Pathram Online
  • Home
  • NEWS
    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313131

    സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റിലും സമിതിയിലും വൻ അഴിച്ചുപണി, പി. ​ജ​യ​രാ​ജ​ൻ, വി.​ ശി​വ​ൻ​കു​ട്ടി, എം.​ബി.​ രാ​ജേ​ഷ് സെക്രട്ടറിയേറ്റിൽ, പി.​കെ. ശ്രീ​മ​തിയും തോ​മ​സ് ഐ​സ​ക്കും പുറത്ത്!! സമിതിയിൽ പുതിയ യുവനിര

    313126

    ‘അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു, കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമയുടെ കുറിപ്പ്

    313125

    സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കി, ജനങ്ങളെ കൈകാര്യം ചെയ്ത രീതി ശരിയല്ല!! നയിച്ച മൂന്ന് തെരഞ്ഞെടുപ്പുകളും അമ്പേ പരാജയം, ഉണർന്നു പ്രവർത്തിച്ചില്ല, – എംവി ​ഗോവിന്ദന് ശാസന

  • CINEMA

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോ​ഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി സിപിഎം സൈബർ പോരാളികൾ

by pathram desk 5
December 29, 2025
A A
2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോ​ഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി സിപിഎം സൈബർ പോരാളികൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും വിവാദം നിറഞ്ഞ ഒരു ഗ്രാമ പഞ്ചായത്തായിരിക്കുകയാണ് മറ്റത്തൂർ. കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപിക്ക് പിന്തുണ നൽകുകയാണ് ചെയ്തതെന്നാണ് പൊതുവേ പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് അതായിരുന്നില്ല. സിപിഎം ന‌ടത്താൻ ശ്രമിച്ച ഒരു അ‌ട്ടിമറി അ‌ടപ‌ടലം പൊളിയുന്ന കാഴ്ചയായിരുന്നു മറ്റത്തൂരിൽ സംഭവിച്ചത്. എന്നാൽ തങ്ങൾ നടത്തിയ രാഷ്ട്രീയ അട്ടിമറിയെ മറച്ചുപിടക്കാനായി സിപിഎം ഈ സംഭവത്തെ ബിജെപിയുടെ ലേബലിലേക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്തത്. കാര്യങ്ങൾ വളച്ചൊടിക്കുന്നതിൽ വിദ​ഗ്ദരായ സിപിഎം സൈബർ ഹാൻഡിലുകളും ഏറ്റുപിടിച്ചതോ‌ടെ കാര്യം തിരിഞ്ഞു മറിയുകയായിരുന്നു.

മറ്റത്തൂരിൽ സംഭവിച്ചതിനെക്കുറിച്ച് ശരിക്കും മനസിലാക്കണമെങ്കിൽ ആദ്യം നമുക്ക് മറ്റൊരു പഞ്ചായത്തിൽ സംഭവിച്ചതുകൂടി പരിശോധിക്കേണ്ടതുണ്ട്. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പഞ്ചായത്തിൽ. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ആകെ 72 പഞ്ചായത്തിൽ യുഡിഎഫിന് ഭരണം കിട്ടിയ കേവലം 14 പഞ്ചായത്തുകളിൽ ഒന്നായിരുന്നു കാലങ്ങളായി യുഡിഎഫ് ഭരിച്ചു വരുന്ന പുളിങ്കുന്ന്. ആകെ 16 വാർഡുകളുള്ള പഞ്ചായത്തിൽ ഇത്തവണ പക്ഷേ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 6 സീറ്റുകൾ നേടിയ യുഡിഎഫ് ഏറ്റവും വലിയ മുന്നണിയായി. എൽഡിഎഫിന് 5 സീറ്റ്. 3 സീറ്റ് ബിജെപി നേടി. ഓരോ സീറ്റുകൾ സിപിഎം, കോൺ​ഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടി. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോൾ സിപിഎം തന്ത്രപരമായ നീക്കത്തിലൂടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച ഔസേപ്പച്ചൻ വെമ്പാടുംതറയെ പിന്തുണയ്ക്കുകയായിരുന്നു. അതോടെ കോൺ​ഗ്രസിന് ഒരു സീറ്റ് കുറയുകയും എൽഡിഎഫ് വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് ഇത്തവണ കേരളമാകെ വീശിയ യുഡിഎഫ് തരം​ഗത്തിനിടയിലും പതിറ്റാണ്ടുകൾ നീണ്ട യുഡിഎഫ് ഭരണം പുളിങ്കുന്നിൽ അവസാനിച്ചത്. എങ്ങനെ അവസാനിപ്പിച്ചു എന്നത് പ്രത്യേകം ഓർക്കണം. കോൺ​ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച അം​ഗത്തെ മറുകണ്ടം ചാ‌ടിച്ചാണ് സിപിഎം പഞ്ചായത്തിൽ അട്ടിമറി നടത്തിയത്.

