Tag: congress

കള്ളവോട്ട് കണക്കുകൾ ഒന്നൊന്നായി പുറത്തുവരുന്നു, സുരേഷ് ​ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്!! വേലൂരിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറിനും പട്ടികയിൽ, വി ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചെയ്തു- സന്ദീപ് വാര്യർ
രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി
അനിവാര്യ ഘട്ടത്തിൽ ആർഎസുമായി ചേർന്നിട്ടുണ്ട്.., പറഞ്ഞത് സത്യസന്ധമായ കാര്യമെന്ന് എംവി ​ഗോവിന്ദൻ; ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചാൽ അത് വക്കീലന്മാർ നോക്കിക്കോളും!! അവർ ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്, അതിൽ ഞങ്ങൾക്ക് എന്ത് ചെയ്യാനാകും..?
‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാ‌ടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോ​ഗിക വാ​ഹനത്തിൽ
രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ!! കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം, ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരം- രാഹുൽ ഗാന്ധി
ചേലക്കര മണ്ഡലത്തിലെയും മറ്റി‌ങ്ങളിലേയും വോട്ടർമാരെ ബിജെപി തൃശൂരിൽ ചേർത്തു!! സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി, കോടതിയെ സമീപിക്കും- വിഎസ് സുനിൽകുമാർ, അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിൽ 100 ലധികം വ്യാജ വോട്ട്- ജോസഫ് ടാജറ്റ്
Page 12 of 18 1 11 12 13 18