Tag: arrest

ആദ്യം ചിലർ സുഹൃത്തുക്കളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പോലീസിൽ പരാതി, പിന്നാലെ എതിർകക്ഷികളെ വീട്ടിൽ വിളിച്ചുവരുത്തി കൊല്ലാൻ ശ്രമം, പ്രതിക്കു വേണ്ടി വീടിന്റെ മുക്കുംമൂലയും വരെ പോലീസ് അരിച്ചു പെറുക്കി, ഒടുവിൽ പൊക്കിയത് അടുക്കളയുടെ മുകൾ ഭാഗത്തെ രഹസ്യ അറയിൽ നിന്ന്
പല തവണ വിവാഹ അഭ്യർഥന നടത്തി, നിരസിച്ചതോടെ സംസാരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി!! യുവതിയേയുംകൊണ്ട് കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി, നീന്തി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ
മക്കളോടു പറഞ്ഞു അമ്മയ്ക്ക് പനിയാണ് വിളിക്കണ്ട ഉറങ്ങിക്കോട്ടെ… മക്കൾക്ക് ഭക്ഷണം വാങ്ങിനൽകി സ്കൂളിൽ വിട്ടു!! ഭാര്യയെ മരംവെട്ടുന്ന കത്തി ഉപയോഗിച്ചു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ
“ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല, ഇമ്മോറൽ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു, ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ ഞാൻ കണ്ടില്ല, മരിച്ചോളാൻ സമ്മതം നൽകി!! അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം, ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ’’… റമീസ് കസ്റ്റഡിയിൽ
Page 1 of 13 1 2 13