Pathram Online
  • Home
  • NEWS
    313037

    പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

    313033

    ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

    313030

    എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

    313027

    എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

    313025

    മകനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി വേറെ താമസം തുടങ്ങി, ഒന്നു പറഞ്ഞ് രണ്ടാമത്തെതിന് വഴക്ക് കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്യും, ഭർത്താവ് ഏകമകനാണെന്ന് വിവാഹത്തിനു മുൻപേ അറിയില്ലേ?… യുവതിയുടെ ഹർജി തള്ളി, കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അഡ്വക്കേറ്റായ എഎ റഹീം സാറിനിതെന്തുപറ്റി? അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നിടത്തു പോയി മുറി ഇം​ഗ്ലീഷ് പറ‍ഞ്ഞ് എയറിലായ നേരത്ത് ചെറിയ ചില ഓർമപ്പെടുത്തലുകൾ… സാറിന് വിഎസിന്റെ ചെങ്ങറ സമരവും മൂലംപള്ളി ഭൂസമരവും ഓർമയുണ്ടോ? അതല്ലെങ്കിൽ പശ്ചിമ ബം​ഗാളിൽ ഇടതു സർക്കാർ നടത്തിയ സിം​ഗൂർ – നന്ദി​ഗ്രാം കുടിയൊഴിക്കലുകൾ ഓർമയുണ്ടോ? 

by pathram desk 5
December 30, 2025
A A
അഡ്വക്കേറ്റായ എഎ റഹീം സാറിനിതെന്തുപറ്റി? അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നിടത്തു പോയി മുറി ഇം​ഗ്ലീഷ് പറ‍ഞ്ഞ് എയറിലായ നേരത്ത് ചെറിയ ചില ഓർമപ്പെടുത്തലുകൾ… സാറിന് വിഎസിന്റെ ചെങ്ങറ സമരവും മൂലംപള്ളി ഭൂസമരവും ഓർമയുണ്ടോ? അതല്ലെങ്കിൽ പശ്ചിമ ബം​ഗാളിൽ ഇടതു സർക്കാർ നടത്തിയ സിം​ഗൂർ – നന്ദി​ഗ്രാം കുടിയൊഴിക്കലുകൾ ഓർമയുണ്ടോ? 
Share on WhatsAppShare on FacebookShare on TwitterShare on Telegram

അറിയാത്ത ഇം​ഗ്ലീഷ് വലിയ വായിൽ പറഞ്ഞ് എയറിലാവുന്നതിൽ സഖാക്കളെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. 2025 അവസാനിക്കാറാവുമ്പോൾ രാജ്യസഭ എംപിയായ എഎ റഹീം ആണ് സഖാക്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാനായി അവതരിച്ചിരിക്കുന്നത്. ബെം​ഗളൂരുവിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കർണാടക സർക്കാർ നടപടി തുടങ്ങിയപ്പോൾ അവിടെയെത്തി ആക്ഷൻ ഷോ ഇറക്കാൻ ശ്രമിച്ച റഹീമിന്റെ ഷോ പക്ഷേ കോമഡി ഷോ ആവുന്ന കാഴ്ചയാണ് കണ്ടത്. നമ്മൾ ഈ വീഡിയോയിൽ പറയാൻ പോകുന്നത് പക്ഷേ ഇവരുടെ ഇം​ഗ്ലീഷ് കഥകളല്ല, അതിലേക്കാൾ ​ഗൗരവതരമായ കപടമായ ഇരട്ടത്താപ്പിനെക്കുറിച്ചാണ്.

ആദ്യം നമുക്ക് റഹീം ഷോ ഇറക്കാൻ ചെന്ന ബെം​ഗളൂരുവിലെ സംഭവം ഒന്ന് പരിശോധിക്കാം. കെ റെയിലിന്റെ പേരിൽ ജനവാസമുള്ള വീടുകളുടെ അടുക്കളയിൽ വരെ മഞ്ഞക്കുറ്റി കൊണ്ടിട്ട കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ബുൾ‍ഡോസർ ജസ്റ്റീസ് എന്ന് വിശേഷിപ്പിച്ച ആ നടപടിയുടെ യാഥാർത്ഥ്യം എന്താണ്.

