Tag: congress

ഡെമോക്ലിസിന്റെ വാൾ പോലെ വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും പതിക്കാൻ തയാറായി നിൽക്കുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 1157, അതിൽ ആലപ്പുഴയിൽ മാത്രം നൂറിലധികം വരും… പിന്നെ എങ്ങനെ വിദ്യാലയങ്ങൾ സ്മാർട്ടാണെന്ന് സർക്കാരിന് പറയാൻ കഴിയും?
വെളിപ്പെടുത്തലുകൾ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന വ്യക്തിയുടെ യാത്ര ശരിയായ ദിശയിലെന്നതിന്റെ തെളിവല്ലേ?
എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ, നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്- അടൂർ പ്രകാശ്
സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത്!! പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെ ഷാഫിക്കെതിരെ നടത്തിയ ആരോപണം- ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺ​ഗ്രസ്, പ്രതിഷേധം കടുപ്പിക്കും
തെളിവുകൾ ഓരോന്നായി പുറത്തുവന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം നേരം വെളുത്തില്ല!! തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതെങ്ങനെ? അലാൻഡിലെ വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ? കമ്മിഷൻ വാ തുറന്നേ മതിയാകു…
യുപിഎ കാലത്ത് ജിഎസ്ടിയെ എതിർത്ത ഒരേ ഒരു മുഖ്യമന്ത്രിയേയുള്ളു ‘നരേന്ദ്ര മോദി!! 2017ൽ അയാൾ ജിഎസ്ടിയുടെ മിശിഹായായി ഉയർത്തു, എട്ടു വർഷക്കാലം അവർ ഞങ്ങളെ വിശ്വസിച്ചില്ല- ജയറാം രമേഷ്
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
Page 11 of 23 1 10 11 12 23