Tag: congress

‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാ‌ടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോ​ഗിക വാ​ഹനത്തിൽ
രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ!! കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം, ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരം- രാഹുൽ ഗാന്ധി
ചേലക്കര മണ്ഡലത്തിലെയും മറ്റി‌ങ്ങളിലേയും വോട്ടർമാരെ ബിജെപി തൃശൂരിൽ ചേർത്തു!! സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി, കോടതിയെ സമീപിക്കും- വിഎസ് സുനിൽകുമാർ, അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിൽ 100 ലധികം വ്യാജ വോട്ട്- ജോസഫ് ടാജറ്റ്
156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം
രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകം- എംഎ ബേബി, സഖ്യകക്ഷികളുടെ പിൻതുണയേറുന്നു, വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ ജനങ്ങൾക്കും പങ്കുചേരാം!! ‘വോട്ട്ചോരി. ഇൻ’ വെബ്സൈറ്റിൽ കയറി പങ്കാളിയാകു… ഒരു മിസ്ഡ് കോളിലൂടെയും പങ്കാളിയാകാം- രാഹുൽ ​ഗാന്ധി
ആളുകളെ പിരികയറ്റി പണം വാരുന്നു, എല്ലാം വെറും ഡ്രാമ, മുറിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനം അവരുടേതുതന്ന!! എമ്പുരാനിൽ പ്രതികരണവുമായി സുരേഷ് ​ഗോപി
അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ
Page 3 of 9 1 2 3 4 9