ബെം​ഗളൂരുവിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2025 ഡിസംബറിലെ കോഗിലു ലേഔട്ട്, യെലഹങ്ക എന്നീ പ്രദേശത്തെ ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് യു പി യിലെ ബുൾ‌ഡോസർ രാജിന്റെ മറ്റൊരു രൂപമെന്ന് പറഞ്ഞ് ഇടതു പാർട്ടികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ അനധികൃതമായി നിർമിച്ച 200-ലധികം മാറ്റിട്ട് താമസിക്കുന്ന കുടിലുകൾ പൊളിച്ചുമാറ്റിയിരുന്നു. ഈ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ബം​ഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി ​ഗ്രേറ്റർ ബെം​ഗളൂരു അതോറിറ്റിക്ക് സർക്കാർ ഈ ഭൂമി കൈമാറിയിരുന്നു. നിലവിൽ ന​ഗരത്തിലെ മാലിന്യങ്ങൾ സംസ്കാരിക്കുന്നതിനുള്ള മാലിന്യ നിർമാർജന സംവിധാനത്തിനായാണ് ഈ സ്ഥലം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഈ ഭൂമി സുരക്ഷിതമായ മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്തതുമാണ്.

Related Post

ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

September 14, 2026
ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

September 14, 2026
ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ? ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട, വഴങ്ങാൻ മനസ്സില്ല. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എം വി ഗോവിന്ദന്‍

എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

September 14, 2026
ഘടകകക്ഷികൾക്കും കൂടു വിട്ട് ചേക്കേറിയവർക്കും വാരിക്കോരി കൊടുത്തു, പാർട്ടിയിലുണ്ടായിരുന്ന പ്രമുഖരെ മൈൻഡ് ചെയ്തില്ല…കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ തഴഞ്ഞു; ബി.ജെ.പി.യിൽ പൊട്ടിത്തെറി

എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

September 14, 2026

തുടർന്ന് അതോറിറ്റി നിരവധി തവണ നോട്ടീസ് നൽകിയിട്ടും താമസക്കാർ മാറിയില്ല. അതിനാൽ നിയമപരമായി ഒഴിപ്പിക്കൽ അനിവാര്യമായി. ഇവിടെ താമസിച്ചിരുന്നവരിൽ കൂടുതൽ പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്, പ്രാദേശികരല്ല. അതുകൊണ്ട് തന്നെ താൽക്കാലികമായ ഷെഡുകളാണ് സ്ഥലം കൈയേറി അവിടെ നിർമിച്ചിരുന്നത്.

നിലവിൽ പൊളിച്ചു മാറ്റപ്പെട്ട ഷെഡുകളിൽ താമസിച്ചിരുന്നവർക്കായി താൽക്കാലിക താമസവും, ഭക്ഷണവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടിയന്തിരമായി ഒരുക്കാൻ സർക്കാർ അതോറിറ്റി കമ്മീഷണറോട് നിർദേശിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ എല്ലാ തരത്തിലും അടിതെറ്റി നിൽക്കുന്ന സി പി എം വീണുകിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി വളച്ചൊടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് കേരളത്തിലെ പല പ്രശ്നങ്ങളിലും മൗനംപാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതും. അതിന്റെ തുടർച്ചയായാണ് വക്കീൽ കൂടിയായ എഎ റഹീം സംഭവ സ്ഥലത്ത് പോയതും അവിടുത്തെ ടിവി ചാനൽ അവതാരകനോട് തന്റെ ഇം​ഗ്ലീഷിലുള്ള പാണ്ഡിത്യം വെളിവാക്കിയതും. അവിടെയുണ്ടായിരുന്ന സാധാരണക്കാരോട് ഏത് ഭാഷയിൽ സംസാരിച്ചുവെന്നതും അവർ പറയുന്നത് റഹീമിനും റഹീം പറയുന്നത് അവർക്കും എത്രകണ്ട് മനസിലായിട്ടുണ്ടാവുമെന്നതും നിങ്ങൾ തന്നെ ചിന്തിക്കുക.

