Pathram Online
  • Home
  • NEWS
    കാര്യം അങ്ങട് വ്യക്തമായില്ല അല്ലേ? നിങ്ങളീ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്- തന്റെ പ്രസം​ഗം തെറ്റായി പറഞ്ഞ പരിഭാഷകനോട് മോദി

    പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് സർക്കാർ

    നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും ​ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക

    ‘ഒരു ലിറ്റർ എണ്ണ പോലും ഹോർമൂസിലൂ‍ടെ അക്കരെയെത്തില്ല’ ഐആർജിസിയുടെ വെല്ലുവിളി… തൊട്ടുപിന്നാലെ ഹോർമൂസ് കടലിടുക്കിലൂടെ പോയ എണ്ണ ടാങ്കറിന് അമേരിക്കൻ നാവികസേനയുടെ എസ്കോർട്ട്!! പിന്നാലെ എണ്ണവില 15% ഇടിഞ്ഞു

  • CINEMA
    ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്

    തൃഷയ്‌ക്കൊപ്പം  വിവാഹത്തിൽ പങ്കെടുത്തത്ര പരിക്ക് വിജയ്‌ക്ക് കരൂര്‍ ദുരന്തം പോലും ഉണ്ടാക്കിയിട്ടില്ല,  തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, നടിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പാര്‍ത്ഥിപന്‍

    എന്നാലും എന്റെ നിഖിലേ… ഇങ്ങനൊരു ഫോട്ടോയെടുക്കാന്‍ എങ്ങനെ സമ്മതിച്ചു, സയേഷ ഇതൊന്നും കാണുന്നില്ലേ? വിജയ്ക്ക് ശേഷം ആരെന്നതിന് ഉത്തരമായി, ആര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ നിഖിലാ വിമലിന് സൈബറാക്രമണം

    മമ്മൂട്ടിയോട് പരസ്യ ക്ഷമാപണം നടത്തി മുഖ്യമന്ത്രി: ‘മഹാനടനെ മനസിലാക്കണമായിരുന്നു; സിപിഎം വയനാട്  ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ;  മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു‘

    വീട്ടിലുള്ള സ്ത്രീകളെ ഓർക്കാത്ത പുരുഷന്മാരെ താഴെയിറക്കണം, ഇത്തരക്കാരെ പാഠംപഠിപ്പിക്കേണ്ടത് അനിവാര്യം, വിവാദങ്ങള്‍ക്കിടെ വിജയിയെ വേദിയിലിരുത്തി തീപ്പൊരി പ്രസംഗവുമായി ടിവികെ വനിതാ നേതാവ്, പ്രശ്‌നങ്ങൾ താൻ തനിച്ച് നേരിട്ടുകൊള്ളാമെന്ന് നടന്‍

  • CRIME
  • SPORTS
    ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘:  മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

    ഇതാണ് ഇന്ത്യ, ഇതുമാത്രമാണ് ക്രിക്കറ്റിൽ ഇന്ത്യ… സർവാധിപത്യം!! വനിതാ ലോകകപ്പ്, അണ്ടർ 19 ലോകകപ്പ്, ഇപ്പോഴിതാ പുരുഷ ടി 20 ലോകകപ്പ്… നാലുമാസത്തിനിടെ ഇന്ത്യ തൂക്കിയത് മൂന്ന് വിശ്വകിരീടങ്ങൾ

    ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത്  വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

    ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

  • BUSINESS

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക്

    സ്വർണ്ണ വില കൂടി: പവന്  520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട്

    ഇറാന്റെ ‘നട്ടെല്ല് ‘തകർക്കാൻ പദ്ധതിയിട്ട് ട്രംപ്; അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപ് യുഎസിന്റെ അടുത്ത ലക്ഷ്യം;  ലോകം എണ്ണക്ഷാമത്തിലേയ്ക്കോ ?

  • HEALTH

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

  • PRAVASI
    ‘നിങ്ങളല്ല, അതിലും വലിയവൻ വന്നാലും ഞങ്ങൾ ഒതുങ്ങുകില്ല, ഒതുക്കുകയും ഇല്ല‘; സ്വയം ഇല്ലാതാവാതിരിക്കാൻ ശ്രദ്ധിച്ചോ:  ട്രംപിനോട് ഇറാൻ

    ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ

    ‘ഓ..ഇതൊരു ചെറിയയാത്രമാത്രം; അധികകാലം വാഴില്ല, ഇതിനുശേഷം ആരു നയിക്കുമോ എന്തോ?‘:  ഇറാന്‍റെ പുതിയ പരമോന്നത നേതാവിനു നേരെ മോദിയുടെ പരിഹാസം

