Pathram Online —
Top News
Trending
01
02
03
04
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
13 Nov 2026
എല്ലാം തുലച്ച പരസ്ത്രീ ബന്ധങ്ങൾ, ഇടിഞ്ഞത് 600 ബില്യൺ ഡോളറിന്റെ ഓഹരിമൂല്യം; ഒടുവിൽ തലകുനിച്ച് എൻവിഡിയ സിഇഒ ...
13 Nov 2026
നവംബർ ഏഴിന് മകന്റെ ഫുട്ബോൾ മത്സരം കാണാൻ മാർക്കോ റൂബിയോ പറന്നത് എയർഫോഴ്സിന്റെ സി-37 വിമാനത്തിൽ, അന്നു പക്ഷെ ...
13 Nov 2026
’പി.എസ്.സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാ...
13 Nov 2026
Latest Updates
BREAKING NEWS
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
BREAKING NEWS
എല്ലാം തുലച്ച പരസ്ത്രീ ബന്ധങ്ങൾ, ഇടിഞ്ഞത് 600 ബില്യൺ ഡോളറിന്റെ ഓഹരിമൂല്യം; ഒടുവിൽ തലകുനിച്ച് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി ജെൻസൻ ഹുവാങ്
BREAKING NEWS
നവംബർ ഏഴിന് മകന്റെ ഫുട്ബോൾ മത്സരം കാണാൻ മാർക്കോ റൂബിയോ പറന്നത് എയർഫോഴ്സിന്റെ സി-37 വിമാനത്തിൽ, അന്നു പക്ഷെ മകന്റെ ടീം 23-7ന് എട്ടുനിലയിൽ പൊട്ടി… പലപ്പോഴും കളത്തിൽ പോലുമിറങ്ങാത്ത മകന്റെ മത്സരങ്ങൾ കാണാൻ 15 സ്വകാര്യ യാത്രകൾക്ക് ചെലവായത് ഏകദേശം 10.7 കോടി രൂപ…
BREAKING NEWS
’പി.എസ്.സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ല ’: കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
എല്ലാം തുലച്ച പരസ്ത്രീ ബന്ധങ്ങൾ, ഇടിഞ്ഞത് 600 ബില്യൺ ഡോളറിന്റെ ഓഹരിമൂല്യം; ഒടുവിൽ തലകുനിച്ച് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി ജെൻസൻ ഹുവാങ്
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
Latest News
BREAKING NEWS
ചെറുപ്പക്കാർക്കും ചെറുപ്പക്കാരിയാണെന്ന് പറഞ്ഞു നടക്കുന്നവർക്കും ഉത്സാഹത്തോടെ പോവാൻ കഴിയുന്ന സ്ഥലമാണ് ‘അമ്മ”, എന്നെ അവർ പണ്ടേ കുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്തസ്സായി ആണുങ്ങൾ ഇരുന്ന് ഭരിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എഴുപതുവർഷമായാലും കേൾക്കാൻ പാടില്ലാത്ത വൃത്തികെട്ട കാര്യങ്ങളാണ് ഏഴുമാസം കൊ...
BREAKING NEWS
ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതാണ് വിവേകം, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച നമ്മുടെ ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്, ഇനി വിപ്ലവകാരികൾക്ക് തീഹാർ കണ്ട് കുന്തിരിക്കം കത്തിച്ചോളാൻ പറഞ്ഞ കൂട്ടുകാരെ കണ്ടു സൊറപറഞ് ശിഷ്ടകാലം ജോളിയാക്കാം- ജോയ് മാത്യു
BREAKING NEWS
എല്ലിന്റെ തേയ്മാനം പരിഹരിക്കാനായുള്ള ശസ്ത്രക്രിയക്കിടെ കാലിലെ ഞരമ്പ് മുറിഞ്ഞു, സ്കാനിങ്ങിൽ തെളിഞ്ഞത് വയോധികയുടെ കാലിലെ മുറിഞ്ഞ ഞരമ്പ് മടക്കി സ്റ്റാപ്ലർ കൊണ്ട് തുന്നിവെച്ച നിലയിൽ, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു, ഇതിനോടകം പൂർത്തിയാക്കിയത് അഞ്ചോളം ശസ്ത്രക്രിയകൾ- മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ...
BREAKING NEWS
ഒന്നനങ്ങാൻ പോലുമാകാതെ നിസ്സഹായനായി റോഡിൽ… പച്ച മാംസത്തിൽനിന്ന് മനുഷ്യമൃഗങ്ങൾ പീലികൾ രക്തത്തോടെ ഓരോന്നായും കൂട്ടമായും വലിച്ചൂരുന്നു…റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് തട്ടിയ മയിലിന്റെ ശരീരത്തിൽ നിന്ന് പീലി വലിച്ചുപറിച്ച് നാട്ടുകാർ… വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങൾ വൻ പ്രതിഷേധം
BREAKING NEWS
പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ; പുനരാലോചിക്കുന്നത് 10 വർഷം മുമ്പ് പ്ലാനിട്ട പദ്ധതി; അച്ചടി ചെലവ് കുറയ്ക്കുക ലക്ഷ്യം