എന്തായാലും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇത് നിയമപരമായ നടപടിയാണെന്നും രാഷ്ട്രീയ പ്രചാരണത്തിനുള്ളതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, തടാകങ്ങൾ, ജലസംരക്ഷണ ഡ്രെയിനുകൾ എന്നിവയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2024- 2025 കാലയളവിൽ ഡോഡനെക്കുണ്ടി, വിഭൂതിപുര തുടങ്ങിയ നിരവധി തടാകങ്ങൾ ശുദ്ധീകരിക്കുകയും, കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തിട്ടുള്ള കാര്യവും കർണാടക സർക്കാർ വിശദമാക്കിയിട്ടുണ്ട്.. ഇവയെല്ലാം പരിസ്ഥിതി സംരക്ഷണത്തിനും നഗര വികസനത്തിനുമായുള്ള നടപടികളുടെ ഭാ​ഗമായി ​ഗ്രേറ്റർ ബെം​ഗളുരു അതോറിറ്റി നടത്തുന്നതാണെന്നും ആ പ്രവർത്തനം തുടരുമെന്നും അതോടൊപ്പം പുനരധിവസിപ്പിക്കേണ്ടവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

ഈ പറഞ്ഞ സംഭവമാണ് സഖാക്കൾ യോ​ഗിയുടെ ബുൾഡോസർ ശിവകുമാർ ബെം​ഗളൂരുവിൽ ഇറക്കി എന്ന് പറഞ്ഞ് വളച്ചൊടിക്കാൻ ശ്രമിച്ചത്. എന്തായാലും കാര്യങ്ങൾ ഇത്രയായ നിലയ്ക്ക് സഖാക്കൾ നടത്തിയ ചില കാര്യങ്ങൾ കൂടി ഇതോടൊപ്പം ഓർമിപ്പിക്കേണ്ടതായുണ്ട്. അപ്പോഴാണ് ഇവരുടെ യഥാർത്ഥ കാപട്യം കൂടുതൽ വെളിവാകൂ.

ആദ്യം തന്നെ കേരളത്തിൽ നടന്ന രണ്ട് കുടിയൊഴിപ്പിക്കലുകളെ പറയാം. അധികം അകലെയൊന്നുമല്ല, നമ്മുടെ ഓർമകളിൽ നിന്ന് മായാറായിട്ടുമില്ല. ആദ്യത്തേത് ചെങ്ങറയിലെ കുടിയൊഴിപ്പിക്കലാണ്. കേരളത്തിലെ ഏറ്റവും ദീർഘകാല ഭൂ അവകാശ സമരമാണ് ചെങ്ങറയിലേത്. വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുന്ന കാലത്ത് 2007 ഓഗസ്റ്റ് 4-നാണ് പത്തനംതിട്ടയിലെ ഹാരിസൺസ് എസ്റ്റേറ്റിൽ ഭൂരഹിതരായ ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങൾ കുടിൽകെട്ടി സമരം തുടങ്ങിയത് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ ളാഹ ഗോപാലൻ മുന്നിൽ നിന്ന സമരത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു; 790 ദിവസം നീണ്ട സമരത്തിനു ശേഷം 1,738 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയും 50,000 രൂപയും എന്ന വാ​ഗ്ദാനത്തിൽ 2009-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും. 18 വർഷങ്ങൾക്കിപ്പുറവും ഭൂമി വിതരണം ഇപ്പോഴും പൂർണമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നൽകിയ ഭൂമിയാകട്ടെ പലതും കൃഷിക്ക് അനുയോജ്യമല്ലാത്തതുമായിരുന്നു.