ഇതേ ശ്രമം തന്നെയാണ് മറ്റത്തൂരിലും സിപിഎം ശ്രമിച്ചത്. ഒരു വ്യത്യാസം പതിറ്റാണ്ടുകളായുള്ള കോൺ​ഗ്രസ് ഭരണം അവസാനിപ്പിക്കാനാണ് പുളിങ്കുന്നിൽ ഈ തറപരിപാടി സിപിഎം കാണിച്ചതെങ്കിൽ മറ്റത്തൂരിൽ ഭരണം തുടരുന്നതിനു വേണ്ടിയായിരുന്നു എന്നതു മാത്രം. ആദ്യം തന്നെ മറ്റത്തൂരിലെ രാഷ്ട്രീയ പാശ്ചാത്തലം ഒന്ന് നോക്കാം. രണ്ടു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് മറ്റത്തൂർ. പ്രവർത്തന മികവിന് ധാരാളം അംഗീകാരങ്ങളും പഞ്ചായത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ തവണയും ഭരണതുടർച്ചയാണ് ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരുന്നു.

Related Post

’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

September 15, 2026
‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും  അനുഭാവം പ്രകടിപ്പിച്ച്  മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

September 15, 2026
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റിലും സമിതിയിലും വൻ അഴിച്ചുപണി, പി. ​ജ​യ​രാ​ജ​ൻ, വി.​ ശി​വ​ൻ​കു​ട്ടി, എം.​ബി.​ രാ​ജേ​ഷ് സെക്രട്ടറിയേറ്റിൽ, പി.​കെ. ശ്രീ​മ​തിയും തോ​മ​സ് ഐ​സ​ക്കും പുറത്ത്!! സമിതിയിൽ പുതിയ യുവനിര

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റിലും സമിതിയിലും വൻ അഴിച്ചുപണി, പി. ​ജ​യ​രാ​ജ​ൻ, വി.​ ശി​വ​ൻ​കു​ട്ടി, എം.​ബി.​ രാ​ജേ​ഷ് സെക്രട്ടറിയേറ്റിൽ, പി.​കെ. ശ്രീ​മ​തിയും തോ​മ​സ് ഐ​സ​ക്കും പുറത്ത്!! സമിതിയിൽ പുതിയ യുവനിര

September 15, 2026
‘അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു, കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’;  താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമയുടെ കുറിപ്പ്

‘അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു, കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമയുടെ കുറിപ്പ്

September 15, 2026

ആകെയുള്ള 24 സീറ്റിൽ 10 എണ്ണം നേടി ഏറ്റവും വലിയ മുന്നണിയായെങ്കിലും ഇടതുപക്ഷത്തിന് വിജയിക്കാൻ അതു മാത്രം പോരായിരുന്നു. മറുഭാഗത്ത് യുഡിഎഫ് 8 സീറ്റും ബിജെപി 4 സീറ്റും നേടിയപ്പോൾ ബാക്കി 2 സീറ്റുകൾ കോൺഗ്രസ് വിമതരായിരുന്നു നേടിയത്. അതുകൊണ്ട് തന്നെ അവരെ അനുനയിപ്പിച്ച് കൂടെ നിർത്തിയാൽ എൽഡിഎഫിനും യുഡിഎഫിനും 10 വീതം തുല്യ സീറ്റുകളാവും. അതിൽ ഒരു വിമതൻ വെള്ളിക്കുളങ്ങര വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്ന കെആർ ഔസേഫായിരുന്നു. തെരഞ്ഞെടുപ്പിൽ വിമതരുൾപ്പെടെ 10 പേരുടെ പിന്തുണ കിട്ടുമ്പോൾ 10 പേരുള്ള എൽഡിഎഫിന്റെ വോട്ടിനൊപ്പം എത്താമെന്നും നറുക്കെടുപ്പിൽ നോക്കാമെന്നുമായിരുന്നു കോൺഗ്രസ് കരുതിയത്. അങ്ങനെ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് കെആർ ഔസേഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. അതുപോലെ വിജയിച്ച മറ്റൊരു കോൺഗ്രസ് വിമതയായ ടെസ്സി ജോസിനേയും തീരുമാനിച്ചിരുന്നു.

