BREAKING NEWS പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത് April 18, 2026
BREAKING NEWS ‘ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകു‘മെന്ന അവസ്ഥയിൽ പശ്ചിമേഷ്യ‘; ‘ഹൊർമുസ് തുറന്നതിന് നന്ദിയുണ്ട്; പക്ഷേ, ഇറാനുമായുള്ള ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം ശക്തിയിൽ തുടരും‘: ട്രംപ് April 18, 2026
BREAKING NEWS ‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസിലാക്കണം’ വിവാദ പ്രസ്താവനയുടെ പേരിൽ കാനഡയുടെ വിലക്ക്, 5 കോടിപ്പേരെ ഷിയ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന മതപണ്ഡിതൻ, ഖമേനയിയുടെ വിശ്വസ്തൻ, എഐയുടെ പ്രചാരകൻ… ആയത്തുല്ല അലിറീസ അറാഫി ഇറാന്റെ അടുത്ത പരമോന്നത നേതാവ്? March 1, 2026
BREAKING NEWS അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച് March 1, 2026
BREAKING NEWS മുന്നോട്ടുള്ള പോക്കിന് ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ, March 1, 2026
BREAKING NEWS വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം, വിജയിയെ അണ്‍ഫോളോ ചെയ്ത് തൃഷ, വിവാദത്തോട് പ്രതികരിക്കാതെ നടി March 1, 2026
BREAKING NEWS ട്രംപിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി ജനങ്ങൾ; ‘ആക്രമണ നടപടികളിൽ നിന്നും യുഎസ് പിന്മാറണം; ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്ക്കോ വിനിയോഗിക്കണം‘ March 1, 2026
BREAKING NEWS ‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ March 1, 2026
BREAKING NEWS ദക്ഷിണ ഇറാനിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു, ആക്രമണം പരിശീലനത്തിനിടെ, നിരവധി പേര്‍ക്ക് പരിക്ക് March 1, 2026
BREAKING NEWS അഹങ്കാരം കൊണ്ട് മനസും ശരീരവും തളര്‍വാതം പിടിച്ചവരാണ് യുദ്ധം ചെയ്യുന്നത്, നല്ല ബോധമുള്ളവര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യാന്‍ തോന്നുകില്ല. ഇത്തരം യുദ്ധങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല, കത്തോലിക്കാ ബാവ March 1, 2026
BREAKING NEWS തമിഴ്നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ March 1, 2026
BREAKING NEWS 24 മണിക്കൂറിനുള്ളിൽ ഇറാന്റെ നെഞ്ചകം തകർക്കാൻ ഇസ്രയേൽ തൊടുത്തുവിട്ടത് 1200ലധികം മിസൈലുകൾ!! ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുഎഇയ്ക്കെതിരെ ഇറാൻ പ്രയോഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും, ‘ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും, നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്, അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം’- യുഎഇ March 1, 2026