അടുത്തതായി എറണാകുളം ജില്ലയിലെ മൂലംപള്ളിയിലെ കുടിയിറക്കലായിരുന്നു. അതും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തായിരുന്നു. മൂലംപള്ളി ഭൂസമരം കേരളത്തിലെ വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പദ്ധതിക്കായി 2008-ൽ ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തതോടെയാണ് ആരംഭിച്ചത്. മൂലംപള്ളി, മുളവുകാട് തുടങ്ങിയ ഏഴ് ഗ്രാമങ്ങളിൽ നിന്ന് 316 കുടുംബങ്ങൾക്ക് ലഭിച്ച് വീടുകൾ നഷ്ടപ്പെട്ടു. പകരം ഭൂമി, വീട്, ജോലി വാഗ്ദാനങ്ങൾ ലഭിച്ചില്ല. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് 2008-ൽ മൂലംപള്ളി പാക്കേജ് പ്രഖ്യാപിച്ചത്. 4.5-5.5 സെന്റ് ഭൂമി, ഒരു അംഗത്തിന് ജോലി, മാസ വാടക സഹായം എന്നിവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നത്. എന്നാൽ 2025 വരെ 316-ൽ 54-ഓളം കുടുംബങ്ങൾക്ക് മാത്രമേ പുതിയ ഭൂമിയിൽ വീട് നിർമിച്ചു താമസിക്കാൻ കഴിഞ്ഞുള്ളൂ. ഭൂമി ചതുപ്പുനിലമായതിനാൽ നിർമാണം പ്രയാസകരമായിരുന്നു. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് തന്നെ ആ ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തി. ജോലി വാഗ്ദാനം നടപ്പാക്കിയില്ല. 34-ലധികം പേർ മരിച്ചു, പലരും മാനസിക-ശാരീരിക പ്രശ്നങ്ങൾ നേരിടുന്നു.

ഇനി ഇടതു ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനെക്കുറിച്ചാണ്. ഇന്ത്യയിൽ ഇടതു പക്ഷത്തിന്റെ വേരുകൾ തന്നെ പറിച്ചെറിഞ്ഞ പശ്ചിമ ബം​ഗാളിൽ തുടർഭരണവുമായി നിന്നിരുന്ന ഇടതു സർക്കാർ നടത്തിയ സിം​ഗൂർ – നന്ദി​ഗ്രാം കുടിയൊഴിക്കലുകൾ. കേരളത്തിൽ മൂലംപള്ളിയും ചെങ്ങറയും നടക്കുന്ന സമാന കാലത്താണ് ബെം​ഗളൂരുവിൽ ഈ സംഭവം നടക്കുന്നതും. ഇവ രണ്ടും കർഷകരിൽ നിന്നുള്ള ഭൂമി സ്വീകരണവുമായി ബന്ധപ്പെട്ടതായിരുന്നു.

ആദ്യം സിം​ഗൂർ സംഭവം പറയാം. 2006-ൽ റ്റാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാർ ഫാക്ടറിക്കായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഏകദേശം 997 ഏക്കർ കൃഷിഭൂമി സർക്കാർ നിർബന്ധപൂർവ്വം പിടിച്ചെടുത്തു. പല കർഷകരും സമ്മതിച്ചില്ല, വലിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി നയിച്ച പ്രതിഷേധം രൂക്ഷമായി. പക്ഷേ ആർക്കും കാര്യമായ നഷ്ടപരിഹാരം ലഭിച്ചില്ല.

ഇതോടൊപ്പം പറയേണ്ട മറ്റൊന്നാണ് നന്ദി​ഗ്രാം സംഭവം. 2007-ൽ പൂർവ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാമിൽ ഇന്തോനേഷ്യയിൽ നിന്നുള്ള സലിം ഗ്രൂപ്പിന്റെ കെമിക്കൽ ഹബ്ബിനായി 14,000 ഏക്കർ ഭൂമി സർ‌ക്കാർ പിടിച്ചെടുക്കാൻ ശ്രമിച്ചു. കർഷക പ്രതിഷേധം രൂക്ഷമായി. മാർച്ച് 14-ന് പോലീസ് വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഇടത് പാർട്ടി പ്രവർത്തകരും പോലീസും ചേർന്നാണ് ആക്രമണങ്ങൾ നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു.

