BREAKING NEWS കനത്ത മഴയിലും കാറ്റിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം!! അപകടത്തിൽപ്പെട്ടത് രാമമംഗലം കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയവർ… മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം April 29, 2026
BREAKING NEWS സ്വന്തം വീട്ടിനുമുന്നിൽ ചെറിയൊരു പച്ചക്കറി കടയിട്ട് ഉപജീവന മാർഗം കണ്ടെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരേ ആക്രമണം!! ശരീരമാസകലം കമ്പിവടികൊണ്ട് അടിച്ചു, ഇരുകാലുകൾക്കും ഗുരുതര പരുക്ക്, വീടും കടയും അടിച്ചു തകർന്നു, വയോധിക നാട്ടുകാരെ വിവരമറിയിച്ചത് ഇഴഞ്ഞുനീങ്ങി April 29, 2026
BREAKING NEWS പണി പാളി… നിലപാട് മാറ്റുന്നു, സിപിഎം ഇന്ന് കണക്കുകൾ പുറത്തുവിട്ടേക്കും, തീരുമാനം കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും ചർച്ചയായ സാഹചര്യത്തിൽ February 6, 2026
BREAKING NEWS മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ്… മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് സഹസംവിധായിക ഉൾപെടെ എട്ടുപേർ ലഹരിവസ്തുക്കളുമായി പിടിയിൽ!! സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നത് പ്രതികൾ- പോലീസ് February 7, 2026
BREAKING NEWS സ്കൂളിൽ കയറ്റേണ്ടന്നു പറഞ്ഞത് മാനേജ്മെന്റ്, ആജ്ഞ അനുസരിച്ച സുരക്ഷാ ജീവനക്കാരന്റെ പണി കളഞ്ഞ് സ്കൂൾ മാനേജർ, ‘ആരെയും തടയാൻ നിർദേശിച്ചിരുന്നില്ല, കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്കൂളിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു’- മാനേജർ, അക്കാദമിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു, അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്, കേസെടുത്ത് വനിതാ കമ്മിഷൻ February 6, 2026
BREAKING NEWS ‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനുള്ള കൊതി കൊണ്ടല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; ഗ്രാമങ്ങൾ നഗരങ്ങളോട് കിടപിടിക്കും വിധം വികസിച്ചു‘- എം. വി ഗോവിന്ദൻ February 6, 2026
BREAKING NEWS കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി, വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ കാര്‍ കത്തി നശിച്ചു, ഒരാള്‍ക്ക് ദാരുണാന്ത്യം, പൊള്ളലേറ്റ ഭാര്യയും മകളും ചികിത്സയില്‍, വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ February 6, 2026
BREAKING NEWS വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം വഷളായാൽ ‘വിവാഹവാഗ്ദാനം’ ചൂണ്ടി ബലാത്സംഗ കേസ് നൽകാനാകില്ല, വിവാഹബന്ധം നിലനിൽക്കുമ്പോൾ നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ല!! യഥാർത്ഥ ബലാത്സംഗ കേസുകൾ കോടതികൾ തിരിച്ചറിയണം: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി February 6, 2026
BREAKING NEWS പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലുമായി വരുന്നത്, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തരൂ… അടിമുടി മാറ്റമുണ്ടാക്കി കാണിച്ചുതരാം, തങ്ങളുടേത് വിവാദരാഷ്ട്രീയമല്ല വികസനരാഷ്ട്രീയം February 6, 2026
BREAKING NEWS നല്ല ‘ബെസ്റ്റ്’ തീരുമാനമെടുത്ത് പാക് നായകൻ!! എല്ലാം സർക്കാരിനു വിട്ടുകൊടുത്തിരിക്കുന്നു, സെമിഫൈനലിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ ഞങ്ങൾ നേരെ സർക്കാരിനോട് ചോദിക്കും, അവരുടെ ഉപദേശമനുസരിച്ച് മാത്രമേ ടീം പ്രവർത്തിക്കൂ, ഇന്ത്യയ്ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല, ശ്രദ്ധ ബാക്കി മൂന്ന് മത്സരങ്ങളിൽ… February 6, 2026
BREAKING NEWS നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്ക്, അപകടത്തിൽപ്പെട്ട നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവ്, ഇടിച്ച വണ്ടി നിർത്താതെ പോയി, ഫോൺ സ്വിച്ച്ഓഫ് ചെയ്തു, മദ്യപിച്ചിരുന്നില്ല, വാഹനമോടിച്ചത് താൻതന്നെ, കാറിനുപിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു, പേടി കാരണമാണ് വാഹനം നിർത്താത്തതെന്ന് നടൻ February 6, 2026
BREAKING NEWS ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്, പാർട്ടി തീരുമാനങ്ങളെ ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു, വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുത്… പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കുടുംബം February 6, 2026