എന്നാൽ തുടർച്ചായി ഭരണം കൈയാളിപ്പോരുന്ന സിപിഎമ്മിന് കൈയിലുള്ള ഭരണം അങ്ങനെ ഭാ​ഗ്യപരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസുണ്ടായിരുന്നില്ല. അവർ പുളിങ്കുന്നിലെ അതേ തന്ത്രം ഇവിടെയും പുറത്തെടുത്തു. ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പഞ്ചായത്തിലെത്തിയപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ ആ കാര്യം മനസിലാക്കിയത്. തങ്ങൾ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മുന്നോട്ട് വച്ച ഔസേഫ് ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നു. അതോടെ ഔസേഫിനെക്കൂടെ കൂട്ടിയാൽ എൽഡിഎഫിന് 11 ഉം യുഡിഎഫിന് 9 ഉം സീറ്റുകളാവും. സ്വാഭാവികമായും ഇടതുപക്ഷം ജയിക്കും. മറ്റത്തൂരിൽ ഇടതു ഭരണ തുടർച്ച ഉണ്ടാവുകയും ചെയ്യും.

അവിടെ നിന്നാണ് പിന്നീടുള്ള നാടകീയ സംഭവങ്ങൾ നടന്നത്. സിപിഎമ്മിന്റെ ഈ നീക്കം മനസിലായതോടെ ബിജെപി കളത്തിലിറങ്ങുകയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് തീരുമാനിച്ചിരുന്ന സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ തീരുമാനം അറിയിക്കുകയും ചെയ്തു. പിന്നാലെ യുഡിഎഫിന്റെ 8 കോൺഗ്രസ് അംഗങ്ങളും ടെസിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. എന്നാൽ കോൺ​ഗ്രസ് ജില്ലാ നേതൃത്വം ബിജെപിയുടെ പിന്തുണയോടെ ഒരു നീക്കവും അം​ഗീകരിക്കില്ല എന്ന് വ്യക്തമാക്കിയതോടെ എട്ടു പേരും കോൺഗ്രസ് അംഗത്വം രാജി വെക്കുന്നതായി കത്തു നൽകുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ടെസ്സിക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ടെസ്സിയെ വൈസ് പ്രസിഡന്റാക്കാൻ കോൺഗ്രസ് മുമ്പേ തീരുമാനിച്ചിരുന്നു എന്ന കാര്യമാണ്. അതായത് കോൺ​ഗ്രസ് അം​ഗങ്ങൾ വോട്ട് ചെയ്തത് ബിജെപിയുടെ സ്ഥാനാർത്ഥിക്കായിരുന്നില്ല. മുമ്പേ തന്നെ പാർട്ടി പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കായിരുന്നു. ബിജെപി കൂടി ആ സ്ഥാനാർത്ഥിയെ പിന്തുണച്ചു എന്നതാണ് പ്രശ്നമായത്. എന്നാൽ ആ നീക്കം സിപിഎം മറ്റു പലയിടത്തും ഇന്നലെ നടത്തിയതുപോലെയുള്ള രാഷ്ട്രീയ അധാർമികമായ അട്ടിമറി ശ്രമത്തെ പൊളിക്കാനായിരുന്നു എന്നതു കൂടി ഇതിനോടൊപ്പം ഓർക്കേണ്ടതുണ്ട്.

ഒടുവിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായ ടെസ്സി ജോസ് 13 വോട്ട് നേടി ജയിച്ചപ്പോൾ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതൻ കെആർ ഔസേഫിന് 11 വോട്ട് മാത്രമാണ് ലഭിച്ചത്. കോൺ​ഗ്രസ് ജില്ലാ നേതൃത്വം പക്ഷേ ബിജെപി കൂടി പിന്തുണച്ച ഒരു സ്ഥാനാർത്ഥിയെ പിന്തുണച്ചതിനെ അം​ഗീകരിച്ചില്ല, എട്ടു പേരെയും അതിനു തീരുമാനമെടുത്ത മറ്റത്തൂരിലെ മറ്റു രണ്ട് പ്രധാന കോൺ​ഗ്രസ് നേതാക്കളേയും അപ്പോൾ തന്നെ പുറത്താക്കുകയും ചെയ്തു.

ഇനി ഇതിലെ കുറച്ച് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാം

മറ്റത്തൂരിൽ കോൺഗ്രസ് ബി ജെ പി യെ പിന്തുണച്ചോ?

ഇല്ല. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ടെസ്സി ജോസിനെയാണ് യുഡിഎഫ് പിന്തുണച്ചത്.

മറ്റത്തൂരിൽ എൽഡിഎഫിന് രാഷ്ട്രീയ ധാർമികത പറയാൻ അടിസ്ഥാനമുണ്ടോ?