കർഷകരെ സംരക്ഷിക്കുന്നവരായി അറിയപ്പെട്ട ഇടതുപക്ഷം, വ്യവസായവൽക്കരണത്തിന്റെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധപൂർവ്വം പിടിച്ചെടുക്കുകയും അക്രമം ഉപയോഗിച്ച് കർഷകരെ കൊല്ലുകയും ചെയ്തത് അവരുടെ ഗ്രാമീണ അടിത്തറയെ തന്നെ തകർത്തു. ഇതോടനുബന്ധിച്ച് മമതാ ബാനർജിയുടെ “മാ മാതി മാനുഷ്” എന്ന മുദ്രാവാക്യം ജനകീയമായി. 2011-ൽ ഇടതുപക്ഷത്തിന്റെ 34 വർഷത്തെ ഭരണം നഷ്ടപ്പെട്ടു. സിംഗൂർ-നന്ദിഗ്രാം സംഭവങ്ങൾ ഇടതുപക്ഷത്തിന്റെ ജനകീയ ഇമേജിനെ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനൊക്കെ നേതൃത്വം നൽകിയ പാർട്ടിയാണ് ഇപ്പോൾ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെ ബുൾഡോസർ രാജ് എന്ന് വിശേഷിപ്പിച്ച് പ്രതിഷേധിക്കാൻ മുറി ഇം​ഗ്ലീഷുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിലും ബം​ഗാളിലും ഭരണത്തിലിരിക്കെ സിപിഎം കുടിയിറക്കിയത് അനധികൃത കൈയേറ്റക്കാരെയല്ല, മറിച്ച് ആ ഭുമിയുടെ ഉടമസ്ഥരായിരുന്ന പാവങ്ങളെയായിരുന്നു എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഏറ്റവും ഒടുവിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ഇറങ്ങിയ മുഖ്യമന്ത്രിയുടെ കെ റെയിൽ വരും കേട്ടോ എന്ന ഡയലോ​ഗ് മലയാളികളുടെ ഓർമയിൽ ഇപ്പോഴും മായാതെ തന്നെ ഉണ്ട്. ഇവരുടെ ഇരട്ടത്താപ്പും കപടമുഖവും പലവട്ടം വെളിപ്പെട്ടിട്ടും പിന്നെയും ഇത്തരം കുത്തിത്തിരിപ്പുകൾക്കായി ഇറങ്ങി എയറിലാവാൻ നമ്മളല്ലാതെ മറ്റാര് സഖാക്കളെ.

Tags: aa rahimcongress
SendShareTweetShare

pathram desk 5

Next Post
യാഷിന്റെ ‘ടോക്സികിൽ  എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി

വേടനെ വേട്ടയാടിയ വനംവകുപ്പ് ഒടുവിൽ പ്രതിക്കൂട്ടിൽ, പുലിപ്പല്ല് കേസിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി, റിപ്പോർട്ട് തേടി വനംമന്ത്രി

വേടന്റെ പരിപാടി കാണാൻ റെയിൽ പാളംമുറിച്ച് കടക്കാൻ ശ്രമം, മതിൽ ചാടിക്കടക്കുന്നതിനിടെ ട്രെയിൻതട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവ് ​ഗുരുതരാവസ്ഥയിൽ!! പരിപാടിക്കായി നിർമിച്ച ബാരിക്കേഡ് മറികടന്ന് ഇടിച്ചുകയറി തിക്കിനും തിരക്കിനും പെട്ട് കുട്ടികളടക്കം 13 പേർക്ക് പരുക്ക്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.