  • LIFE

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

പേരാവൂരിൽ നാലാമങ്കത്തിന് സണ്ണി ജോസഫ്, എതിരാളിയായെത്തുക ഒരിക്കൽ സണ്ണിക്കുമുന്നിൽ അടിപതറിയ കെ.കെ. ശൈലജയോ, ജോൺ ബ്രിട്ടാസോ? സക്കീർ ഹുസൈന്റെ പേരും പരി​ഗണനയിൽ

by pathram desk 5
February 20, 2026
A A
സുധാകരനു പിൻ​ഗാമിയായെത്തുക കണ്ണൂർക്കാരൻതന്നെ- സണ്ണി ജോസഫ്  എംഎൽഎ കെപിസിസി അധ്യക്ഷൻ, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്, അടൂർ പ്രകാശ് കൺവീനർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇരിട്ടി: പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് തന്നെയെന്ന് സ്ഥിരീകരണം. നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽ അങ്കത്തിനിറങ്ങുന്നത്. ഇനി അറിയേണ്ടത് എതിരാളി ആരെന്നാണ്. എൽഡിഎഫിൽ പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെച്ച സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുതന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

മലയോരത്തെ ക്രിസ്തീയ കുടിയേറ്റ മേഖല എന്നനിലയിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ചില കോണുകളിൽനിന്ന് കേൾക്കുന്നുണ്ട്. കൂടാതെ കണ്ണൂരുകാരനെന്ന പരി​ഗണനയും ജോൺ ബ്രിട്ടാസിനുണ്ട്. സിപിഎമ്മിൽ ടേം കാലവാധിക്ക് ഇളവ് നൽകിയാൽ കെ.കെ. ശൈലജയെ ഒരുതവണകൂടി പേരാവൂരിൽ പരീക്ഷിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട് ഇതിന് ശൈലജ തയ്യാറാകുമോയെന്നതും കാത്തിരുന്നുകാണേണ്ടതാണ്. കാരണം ഒരിക്കൽ സണ്ണിക്കുമുൻപിൽ അടിപതറിയതാണ് ടീച്ചർക്ക്.

ഘടകകക്ഷിയിൽനിന്ന് പേരാവൂർ സിപിഎം ഏറ്റെടുത്തശേഷം 2006ൽ കെ.കെ. ശൈജലജയിലൂടെ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. എന്നാൽ, രണ്ടാം ടേമിൽ ശൈലജയ്ക്ക് സണ്ണി ജോസഫിന് മുന്നിൽ കാലിടറി. വീണ്ടും സണ്ണിക്കെതിരേ മത്സരിക്കാൻ പാർട്ടിനേതൃത്വം ശൈലജയ്ക്ക് മുന്നിൽ നിർദേശം വെച്ചെങ്കിലും ഒടുവിൽ കൂത്തുപറമ്പിൽ മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയെന്നനിലയിൽ ശൈലജ കാണിച്ച ഭരണപാടവം കഴിഞ്ഞതവണ മട്ടന്നൂരിൽ നേട്ടമായിരുന്നു. ഇതുതന്നെയാണ് പേരാവൂരിനൊപ്പം ശൈജലയുടെ പേരും ഉയർന്നുവരാൻ കാരണം. അതേസമയം കെപിസിസി അധ്യക്ഷപദവിയോടെയാണ് സണ്ണി ജോസഫ് പേരാവൂരിൽ അങ്കത്തിനിറങ്ങുന്നത്.

Related Post

കാര്യം അങ്ങട് വ്യക്തമായില്ല അല്ലേ? നിങ്ങളീ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്- തന്റെ പ്രസം​ഗം തെറ്റായി പറഞ്ഞ പരിഭാഷകനോട് മോദി

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് സർക്കാർ

March 11, 2026
നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

March 11, 2026
‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

March 11, 2026
ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും ​ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക

ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും ​ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക

March 11, 2026

ഇതിനിടെ മണ്ഡലം വീണ്ടും ഘടകക്ഷികൾക്കുതന്നെ തിരിച്ചുനൽകുന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. എൻസിപിയിൽനിന്നാണ് പേരാവൂർ സിപിഎം ഏറ്റെടുത്തത്. ഘടകകക്ഷിയിൽനിന്ന് ഏറ്റെടുത്തതിനുശേഷം ഒരുതവണ മാത്രമേ എൽഡിഎഫിന് ഇവിടെ വിജയിക്കാനായുള്ളൂ. തുടർഭരണകാലത്തും മണ്ഡലത്തിന് ഇളക്കം തട്ടാത്തത് സിപിഎമ്മിൽ പുനർവിചന്തനത്തിനിടയാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ പേരാവൂർ കേരള കോൺഗ്രസിന്‌ (എം) വിട്ടുനൽകിയേക്കും. കേരള കോൺഗ്രസിന്‌ (എം) ലഭിച്ചാൽ മാത്യു കുന്നപ്പള്ളിക്കാണ് സാധ്യത കല്പിക്കുന്നത്. മണ്ഡലത്തിലെ സ്വാധീനവും കുടുംബബന്ധങ്ങളും കുന്നപ്പള്ളിക്ക് അനുകൂല ഘടകങ്ങളാണ്.