അതും ഇല്ല. കാരണം എൽഡിഎഫിന് ഏത് വിധേനയും ഭരണം കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർത്തിയത് എൽഡിഎഫ് പിന്തുണയിൽ വിജയിച്ച 10 പേരിൽ ആരെയും ആയിരുന്നില്ല. പകരം കോൺഗ്രസ് വിമതനായി വിജയിക്കുകയും പിന്നീട് കോൺഗ്രസ് തന്നെ പ്രസിഡന്റാക്കാൻ തീരുമാനിക്കുകയും ചെയ്ത ഔസേഫിനെ ചാക്കിട്ടു പിടിച്ച് സ്വന്തം പ്രസിഡന്റ് ആക്കി 5 വർഷം ഭരിക്കാമെന്ന കുതന്ത്രം പയറ്റാനാണ് സിപിഎം ശ്രമിച്ചത്.

പക്ഷേ മറുവശത്ത് അതിലും വലിയ തന്ത്രം ബിജെപി പ്രയോഗിക്കപ്പെട്ടപ്പോൾ സിപിഎമ്മിന്റെ നീക്കം പൊളിഞ്ഞു.

ഇനി അവസാനമായി ബിജെപി മറ്റത്തൂരിൽ ഭരണത്തിൽ ഉണ്ടോ?

നിലവിൽ ഇല്ല. അവർ പിന്തുണച്ചത് സ്വതന്ത്രയായി വിജയിച്ച ഒരു അംഗത്തെയാണ്.

ചുരുക്കി പറഞ്ഞാൽ പുളിങ്കുന്നിൽ ന‌ടത്തിയ പോലെ ഭരണം പിടിക്കാൻ സിപിഎം നടത്തിയ ഒരു കുതന്ത്രം പക്ഷേ മറ്റത്തൂരിൽ പൊളിഞ്ഞു പാളീസായി. അവിടെ ഒരു ഔസേഫിനെ മുൻനിർത്തി വിജയിച്ച കളി ഇവിടെ മറ്റൊരു ഔസേഫിനെ വച്ച് പയറ്റി. പക്ഷേ ചെറുതായി പാളിപ്പോയി. അതാണ് സംഭവിച്ചത്. ഇനി കോൺഗ്രസിന്റെ അംഗങ്ങളുടെ കാര്യം. അവർ മുമ്പേ ടെസ്സിയെ വൈസ് പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നതായിരുന്നു. ആ പിന്തുണ പ്രസിഡന്റ് സ്ഥാനത്തേക്കായി മാറി എന്ന് മാത്രം. അപ്രതീക്ഷിതം എന്ന് പറയാവുന്നത് ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു എന്നതാണ്. ഇതാണ് മറ്റത്തൂരിൽ നടന്നത്. എന്നാൽ പലരും സോഷ്യൽ മീഡിയ താരമായ ബിജെപി അം​ഗം അതുൽ കൃഷ്ണയെ അതിന്റെ പിന്നിലെ ശക്തിയായി ഉയർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഇത് ഇത്രയും വളച്ചൊടിക്കപ്പെടാനും സിപിഎമ്മിന്റെ മറ്റത്തൂരിലെ രാഷ്ട്രീയ അട്ടിമറിക്കുള്ള ശ്രമത്തിന്റെ വാർത്തകൾ മുങ്ങിപ്പോകാനും കാരണം.

യഥാർത്ഥത്തിൽ അതുൽ കൃഷ്ണ സോഷ്യൽ മീഡിയയിൽ ഒരു താരമാണെങ്കിലും ഇത്തരം പൊളിറ്റിക്കൽ നീക്കങ്ങൾ നടത്താൻ മാത്രം രാഷ്ട്രീയ പരിചയമോ അനുഭവ സമ്പത്തോ ഒന്നും ഉള്ള ആളല്ല. ഈ തെര‍ഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആയതിനു ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നതു തന്നെ. അത്തരം ഒരാൾ ഒരു ദേശീയ പാർട്ടിയുടെ എട്ട് അം​ഗങ്ങളെ മറുകണ്ടം ചാടിച്ചു എന്നൊക്കെ ഭാവന കാണുന്നവർക്ക് പറയാം. പക്ഷേ ഇതിലെ വസ്തുതകൾ അതുമായി യാതൊരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ തന്ത്രത്തിന് തക്കതായ മറുപടി നൽകി. അത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാവുന്നതല്ല. പുളിങ്കുന്നിൽ വിജയിച്ചു. മറ്റത്തൂരിൽ പൊളിഞ്ഞു. അത്രമാത്രം.

Tags: congressmattathur election controversy
SendShareTweetShare

pathram desk 5

Next Post
കളിക്കുന്നതിനിടെ കല്ല് വായിലിട്ടു, തൊണ്ടയിൽ കല്ല് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

‍‍‍പല ജില്ലാ കമ്മിറ്റിയും അമിത ആത്മവിശ്വാസത്തിലായിരുന്നു പക്ഷെ, ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല, പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണയുണ്ടാക്കി- സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.