BREAKING NEWS മുന്നണിയെ കൂട്ടാതെ പല കാര്യങ്ങളിലും മുഖ്യമന്ത്രി ഒറ്റയാൾ പട്ടാളത്തെ പോലെ തീരുമാനമെടുക്കുന്നു, ശബരിമല സ്വർണ്ണക്കൊള്ള തോൽവിക്ക് കാരണമായി, പിഎം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എൽഡിഎഫിൽ നിന്നകറ്റി- സിപിഐ!! ഭരണം മികച്ചത്, സർക്കാർ പ്രവർത്തനങ്ങളിൽ ജനം തൃപ്തർ- സിപിഎം December 16, 2025
BREAKING NEWS ക്ളാസ്റൂമിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനികൾ; ആറ് പേർക്ക് സസ്പെൻഷൻ December 16, 2025
BREAKING NEWS ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില് ഇന്ന് അത്തം ഘോഷയാത്ര August 26, 2025
BREAKING NEWS 2019 ൽ വെസ്റ്റ്ഹിൽ സ്വദേശിയായ യുവാവിനെ കാണാതായതിൽ വഴിത്തിരിവ്, ബ്രൗൺഷുഗർ അമിതമായ തോതിൽ കുത്തിവച്ച് കൊലപ്പെടുത്തിയ വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി, രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ August 26, 2025
BREAKING NEWS രണ്ട് വർഷത്തിനിടെ സായിപ്പൻമാരെ പറ്റിച്ച് ഇന്ത്യൻ തട്ടിപ്പ് സംഘം അടിച്ചുമാറ്റിയത് 350 കോടി, വ്യാജ കോൾസെന്റർ വഴി ഇരകളെ വലയിലാക്കും, ഫണ്ടുകൾ അപകടത്തിലാണെന്ന് അവകാശപ്പെട്ട് പണം തങ്ങൾ നിയന്ത്രിക്കുന്ന ക്രിപ്റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റിക്കും August 26, 2025
BREAKING NEWS ഗ്യാസ് ക്രിമറ്റോറിയത്തിൽ അശ്രദ്ധമായി വാതകം തുറന്നു വിട്ടു, മൃതദേഹം ചൂളയിൽ വച്ച് കർമം ചെയ്യുന്നതിനിടെ തീ ആളിപ്പടർന്ന് 3 പേർക്ക് പൊള്ളലേറ്റു, ജോലിക്കാർ മദ്യപിച്ചിരുന്നതായി ആരോപണം August 25, 2025
BREAKING NEWS കോട്ടയത്ത് ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ രക്ഷിച്ച് വനം വകുപ്പും ഉടമയും വൻതാരയും August 25, 2025
BREAKING NEWS ആവശ്യമുണ്ടെങ്കിൽ കേന്ദ്രം സമീപിച്ചോളും!! കെഎ പോളിന്റെ ഹർജി തള്ളി സുപ്രിം കോടതി, 7 ദിവസത്തിനകം സർക്കാർ നിമിഷയെ മോചിപ്പിച്ചില്ലെങ്കിൽ ഞാൻ വീണ്ടും ഇടപെടും, കാന്തപുരത്തെയും ആക്ഷൻ കൗൺസിലിനേയും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടു- പാസ്റ്റർ August 25, 2025
BREAKING NEWS ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം, കാൽ കഴുകിയ കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശന നിയന്ത്രണം, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും August 25, 2025
BREAKING NEWS ‘അപരിചിതരായ ആളുകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടതില്ല’ ഡൽഹി സർവ്വകലാശാല, സർട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി August 25, 2025
BREAKING NEWS ദർഷിതയും സിദ്ധരാജുവും തമ്മിൽ 6 വർഷത്തെ ബന്ധം!! കടം വാങ്ങിയ പണം തിരികെ ചോദിച്ചു, ഭർത്താവിനൊപ്പം വിദേശത്തേക്കു പോകാൻ തീരുമാനമെടുത്തതും ചൊടിപ്പിച്ചു, ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചത് അപകടം ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടമെന്ന് വരുത്തിത്തീർക്കാൻ August 25, 2025
BREAKING NEWS ഞങ്ങളെ കളിയാക്കുന്ന സിപിഎമ്മിന് സ്വയം ഒരുളുപ്പ് വേണ്ടേ?, രാജി ആവശ്യപ്പെടാനുള്ള ധാർമികത സിപിഎമ്മിനില്ല, പരാതിയില്ലാതിരുന്നിട്ടും നടപടി, രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസിന്റെ ധീരമായ നിലപാട്’- വി ഡി സതീശൻ August 25, 2025