അതേസമയം കഴിഞ്ഞതവണ ഘടകകക്ഷിയായ ബിഡിജെഎസിൽനിന്ന് ഏറ്റെടുത്ത പേരാവൂരിൽ ഇക്കുറിയും ബിജെപിതന്നെ മത്സരിച്ചേക്കും. പാർട്ടിക്ക് ഇവിടെ വോട്ടുവിഹിതം 10,000-ന് മുകളിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രമുഖരെയോ, ജില്ലയ്ക്ക് പുറത്തുള്ളവരയോ ഇറക്കി പരീക്ഷിക്കുന്നതിന് പകരം പ്രദേശികനേതൃത്വത്തിൽനിന്നുള്ളവരെ ഇറക്കി വോട്ടുവിഹിതം വർധിപ്പിക്കാനുള്ള ആലോചനയിലാണ് നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ ഒൻപത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ എട്ടിലും യുഡിഎഫ് ആധിപത്യം നേടി.

നിയോജകമണ്ഡലത്തിലെ 158 ബൂത്തുകളിൽ 125 ബൂത്തുകളിലും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ പാർട്ടികോട്ടയായ മുഴക്കുന്നിലും പായത്തും ഉൾപ്പെടെ 32 ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുൻതൂക്കം നേടാനായുള്ളൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം 23,481 വോട്ടിന്റെ ഭരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന് നൽകിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 12,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി. കേളകവും കണിച്ചാറും ആറളവും എൽഡിഎഫിൽനിന്ന് തിരിച്ചുപിടിച്ചപ്പോൾ യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന അയ്യൻകുന്നും കൊട്ടിയൂരും നിലനിർത്താനും എൽഡിഎഫ് ഭരണത്തിലുള്ള പേരാവൂർ, മുഴക്കുന്ന്, പായം പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും സ്വാധീനം വർധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്,

Tags: congresssunny joseph
SendShareTweetShare

pathram desk 5

Related Posts

കാര്യം അങ്ങട് വ്യക്തമായില്ല അല്ലേ? നിങ്ങളീ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്- തന്റെ പ്രസം​ഗം തെറ്റായി പറഞ്ഞ പരിഭാഷകനോട് മോദി
BREAKING NEWS

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് സർക്കാർ

by pathram desk 5
March 11, 2026
നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു
BREAKING NEWS

നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

by pathram desk 5
March 11, 2026
‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ
BREAKING NEWS

‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

by Pathram Desk 7
March 11, 2026
Next Post
ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്

എന്റെ പൊന്ന് മോദീജി ഒന്ന് അം​ഗീകരിച്ചുകൊടുക്ക്, ആ ചങ്ങാതി ഒന്നു മിണ്ടാതെ ഇരുന്നോട്ടെ!! 'ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷമവസാനിപ്പിച്ചത് ഞാൻ'... ഒരു പടികൂടി കടന്ന് അടുത്ത പ്രഖ്യാപനം, 'സംഘർഷ സമയത്ത് 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു.'.. ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാനാ​ഗ്രഹിച്ചു... 200% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി, പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുവരും പിന്മാറി- ട്രംപ്

ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റും?? ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം, ഇല്ലെങ്കില്‍ ഇവന്മാര്‍ ആദ്യം  അടിക്കാന്‍ പോകുന്നത് നമ്മളെയായിരിക്കും,  കേരള സ്റ്റോറിക്കെതിരെ വേടന്‍

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കാര്യം അങ്ങട് വ്യക്തമായില്ല അല്ലേ? നിങ്ങളീ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്- തന്റെ പ്രസം​ഗം തെറ്റായി പറഞ്ഞ പരിഭാഷകനോട് മോദി

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് സർക്കാർ

March 11, 2026
നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

നഴ്സുമാരുടെ സമരത്തിൽ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർ‍ഡിൽ കിടക്കുന്ന രോ​ഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

March 11, 2026
‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

March 11, 2026
ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും ​ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക

ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും ​ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക

March 11, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.