടൻ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയും പൗരന്മാരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതിലെ കുഴപ്പം മനസിലാക്കി ചെന്നിത്തലയുടെ ഹർജി ഫയിൽ സ്വീകരിക്കുകയും ചെയ്തു. പ്രധാനമായും നാലു കാര്യങ്ങളാണ് അന്ന് പ്രതിപക്ഷ നേതാവ് കോടതിയിൽ ഉന്നയിച്ചത്.
1. വ്യക്തി​ഗത ഡാറ്റ, അതും വളരെ സെൻസിറ്റീവ് ആയ ഹെൽത്ത് ഡാറ്റ ഒരു വിദേശ സ്വകാര്യ കമ്പിനിക്ക് നൽകിയത് സ്വകാര്യത ലംഘനമാണ്,
2. ജനങ്ങളുടെ ഇൻഫോമ്‍ഡ് കൺസെന്റ് ഇല്ലാതെ ഈ ഡാറ്റ ശേഖരിച്ചു.
3. ആവശ്യമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് കരാർ ഒപ്പിട്ടത്. ക്യാബിനറ്റിന്റെ അനുമതി പോലും ലഭ്യമാക്കിയിരുന്നില്ല. ഇതിനു പിന്നിൽ വലിയ അഴിമതിയും തട്ടിപ്പും നടക്കാൻ സാധ്യതയുണ്ട്.
4. ഡാറ്റ ചോർച്ചയ്ക്കും, ദുരുപയോ​ഗത്തിനും വലിയ സാധ്യത നിലനിൽക്കുന്നു.
5. അതുകൊണ്ട് ഈ കരാർ റദ്ദാക്കുകയും ഡാറ്റ സർക്കാർ തിരിച്ചെടുക്കുകയും വേണം.

ചെന്നിത്തല കോടതിയെ സമീപിച്ചതിനു പിന്നാലെ കേരളത്തിൽ ഈ വിഷയം വൻ വിവാദം സൃഷ്ടിക്കുകയും സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുവെന്നതിന്റെ പേരിൽ സർക്കാർ സംവിധാനമായ ആധാറിനെ വരെ എതിർത്ത ഇടതു പാർട്ടികൾ സ്വന്തം ഭരണത്തിൽ അതേ കാര്യങ്ങൾ ചെയ്യുന്നതിന്റെ പൊളിറ്റിക്കൽ ധാർമികത ചർച്ചാ വിഷയമാവുകയും ചെയ്തു. കോടതിയിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സർക്കാർ അവസാനം രണ്ടു മാസത്തിനുള്ളിൽ സ്പ്രിം​ഗ്ളറുമായുള്ള കരാർ സ്വമേധയാ റദ്ദാക്കുകയുമാണ് ചെയ്തത്. ഇത്രയുമാണ് അന്ന് നടന്നത്.

കരാർ റദ്ദാക്കണമെന്നും ഡാറ്റ സ്പ്രിം​ഗ്ളറിൽ നിന്ന് തിരിച്ചെടുക്കണമെന്നും ആയിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. അത് കോടതി വിധിക്കുമുമ്പേ തന്നെ സർക്കാർ സ്വമേധയാ ചെയ്തതോടെ ചെന്നിത്തലയുടെ ഈ വിഷയത്തിലെ നിലപാടിനു മുന്നിൽ സർക്കാർ മുട്ടുമടിക്കയതാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്നതിനാൽ പ്രതിഷേധങ്ങൾ അത്ര ശക്തമല്ലാതിരുന്നിട്ടു കൂടി സർക്കാരിന് ഈ വിഷയത്തിൽ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നു എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും പ്രസക്തമായ കാര്യം. അതിലെ ജാള്യത മറക്കാനായാണ് പാർട്ടി സെക്രട്ടറി സർക്കാർ തന്നെ റദ്ദാക്കിയ കരാറിനെ വീണ്ടും റദ്ദാക്കാൻ കോടതി വിധിച്ചില്ല എന്ന പേരിൽ കാപ്സ്യൂളുകൾ ഇറക്കുന്നത്. സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ ആദ്യ വാദം. എന്നാൽ ചെന്നിത്തല കോടതി വിധിയുമായി പത്ര സമ്മേളനം നടത്തിയതോടെ സർക്കാരിന് ക്ലീൻ ചിറ്റല്ല നൽകിയത്, മറിച്ച് ഇത്തരം പരിപാടികൾ മേലിൽ ആവർത്തിക്കരുതെന്ന കർശനമായ താക്കീതാണെന്ന് വ്യക്തമാവുകയും ചെയ്തു.

നിയമസഭ തെരഞ്ഞെെടുപ്പ് അടുക്കുന്നതോടെ കോവിഡ് കാലത്തെ അഴിമതിക്കഥകൾ വീണ്ടും ചർച്ചയിലേക്ക് വരുന്നത് നിലവിൽ വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന ഇടതു മുന്നണിയെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിയിടുകയാണ്.

Tags: chennithalacongresssprinklr agreement
SendShareTweetShare

pathram desk 5

Next Post
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

കയ്യില് നയാ പൈസയില്ല, മറ്റു രാജ്യങ്ങൾക്കു മുന്നിൽ കൈ നീട്ടേണ്ടി വരുന്നതിൽ എനിക്കു ലജ്ജ തോന്നുന്നു... പാക് പ്രധാനമന്ത്രി വെളിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്... നാലുവർഷത്തെ ഐസിസി ബ്രോഡ്കാസ്റ്റിംഗ് കരാറിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങളും, ബഹിഷ്കരിച്ചാൽ നേരിടേണ്ടി വരിക സാമ്പത്തിക പിഴയും കേസും!! പിന്തുണ തേ‌ടി മറ്റ് ബോർഡ് അം​ഗങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ... മുഖംതിരിച്ച് മറുപടി

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.